Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

പാകിസ്ഥാന്റെ എണ്ണര്‍ ടാങ്കറിന് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍. അതേ സമയം എല്‍പിജി ടാങ്കറും എണ്ണ ടാങ്കറും ഉള്‍പ്പെടെ ഇന്ത്യയുടെ ആറ് ടാങ്കറുകളാണ് കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 07:25 pm IST
inKerala
ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

ടെഹ്റാന്‍: പാകിസ്ഥാന്റെ എണ്ണര്‍ ടാങ്കറിന് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍. അതേ സമയം എല്‍പിജി ടാങ്കറും എണ്ണ ടാങ്കറും ഉള്‍പ്പെടെ ഇന്ത്യയുടെ ആറ് ടാങ്കറുകളാണ് കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.

ഇതോടെയാണ് അസിം മുനീറിന്റെ കയ്യില്‍ ഇറാനുമായി സമാധാനചര്‍ച്ചകള്‍ക്കുള്ള 15 പോയിന്‍റുകള്‍ നല്‍കിയിട്ടുണ്ടെന്ന ട്രംപിന്റെ പ്രസ്താവന അപഹാസ്യമാകുന്നത്. ഇറാന് താല്‍പര്യമില്ലാത്ത പാകിസ്ഥാനെ എങ്ങിനെയാണ് ഇറാനുമായി സമാധാന ചര്‍ച്ചയ്‌ക്ക് അയയ്‌ക്കുക? പശ്ചിമേഷ്യായുദ്ധത്തില്‍ കരുതലോടെയുള്ള നയതന്ത്രങ്ങളിലുടെ അറബ് രാഷ്‌ട്രങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ മോദിയുടെ പ്രാധാന്യം കുറയ്‌ക്കാനുള്ള ട്രംപിന്റെ ഒരു തന്ത്രം മാത്രമായിരിക്കണം പാകിസ്ഥാനെ ഇടനിലക്കാരനാക്കി നിര്‍ത്തിക്കൊണ്ടുള്ള ഈ നീക്കം എന്ന് കരുതുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള യുദ്ധത്തില്‍ ഇറാനെതിരെ ഇന്ത്യ പങ്കുചേരുമെന്ന് ട്രംപ് പരസ്യമായി പ്രസ്താവിച്ചെങ്കിലും ഇന്ത്യ ട്രംപിന്റെ ഈ പ്രസ്താവനയെ ശക്തമായി നിഷേധിച്ചിരുന്നു. ഇതോടെയാണ് ട്രംപിന് ഇന്ത്യയോട് നീരസം വര്‍ധിച്ചിട്ടുണ്ട്. ഇതും യുഎസ്-ഇറാന്‍ സമാധാനത്തിന് പാകിസ്ഥാന്‍ ഇടനിലക്കാരനാകും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു.

ഇന്ത്യയുടെയും മോദിയുടെയും പ്രാധാന്യം കുറയ്‌ക്കാനുള്ള നീക്കത്തിന് പിന്നില്‍ തുര്‍ക്കിയും കളിക്കുന്നുണ്ടെന്ന് കരുതുന്നു. തുര്‍ക്കിയും അസര്‍ബൈജാനും കൂടി പാകിസ്ഥാനൊപ്പം ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയും അസര്‍ബൈജാനും ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അസര്‍ബൈജാനും തുര്‍ക്കിയ്‌ക്കും എതിരെ യുദ്ധം ചെയ്യുന്ന അര്‍മീനിയയ്‌ക്ക് ഇന്ത്യ നല്‍കുന്ന ആയുധങ്ങള്‍ അതിശക്തമായ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതാണ് അസര്‍ബൈജാനും തുര്‍ക്കിയും ഇന്ത്യയോടുള്ള വെറുപ്പ് വര്‍ധിപ്പിച്ചിരിക്കുന്നത്. തുര്‍ക്കി, അസര്‍ബൈജന്‍, പാകിസ്ഥാന്‍ എന്നിവര്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന കൂട്ടായ ഗൂഢാലോചനയാണോ ഈ ഇറാന്‍-യുഎസ് സമാധാനചര്‍ച്ചയെന്നും സംശയിക്കപ്പെടുന്നു.

Tags: west asia warHormuzpakistanTrumpTurkeyShehbaz SharifLatest newsanti-India moveIran war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.