Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 12:02 pm IST
inKerala

കോഴിക്കോട്: കേരള നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാരാണെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രഹ്‌മാനന്ദ ശിവയോഗി, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദ ഗുരു, ശ്രീനാരായണ ഗുരുദേവന്‍ എന്നിവരാണവര്‍. ഈ സംന്യാസ പരമ്പരയുടെ തുടര്‍ച്ചയായി നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോയത് മാധവ്ജിയാണ്. പി. പരമേശ്വരന്‍, എം.എ. കൃഷ്ണന്‍ തുടങ്ങി ആര്‍എസ്എസിന്റെ ആദ്യകാല നേതാക്കള്‍ നവോത്ഥാന രംഗത്ത് സൃഷ്ടിച്ച മാറ്റം ഏറെയാണ്. ക്ഷേത്ര പ്രവേശനത്തിലൂടെയാണ് ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റിയതെന്ന ചരിത്ര ആഖ്യാനം തെറ്റാണ്. കടലോരത്തെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പിന്നാക്ക വിഭാഗത്തിന് പ്രവേശനം ഉണ്ടായിരുന്നു. കാടുകളിലെ വനദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഗോത്രവിഭാഗവും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ക്ഷേത്ര കേന്ദ്രിതമായി വളര്‍ന്നുവന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്ര വ്യവഹാര സംബന്ധമായ നവോത്ഥാന മുന്നേറ്റത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മലബാര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ അധ്യക്ഷനായി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, മുന്‍ അധ്യക്ഷന്‍ എം. മോഹനന്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. അഡ്വ. ടി. അരുണ്‍ജോഷി, ഡോ. സേതു എന്‍. മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ലളിതാസഹസ്രനാമാര്‍ച്ചനയുമുണ്ടായി.

 

Tags: Dr KS Radhakrishnanബ്രഹ്‌മാനന്ദ ശിവയോഗിചട്ടമ്പി സ്വാമികള്‍വാഗ്ഭടാനന്ദ ഗുരുശ്രീനാരായണ ഗുരുദേവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

Kerala

രാഹുൽ മാങ്കൂട്ടത്തിൽ എന്ന ലൈംഗിക മനോരോഗിയുടെ സ്ത്രീ പീഡനങ്ങൾക്ക് സംരക്ഷണം ഒരുക്കിയ രാഹുൽ ഈശ്വർ, അതിശയമില്ല: ഡോ. കെ എസ് രാധാകൃഷ്ണൻ

Kerala

ജിഹാദിനായി സർവ്വകലാശാല ഉണ്ടാക്കിയ ഭീകരർക്ക് എത്ര സ്ഥാപനങ്ങൾ ഉണ്ടെന്ന് കണ്ടെത്തണം, കേരളത്തിലുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല; ഡോ. കെ എസ് രാധാകൃഷ്ണൻ

Kerala

വഖഫ് നിയമഭേദഗതി; കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമർ മുനമ്പം ജനതയെ വഞ്ചിക്കുന്നു: ഡോ.കെ.എസ്.രാധാകൃഷ്ണൻ

എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.കെ.എസ് രാധാകൃഷ്ണന്‍ ഡോ.എം. ലീലാവതി ടീച്ചറെ തൃക്കാക്കരയിലെ വസതിയില്‍ സന്ദര്‍ശിക്കുന്നു
Ernakulam

കളമശേരിയിലും ചെറായിയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണന്‍; ലീലാവതി ടീച്ചറെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞത് മഹാഭാഗ്യം

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.