Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 11:23 am IST
in Kerala, Thrissur

തൃശൂര്‍ : കോണ്‍ഗ്രസിന്റെ ആദ്യപട്ടിക പുറത്തുവന്നപ്പോള്‍ തൃശൂരില്‍ ടി.വി. ചന്ദ്രമോഹന്‍ പുറത്ത്. മുന്‍ മേയര്‍ രാജന്‍ ജെ.പല്ലനാണ് തൃശ്ശൂരില്‍ സ്ഥാന ാര്‍ത്ഥി. ഒല്ലൂരില്‍ ഷാജി കോടങ്കണ്ടത്ത് സ്ഥാനാര്‍ത്ഥിയായി. ടി.വി ചന്ദ്രമോഹനെ തഴഞ്ഞതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധവും നിരാശയുമുണ്ട്. തൃശ്ശൂര്‍ സീറ്റ് കൊടുക്കുമെന്ന് നേരത്തെ പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷത്തിലെ ബാഹ്യ ഇടപെടലുകളാണ് ചന്ദ്രമോഹന് സീറ്റ് നഷ്ടമാക്കിയത്.

ഒല്ലൂരില്‍ ഷാജി കോടങ്കണ്ടത്തും ജോസ് വള്ളൂരുമാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ജോസ് വള്ളൂര്‍ കെ.സുധാകരന്റെ അനുയായിയാണ് എന്ന കാരണത്താല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തൃശ്ശൂരില്‍ പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ചന്ദ്രമോഹന്റേത്. എന്നാല്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇക്കുറിയും ചന്ദ്രമോഹന്‍ തഴയപ്പെട്ടു. 91 മുതല്‍ 96 വരെ കുന്നംകുളം എംഎല്‍എയായിരുന്നു ചന്ദ്രമോഹന്‍. പിന്നീട് കെ.മുരളീധരന് വേണ്ടി വടക്കാഞ്ചേരി ഒഴിഞ്ഞ വി.ബാലറാം കുന്നംകുളത്തേക്ക് മത്സരത്തിന് എത്തിയപ്പോള്‍ ചന്ദ്രമോഹന് കുന്നംകുളം നഷ്ടമായി. തൃശ്ശൂരില്‍ ചന്ദ്രമോഹനെ പരിഗണിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമുണ്ട്. മുരളീധര വിഭാഗം കടുത്ത അതൃപ്തിയിലാണ്.

ഒല്ലൂര്‍ സീറ്റിനു വേണ്ടി ജോസ് വള്ളൂര്‍ അവസാന നിമിഷവും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞദിവസം ദല്‍ഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. പക്ഷേ രാജന്‍ പല്ലനും ഷാജി കോടങ്കത്തിനു വേണ്ടി ശക്തമായ ബാഹ്യസമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. വടക്കാഞ്ചേരിയിലും കുന്നംകുളത്തും തര്‍ക്കം മൂലം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വടക്കാഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ വൈശാഖും ഡിസിസി ജനറല്‍ സെക്രട്ടറി അജിത് കുമാറും കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും രംഗത്തുണ്ട്. വൈശാഖിന്റെ പേരാണ് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പ്രാദേശിക ഘടകങ്ങള്‍ മുഴുവന്‍ വൈശാഖിന് എതിരാണ്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സോയയുടെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും അനില്‍ അക്കര സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നതാണ് തടസ്സം.

അതിനിടെ നാട്ടിക മണ്ഡലത്തിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം ഭാരവാഹി യോഗം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചു. കെപിസിസി മുന്‍ട്രഷറര്‍ കെ.കെ.കൊച്ചുമുഹമ്മദ്, കെപിസിസി അംഗം എച്ച്.അബ്ദുല്‍സലാം,ഡിസിസി ജന.സെക്രട്ടറി ജോസഫ് പെരുമ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുകാരാണ് ഇറങ്ങിപ്പോയത് . ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡണ്ട് പദവി കൂടി വഹിക്കുന്നതിലുള്ള പ്രതിഷേധമാണ് ഇവര്‍ കാരണമായി പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം നാട്ടികയില്‍ സുനില്‍ ലാലൂരിന് സീറ്റ് കൊടുത്തതാണ്. എ ഗ്രൂപ്പുകാരനായ സുനിലിന് സീറ്റ് കൊടുത്തതിലുള്ള പ്രതിഷേധമാണ് ഐ ഗ്രൂപ്പ് വിട്ടുനിന്നതിലൂടെ പ്രകടമായത്.

Tags: Thrissurcongresselection 2026T V Chandramohan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

പുതിയ വാര്‍ത്തകള്‍

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.