Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 03:10 pm IST
inEntertainment

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസുതുറന്ന് നടി ശാലു മേനോൻ. കാവ്യ മാധവനുമായി വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആ സൗഹൃദമാണ് ദിലീപുമായി അടുത്തതിന് പിന്നിലെന്നും അവർ പറഞ്ഞു.

ദിലീപേട്ടനെക്കാളും ഞാനും കാവ്യയുമായാണ് നല്ല ബന്ധം. കാവ്യയും ഞാനും ഒരുമിച്ച് സ്റ്റേറ്റിൽ മത്സരിച്ചതാണ്. ഞങ്ങൾ അവിടെ വെച്ചാണ് യഥാർത്ഥത്തിൽ പരിചയപ്പെടുന്നത്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഞങ്ങൾ രണ്ടുപേരും മോഹിനിയാട്ടത്തിനായിരുന്നു മത്സരിച്ചത്. എന്റെ കഴിഞ്ഞാണ് കാവ്യയുടേത്. അതും വെളുപ്പിന് നാലരയ്‌ക്കായിരുന്നു മത്സരം. കാവ്യ ഇരുന്ന് ഇങ്ങനെ ഉറക്കം തൂങ്ങും, ഞാൻ ഇപ്പുറത്ത് ഇരിക്കും. അങ്ങനെ അവിടെ വെച്ചാണ് ‘എവിടെയാ വീട്, പേര് എന്താ’ എന്നിങ്ങനെ പരിചയപ്പെട്ടത്.പിന്നീട് കാവ്യ സിനിമയിലൊക്കെ എത്തി. അന്ന് എനിക്കായിരുന്നു ഒന്നാം സ്ഥാനം, കാവ്യയ്‌ക്ക് ഗ്രേഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അങ്ങനെ പിന്നീട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. പേര് പറയുന്നില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങി. അന്ന് കാവ്യയും ദിലീപേട്ടനും ആ സിനിമയിൽ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ വീണ്ടും ഭയങ്കര കൂട്ടായത്. പിന്നെ പഴയ കാര്യങ്ങളൊക്കെ ഓർത്ത് മിണ്ടി. അങ്ങനെ പിന്നീട് നമ്പർ വാങ്ങി. ദിലീപേട്ടനുമായി ആ സമയത്ത് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു, പക്ഷേ പരിചയം ഉണ്ടായിരുന്നു. പിന്നീട് എവിടെയെങ്കിലും ഫങ്ഷനുകളിൽ വെച്ച് കാണുമ്പോൾ ബന്ധം പുതുക്കുമായിരുന്നു.

പിന്നീട് ഇവർ നമ്പറുകളൊക്കെ മാറ്റി. കുറച്ച് കാലം കഴിഞ്ഞ് ഞാൻ വീണ്ടും നമ്പർ കണ്ടെത്തി കാവ്യയെ വിളിച്ചു. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25-ാം വാർഷികം ആയിരുന്നു. ആ പരിപാടിക്ക് ദിലീപേട്ടൻ ഉദ്ഘാടകനായി വന്നാൽ നന്നായിരിക്കും എന്ന ആഗ്രഹം ഉണ്ടായി. അദ്ദേഹത്തെ നേരിട്ട് വിളിക്കാൻ പറ്റില്ലല്ലോ. കാവ്യയോട് പറഞ്ഞപ്പോൾ കാവ്യ പറഞ്ഞു: “ദിലീപേട്ടന്റെ നമ്പർ തരാം, ശാലു വിളിക്ക്. ഫ്രീ ആണെങ്കിൽ വരും, ഒരു കുഴപ്പവുമില്ല.” അങ്ങനെ കാവ്യ എനിക്ക് നമ്പർ നൽകി, ഞാൻ ദിലീപേട്ടനെ വിളിച്ചു.

ദിലീപേട്ടനെ വിളിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകളെ പോലെ തന്നെയായിരുന്നു സംസാരിച്ചത്. “ഞാൻ ഇവിടെ ഷൂട്ട് നടക്കുകയാണ്, അങ്ങോട്ട് വാ. നമുക്ക് നേരിട്ട് സംസാരിക്കാം,” എന്ന് പറഞ്ഞു. ഞാൻ അത് കേട്ട ഉടൻ തന്നെ സമയം കണ്ടെത്തി അവിടെ പോയി. കാര്യങ്ങളൊക്കെ വ്യക്തമായി സംസാരിച്ചു. “ഞാൻ വന്നോളാം,” എന്ന് അദ്ദേഹം പറഞ്ഞു

ഞാൻ ചോദിച്ചു ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്. “ബാക്കി കാര്യങ്ങളൊന്നുമില്ല, ഞാൻ വരാം. തീയതിയും സമയവും ഒന്ന് കൂടി അറിയിച്ചാൽ മതി,” എന്ന് പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ച് വന്ന് ബ്രോഷർ അടിച്ചു. ആ പരിപാടിക്ക് ദിലീപേട്ടൻ വന്നു. ശരിക്കും ദിലീപേട്ടനായിരുന്നു ആ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. അന്ന് മുതൽ ഒരു ബന്ധം തുടർന്നു. ഇടയ്‌ക്ക് മെസ്സേജുകൾ അയക്കും. നല്ല ബോണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നല്ലോ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാട് ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ദിലീപേട്ടൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “എനിക്ക് അവിടെ വഴിപാട് ഉണ്ട്. നീ അവിടെ കാണുമോ?” എന്ന്. ഞാൻ പറഞ്ഞു ഉണ്ടാകും എന്ന്.

രാത്രി 12 മണിക്ക് വിളിച്ചു. രാവിലെ അഞ്ച് മണിയോടെ തിരിച്ചു വിളിച്ചു. ദിലീപേട്ടനൊപ്പം ഞങ്ങൾ ക്ഷേത്രത്തിൽ പോയി വഴിപാടൊക്കെ നടത്തി. പിന്നീട് അദ്ദേഹം എന്റെ വീട്ടിൽ വന്നു. ആദ്യം തന്നെ പറഞ്ഞിരുന്നു, ഞാൻ വരുന്ന കാര്യം ആരെയും അറിയിക്കരുത്, ബഹളം ആയിരിക്കും എന്ന്. പക്ഷേ ക്ഷേത്രത്തിലെത്തിയപ്പോൾ തന്നെ ആരാധകരുടെ തിരക്ക് ആയി. എന്തായാലും എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ദിലീപേട്ടനുമായും കാവ്യയുമായും ഇപ്പോഴും നല്ല ബന്ധമാണ്, ശാലു പറഞ്ഞു.

Tags: Shalu MenonActor DileepKavya MadhavanLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.