Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 09:18 am IST
inMain Article

ഒക്ടോബര്‍ ഒന്ന് അന്താരാഷ്‌ട്ര വയോജന ദിനമായി ആചരിക്കുകയാണ്. മുതിര്‍ന്ന പൗരന്മാരോടുള്ള ആദരവും അവരുടെ സുരക്ഷ, അവകാശങ്ങള്‍, അന്തസ്സാര്‍ന്ന ജീവിതം എന്നിവയോടുള്ള പ്രതിബദ്ധതയും പുതുക്കാനുള്ള അവസരമാണിത്. ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധന ആധുനിക സമൂഹത്തിന്റെ പ്രധാന നേട്ടമാണ്. എന്നാല്‍, സുരക്ഷിതത്വത്തോടും സ്വയംപര്യാപ്തതയോടും സാമൂഹിക പങ്കാളിത്തത്തോടും കൂടി ജീവിക്കാന്‍ അവസരമുണ്ടാകുമ്പോള്‍ മാത്രമാണ് ദീര്‍ഘായുസ്സ് അര്‍ത്ഥപൂര്‍ണമാകുന്നത്.

ഭാരതത്തില്‍ വയോജനക്ഷേമം സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ ചട്ടക്കൂടിന്റെ പ്രധാന ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയം ഇതിനായി നിരന്തരം പ്രവര്‍ത്തിക്കുന്നു. കേവലം ക്ഷേമപദ്ധതികള്‍ക്കപ്പുറം, മുതിര്‍ന്ന പൗരന്മാരുടെ അനുഭവസമ്പത്തും അറിവും ഭാവിതലമുറയ്‌ക്ക് പ്രയോജനപ്പെടുന്ന സമഗ്ര അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കരുത്തുറ്റ സ്ഥാപന സംവിധാനം

കുടുംബങ്ങളില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ പിന്തുണ ലഭിക്കാത്ത വയോജനങ്ങള്‍ക്ക് പാര്‍പ്പിടവും പരിചരണവും നല്‍കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാണ്. ‘മുതിര്‍ന്നവര്‍ക്കുള്ള സംയോജിത പരിപാടി’ (IPSrC) വഴി 2014-15 മുതല്‍ വൃദ്ധസദനങ്ങളും തുടര്‍പരിചരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വഴി പ്രവര്‍ത്തിക്കുന്ന ഇവ 10.76 ലക്ഷത്തിലധികം പേര്‍ക്ക് ആശ്വാസമായി. ഇതിനായുള്ള സാമ്പത്തിക സഹായം പ്രതിവര്‍ഷം 15 കോടി രൂപയില്‍ നിന്ന് 124 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.

സഹായക ഉപകരണങ്ങളും എല്‍ഡര്‍ലൈനും

‘രാഷ്‌ട്രീയ വയോശ്രീ യോജന’യിലൂടെ 9 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്മാര്‍ക്ക് വീല്‍ചെയര്‍, ശ്രവണസഹായി, വാക്കിങ് സ്റ്റിക്ക്, കണ്ണട തുടങ്ങി 53 ലക്ഷത്തിലധികം ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി. ഇത് അവരുടെ സഞ്ചാരസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നു.

വയോജനങ്ങള്‍ക്കായി 2021-ല്‍ ആരംഭിച്ച ദേശീയ ഹെല്‍പ്പ്ലൈനാണ് ‘എല്‍ഡര്‍ലൈന്‍ 14567’. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് വഴി ഇതുവരെ ലഭിച്ച 29 ലക്ഷത്തിലേറെ കോളുകളില്‍ 8.67 ലക്ഷം കേസുകളില്‍ മാനസിക പിന്തുണയും ഫീല്‍ഡ് തല സഹായവും നല്‍കി. കൂടാതെ, 2023 മുതല്‍ 30,000-ത്തിലധികം വയോജന പരിചരണക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

സാമൂഹിക പങ്കാളിത്തവും തലമുറകളുടെ ബന്ധവും

നഗരവല്‍ക്കരണവും കുടിയേറ്റങ്ങളും കുടുംബങ്ങളില്‍ മാറ്റം വരുത്തിയതോടെ പല വയോജനങ്ങളും ഒറ്റപ്പെടുന്നു. അനുഭവസമ്പത്തും അറിവുമുള്ള ഇവര്‍ സഹായം കൈപ്പറ്റുന്നവര്‍ മാത്രമല്ല, സമൂഹത്തിന്റെ വഴികാട്ടികള്‍ കൂടിയാണ്.

തലമുറകള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ സ്‌കൂളുകള്‍ വഴി ‘ദാദാ-ദാദി മിലന്‍ സമാരോഹ്’, വാക്കത്തോണുകള്‍ എന്നിവ സംഘടിപ്പിച്ചു. ബ്രഹ്‌മകുമാരീസ്, രാമകൃഷ്ണ മിഷന്‍ തുടങ്ങിയ സാമൂഹിക-ആത്മീയ സംഘടനകളുമായി മന്ത്രാലയം ഏഴ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 2024-26 കാലയളവിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ‘സ്‌നേഹ ഇ-ബുക്ക്’ പുറത്തിറക്കുകയും ചെയ്തു.

ഭാരതീയ സംസ്‌കാരവും സേവനവും

‘മാതൃദേവോ ഭവ, പിതൃദേവോ ഭവ’ എന്ന ഉപനിഷത് മന്ത്രം കുടുംബത്തോടും അനുഭവ അറിവുകളോടുമുള്ള ഭാരതീയ ആദരവിന്റെ പ്രതീകമാണ്. സപ്തംബര്‍ 17 മുതല്‍ ആരംഭിച്ച ‘സേവാ സങ്കല്‍പ് അഭിയാന്റെ’ വേളയിലാണ് ഈ വര്‍ഷത്തെ വയോജന ദിനം കടന്നുവരുന്നത്. വയോജനങ്ങളെ ഡിജിറ്റല്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതും ഫോം പൂരിപ്പിക്കാനോ ബാങ്കിലോ ആശുപത്രിയിലോ കൂടെപ്പോകുന്നതുമെല്ലാം വലിയ സേവനങ്ങളാണ്.

‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ് വയോജനക്ഷേമം. ഏത് പ്രായത്തിലും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമ്പോഴാണ് വികസിത ഭാരതം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകൂ. സമൂഹത്തിന്റെ ഓര്‍മത്തുടിപ്പുകളായ അവരുടെ അനുഭവങ്ങളെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുക എന്നത് ദേശീയ അനിവാര്യതയാണ്.

Tags: International Day of Older PersonsRashtriya Vayoshri Yojana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒക്ടോബര്‍ ഒന്ന്: ലോക വയോജന ദിനം; സന്തോഷത്തോടെ പ്രായമാകാം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.