Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Cooking

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നില്ലേ ? പരിഭ്രമിക്കേണ്ട , വഴിയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 07:33 pm IST
inCooking

പാചകവാതകം ബുക്ക് ചെയ്യാൻ കഴിയാതെയും, ഏജൻസികളുമായി ബന്ധപ്പെടാൻ സാധിക്കാതെയും വലയുകയാണ് സാധാരണക്കാർ. ഇന്ധനക്ഷാമം വരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഗ്യാസ് സിലിണ്ടർ കിട്ടാതാകുമോ എന്ന ഭയം ജനങ്ങൾക്കിടയിൽ വ്യാപകമായിട്ടുണ്ട്.ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതും അടുത്തിടെയുണ്ടായ വില വർദ്ധനവും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്

ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് ആളുകള്‍ സിലിണ്ടറുകൾ അനാവശ്യമായി വാങ്ങി പൂഴ്‌ത്തിവെക്കുന്നത് തടയാൻ എണ്ണക്കമ്പനികൾ പുതിയൊരു നിബന്ധന കർശനമാക്കിയിട്ടുണ്ട്. ഒരു സിലിണ്ടർ വിതരണം ചെയ്ത് 25 ദിവസം പൂർത്തിയാകാതെ അടുത്ത സിലിണ്ടറിനായുള്ള ബുക്കിങ് സിസ്റ്റം സ്വീകരിക്കില്ല. ഈ നിയമം അറിയാതെയാണ് പലരും നിരന്തരം ഏജൻസികളിലേക്ക് വിളിക്കുന്നത്.

ഗ്യാസ് ഏജന്‍സികളെ കുഴക്കുന്നത് സാങ്കേതിക തകരാറുകളാണ്. എണ്ണക്കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വയറിലെ നിരന്തരമായ സർവർ തകരാറുകള്‍ മൂലം ഏജന്‍സികളുടെ പ്രവർത്തനം പലപ്പോഴും സ്തംഭിക്കുകയാണ്. പകൽ സമയങ്ങളിൽ സർവർ പൂർണ്ണമായും പണിമുടക്കുകയോ ഇഴയുകയോ ചെയ്യുന്നതിനാൽ, ബുക്കിങ് ഉൾപ്പെടെയുള്ള ഒരു കാര്യങ്ങളും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്

ബില്ലടിക്കുന്നതും സ്റ്റോക്ക് അപ്‌ഡേറ്റ് ചെയ്യുന്നതും, ഓയിൽ കമ്പനികൾക്ക് നൽകേണ്ട റിപ്പോർട്ടുകൾ തയ്യാറാക്കുന്നതുമെല്ലാം ഈ സോഫ്റ്റ്‌വയർ വഴിയാണ്. ഗ്യാസുമായി വരുന്ന ലോറികളും വിതരണ വാഹനങ്ങളും വഴിയിൽ തടഞ്ഞുനിർത്തി സിലിണ്ടറുകൾ സ്വന്തമാക്കാൻ നാട്ടുകാർ ഓടിവരുന്ന അവസ്ഥയും ഉണ്ട്. വാഹനം തടഞ്ഞുള്ള ഈ സിലിണ്ടർ വാങ്ങൽ പലപ്പോഴും വിതരണക്കാരും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റങ്ങൾക്കും കാരണമാകുന്നുണ്ട്.

പഴയ സിലിണ്ടർ ലഭിച്ച് 25 ദിവസം കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വാട്സ്ആപ്പ് വഴിയോ മറ്റ് ആപ്പുകൾ വഴിയോ എളുപ്പത്തിൽ ബുക്കിങ് നടത്താം. വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാൻ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും ഗ്യാസ് കമ്പനികളുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്. ഇതുകൂടാതെ ഔദ്യോഗിക ആപ്പുകൾ വഴിയോ, Google Pay, PhonePe, Paytm എന്നിവയിലെ ‘Book a Cylinder’ ഓപ്ഷൻ വഴിയോ ഗ്യാസ് ബുക്ക് ചെയ്യാവുന്നതാണ്.

Tags: food news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.