Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണെന്നത് ആശങ്കയ്‌ക്കിടയാകുന്നു. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണം ജെന്‍ സീ തലമുറയുടെ കലാപത്തിലൂടെ അട്ടിമറിച്ചതിന് പിന്നില്‍ വ്യക്തമായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ടയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 10:02 pm IST
inIndia, World

കാഠ്മണ്ഡു: നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണെന്നത് ആശങ്കയ്‌ക്കിടയാകുന്നു. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണം ജെന്‍ സീ തലമുറയുടെ കലാപത്തിലൂടെ അട്ടിമറിച്ചതിന് പിന്നില്‍ വ്യക്തമായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ടയുണ്ട്. അമേരിക്കയിലെ സമ്പന്നകുടുംബങ്ങള്‍, സിഐഎ, ആയുധക്കമ്പനി മേധാവികള്‍, ഡമോക്രാറ്റ് നേതാക്കള്‍ എന്നിവരുള്‍പ്പെട്ട ഒരു അധികാരശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് ഡീപ് സ്റ്റേറ്റ് അജണ്ടയാണ്. അതാണ് ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും നടന്നത്. ഇതിനു മുന്‍പ് മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ ടൂണീഷ്യ, ഈജിപ്ത്, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന ഭരണഅട്ടമറികളും ഡീപ് സ്റ്റേറ്റ് അജണ്ടയായിരുന്നു.

ബാലെ‍ന്‍ ഷായുടെ പിന്നില്‍ ഡീപ് സ്റ്റേറ്റ് ഉണ്ടെന്നതിനാല്‍ ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനു മുന്‍പ് നേപ്പാള്‍ മേയറായിരിക്കുമ്പോള്‍ പല ഇന്ത്യാവിരുദ്ധ നടപടികളും ബാലെ‍ന്‍ ഷായുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ബാലെന്‍ ഷാ അവതരിപ്പിച്ച ഗ്രേറ്റര്‍ നേപ്പാള്‍ എന്ന ഭൂപടമാണ്. ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ് ബാലെന്‍ ഷായുടെ സങ്കല്‍പത്തിലുള്ള വികസിത നേപ്പാള്‍. ഇന്ത്യയുടെ ഭാഗങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവയെ കൂടി ബാലെന്‍ഷാ ഗ്രേറ്റര്‍ നേപ്പാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡ ഭാരത സങ്കല്‍പ്പത്തിന് കടകവിരുദ്ധമാണ് ബാലെന്‍ ഷായുടെ സങ്കല്‍പം എന്നര്‍ത്ഥം.

ആദിപുരുഷ് എന്ന സിനിമയില്‍ ‘ഭാരതത്തിന്റെ മകളാണ് സീത’ എന്ന ഡയലോഗ് ബാലെന്‍ ഷായെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2023ല്‍ ഈ സിനിമ ബാലെന്‍ ഷാ നേപ്പാളില്‍ നിരോധിച്ചിരുന്നു. എന്തായാലും ഇന്ത്യ ബാലെന്‍ ഷായെ നിരീക്ഷിച്ചുവരികയാണ്.

Tags: Genz revolutionNepal PMAdipurushAkhand BharatDeep stateLatest newsBalen ShahGreater Nepal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.