Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 03:47 pm IST
inThrissur

തൃശൂര്‍ : പലയിടങ്ങളിലും റോഡ് മുറിച്ച് കടക്കുന്നതിന് സീബ്ര ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തി തരുന്നില്ലെന്ന് ജില്ലാ കളക്ടറോട് കുട്ടിക്കൂട്ടുകാരുടെ പരാതി. ജില്ലാ കളക്ടറുടെ പ്രതിവാര പരിപാടിയായ മുഖാമുഖം: മീറ്റ് യുവര്‍ കളക്ടര്‍ 2 :0 ല്‍ പങ്കെടുത്ത അരിമ്പൂര്‍ ഗവ. യു പി. സ്‌കൂളിലെ കുട്ടികളാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രനോട് ഈ പരാതി ഉന്നയിച്ചത്.

നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഇരുപത്തിയാറോളം കുട്ടികളും അധ്യാപകരുമാണ് തങ്ങളുടെ പുതിയ കളക്ടറെ കാണാനെത്തിയത്. വരാനിരിക്കുന്ന വാര്‍ഷിക പരീക്ഷയെ കുറിച്ച് ചോദിച്ചറിഞ്ഞ് ആരംഭിച്ച സംവാദ പരിപാടിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ, കളക്ടര്‍ എന്ന നിലയിലുള്ള ചുമതലകള്‍, യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം, ബാല്യകാല അനുഭവങ്ങളും ഓര്‍മ്മകളും, തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലെ വിശ്രമവേളകള്‍, തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച് കുട്ടികള്‍ക്കിടയില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നു.

സ്‌കൂളിലെ ‘ക്രിയേറ്റീവ് കോര്‍ണര്‍ സ്‌കില്‍ ട്രെയിനിങ്ങിന്റെ’ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ ബള്‍ബ്, ഫയല്‍, ജാം തുടങ്ങിയവ സ്‌കൂള്‍ ലീഡര്‍ കൈമാറി. കുട്ടികള്‍ക്കായി കളക്ടര്‍ ഗാനമാലപിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സാവന്‍ ശങ്കര്‍ കെ എസ് വരച്ച ചിത്രം കൈമാറി. കുട്ടികള്‍ സ്വയം തയ്യാറാക്കിയ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടും ഫോട്ടോയെടുത്തും കളക്ടറേറ്റ് എന്‍ട്രന്‍സ് ഹാളില്‍ ‘സ്വീപി’ന്റെ ഭാഗമായി ഒരുക്കിയ വോട്ടിംഗ് മെഷീന്‍ പരിചയപ്പെട്ടും മോക്ക് പോള്‍ ചെയ്തും സിവില്‍ സ്റ്റേഷന്‍ ചുറ്റിക്കറങ്ങിയുമാണ് അവര്‍ മടങ്ങിയത്.

പ്രധാന അധ്യാപിക ഷാലി കാതറിന്‍ സി ജി, അധ്യാപകരായ ഷൈജു ഒ കെ, അന്നു പോള്‍, ലത കെ എന്നിവര്‍ വിദ്യാര്‍ത്ഥികളോടൊപ്പം പങ്കെടുത്തു.

Tags: childrenCollectorZebra Line
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.