Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ട്രംപിന് വിട്ടുകൊടുക്കാതെ കൊച്ചിയില്‍ നിന്നും ഇറാന്‍ അഭ്യര്‍ത്ഥിച്ച സ്ഥലത്തേക്ക് അയച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 12:01 am IST
inIndia, World
ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ

ന്യൂദല്‍ഹി : ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ട്രംപിന് വിട്ടുകൊടുക്കാതെ കൊച്ചിയില്‍ നിന്നും ഇറാന്‍ അഭ്യര്‍ത്ഥിച്ച സ്ഥലത്തേക്ക് അയച്ച് ഇന്ത്യ. സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് സംരക്ഷണം നല്‍കുന്ന ഇറാന്റെ ഐആര്‍ഐഎസ് ലവാന്‍ എന്ന കപ്പലിലെ 183 ഇറാനിയൻ നാവികരെയും മറ്റൊരു ഇറാന്‍ കപ്പലിന് നേരെ അമേരിക്ക ടോര്‍പിഡോ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട 45 ഇറാന്‍ നാവികരുടെ മൃതദേഹങ്ങളും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിൽ കൊച്ചിയില്‍ നിന്നും ഇന്ത്യ മടക്കി അയയ്‌ക്കുകയായിരുന്നു.

ആകെ 183 പേരാണ് ഇറാന്റെ ഐആര്‍ഐഎസ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 100 പേരെയാണ് ഇറാന്‍ പറഞ്ഞതുപ്രകാരം അര്‍മേനിയയിലേക്ക് അയച്ചത്. ബാക്കി 83 പേര്‍ കൊച്ചിയില്‍ നാവിക സേന ആസ്ഥാനത്ത് കപ്പലിനൊപ്പം തങ്ങുകയാണ്. കപ്പലിലെ 100 ജീവനക്കാര്‍ക്ക് പുറമെ ഏതാനും ഇറാന്‍ പൗരന്മാരും ഈ വിമാനത്തില്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചിട്ടുണ്ട്.

ഇറാൻ ഏർപ്പാടാക്കിയ ഒരു ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ കൊച്ചിയിൽ നിന്ന് അർമേനിയയിലേക്ക് അയച്ചത്. ശ്രീലങ്കയുടെ കടല്‍പരിധിയ്‌ക്കുള്ളില്‍ അമേരിക്കയുടെ ടോര്‍പ്പിഡോ ആക്രമണമേറ്റ് മുങ്ങിയ ഇറാന്റെ ഐആര്‍ഐഎസ് ദേന എന്ന കപ്പലില്‍ നിന്നും കടലില്‍ മുങ്ങിമരിച്ച 45 ഇറാന്‍ നാവികരുടെ മൃതദേഹങ്ങളും ഇന്ത്യ അര്‍മേനിയയിലേക്ക് അയച്ചു. ഇതിനു മുന്‍പേ ശ്രീലങ്കയിലെ കൊളംബിയയില്‍ ചെന്ന് ഇന്ത്യ ഈ ഇറാന്‍ നാവികരുടെ 45 മൃതദേഹങ്ങളും ഏറ്റുവാങ്ങിയിരുന്നു.

അർമേനിയയിൽ നിന്ന്, കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഐആര്‍ ഐഎസ് ലവാന്റെ 183 ജീവനക്കാരെയും ശ്രീലങ്കയില്‍ വെച്ച് മരിച്ച 45 ഇറാന്‍ നാവികരുടെ അവശിഷ്ടങ്ങളും റോഡ് മാർഗം ഇറാനിലേക്ക് കൊണ്ടുപോകും. .

മാർച്ച് 1 ന്, അടിയന്തര സാങ്കേതിക പ്രശ്‌നങ്ങളും മാനുഷിക കാരണങ്ങളും ചൂണ്ടിക്കാട്ടി, ഐറിസ് ലവനെ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിക്കണമെന്ന ഇറാന്റെ അഭ്യർത്ഥന ഇന്ത്യ അംഗീകരിച്ച് സംരക്ഷണം നല്‍കുകയായിരുന്നു. വലിയൊരു വെല്ലുവിളിയാണ് ഇന്ത്യ ഇതിലൂടെ ഏറ്റെടുത്തത്. കാരണം ഏത് സമയവും അമേരിക്ക ഈ കപ്പലിനെതിരെ ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നാവികസേന ധീരതയോടെ ഇറാന്‍ കപ്പലിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും 24 മണിക്കൂറും ഇന്ത്യന്‍ നാവികസേനയുടെ മുഴുവന്‍ സന്നാഹങ്ങളും കണ്ണില്‍ എണ്ണയൊഴിച്ച് ഐആര്‍ഐഎസ് ലവാന്റെ സംരക്ഷണം ഏറ്റെടുത്ത് ജാഗ്രതയോടെ നിലകൊള്ളുകയാണ്.

ഇറാന്‍ കപ്പലിന്റെ സംരക്ഷണം ഏറ്റെടുത്ത ഇന്ത്യയുടെ നടപടിയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞത് “ഇന്ത്യ ചെയ്തത് ചെയ്യേണ്ട ശരിയായ കാര്യമാണ്” എന്നാണ്. ഇറാൻ വിദേശകാര്യ മന്ത്രിയും ആ വികാരത്തെ അഭിനന്ദിച്ചു.

 

ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജിയിൽ തല്ക്കാലം ക്ഷാമം ഇല്ല. ഒരു ദിവസം അമ്പത് ലക്ഷം വരെ ബുക്കിംഗ് സ്വീകരിക്കാനുള്ള ശേഷിയാണ് 25000 വരുന്ന ഗ്യാസ് ഏജൻസികൾക്കുള്ളത്. എന്നാൽ ഇന്നലെ ഇത് 87 ലക്ഷം ആയി ഉയർന്നെന്നും ഇതാണ് പരിഭ്രാന്തി ഉണ്ടാക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിനും ഡീസലിനും ഒരു കുറവുമില്ലെന്നും ഇത് കണ്ടയിനറുകളിൽ ശേഖരിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വാണിജ്യ സിലിണ്ടറുകളുടെ മുൻഗണന അടിസ്ഥാനത്തിലുള്ള വിതരണം സംസ്ഥാന സർക്കാരുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു. യുദ്ധം എത്രനാൾ നീളും എന്നത് ആർക്കും അറിയാത്ത സാഹചര്യത്തിൽ ഇറാൻ ഇന്ത്യൻ എണ്ണ ടാങ്കറുകളുടെ നീക്കത്തോട് സഹകരിച്ചു തുടങ്ങിയത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകുകയാണ്. നങ്ങളുടെ ദുരിതം പരമാവധി കുറയ്‌ക്കാനാണ് സർക്കാർ നോക്കുന്നതെന്നും ഇതിനോട് സഹകരിക്കാതെ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണെന്നും നരേന്ദ്ര മോദി ആസമിൽ ആരോപിച്ചു.

Tags: West Asia crisisIran navy officersSri LankaWorld War 3Latest newsIran warIRIS DenaIRIS Lavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.