Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 03:58 pm IST
inIndia, Parivar

വൃന്ദാവന്‍(യുപി): നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്ന സമീപനം അവസാനിപ്പിക്കണമെന്നും രാജ്യത്തിന് പ്രയോജനകരമാകും വിധത്തില്‍ സമഗ്രമായ ജനസംഖ്യാനയം വേണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരാള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്നാണ് ധര്‍മ്മവും വൈദ്യശാസ്ത്രവും നിര്‍ദ്ദേശിക്കുന്നത്. മൂന്നില്‍ കുറയരുതെന്ന് ജനസംഖ്യാശാസ്ത്രജ്ഞരും പറയുന്നു. ഇന്ന്, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അവരുടെ ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൃന്ദാവനത്തില്‍ ജീവന്‍ ദീപ് ആശ്രമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. ആശ്രമങ്ങള്‍ അനേകര്‍ക്കായി സ്വയം ജ്വലിക്കുന്ന വിളക്കാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനജീവിതത്തില്‍ പ്രകാശം പരത്തുന്ന അറിവിന്റെ വിളക്കുകളാണ് ഭാരതത്തിലെ ആശ്രമങ്ങള്‍. അത് കേവലം അന്നദാന കേന്ദ്രങ്ങളല്ല, അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാന്‍ പ്രാപ്തരാകുന്ന തരത്തില്‍ ആശ്രമജീവിതം ഒരു വ്യക്തിക്ക് അപാരമായ കരുത്ത് പകരുന്നു. ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് പകരുന്ന വിദ്യാലയങ്ങളാണവ. ഭൗതിക ശരീരം നിലനിര്‍ത്തുന്നതിനുള്ള പഠനം മാത്രമല്ല, അതിനുമപ്പുറമുള്ള ജീവിതത്തെക്കുറിച്ചും വ്യക്തമായ ധാരണ ഇവിടെ നിന്ന് ലഭിക്കും. മഹാമണ്ഡലേശ്വര്‍ സ്വാമി യതീന്ദ്രാനന്ദ് ഗിരി മഹാരാജ് വൃന്ദാവനത്തില്‍ സ്ഥാപിച്ച ജീവന്‍ ദീപ് ആശ്രമം സ്വയം പ്രകാശിക്കാനുള്ള പ്രേരണ എല്ലാവര്‍ക്കും നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയപ്രായം മുതല്‍ താനും യതീന്ദ്രാനന്ദ മഹാരാജും സ്വയംസേവകരാണെന്ന് ആശ്രമം ഉദ്ഘാടനം ചെയ്ത ജുനാഗഡ് അഖാഡയുടെ പീഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ അവധേശാനന്ദ് ഗിരി പറഞ്ഞു. 12 ലക്ഷം നാഗസംന്യാസിമാര്‍ക്ക് ജൂന അഖാഡ ദീക്ഷ നല്കിയിട്ടുണ്ട്. നെറ്റിയിലെ ഭസ്മലേപനം ശൈവാരാധനയെ അടയാളപ്പെടുത്തുന്നു. നമ്മള്‍ ഹൃദയത്തില്‍ ശാക്തേയരും പെരുമാറ്റത്തില്‍ വൈഷ്ണവരുമാണ്. അതിന്റെ അര്‍ത്ഥം എല്ലാ സംന്യാസി, ഋഷി സമ്പ്രദായങ്ങളും ഒന്നാണ് എന്നതാണ്. സര്‍സംഘചാലകനും സ്വയംസേവകനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. വ്യത്യാസത്തെക്കുറിച്ചല്ല രണ്ടുപേരും സ്വയംസേവകരാണെന്നാന്ന സാമ്യത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്, അദ്ദേഹം പറഞ്ഞു.

ദീദി മാ സാധ്വി ഋതംഭര, സ്വാമി പദ്മാനന്ദ ഗിരി എന്നിവരും സംസാരിച്ചു.

Tags: RSSDr.Mohan Bhagwatinfiltratorspopulation policy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.