Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 11:35 pm IST
inIndia

ന്യൂദല്‍ഹി: ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറും അഭിനേതാക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും ഉള്‍പ്പെട്ട സ്വത്ത് തര്‍ക്കം സുപ്രീം കോടതി മധ്യസ്ഥതയ്‌ക്ക് വിട്ടു. നിങ്ങള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമെന്നും നിങ്ങള്‍ക്ക് ഒരു നല്ല മധ്യസ്ഥനെ തരാമെന്നും കോടതി പറഞ്ഞു.
കുടുംബ തര്‍ക്കം വ്യവഹാരങ്ങളിലേക്കു വലിച്ചിഴക്കുന്നതിനു പകരം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ചെന്നൈയിലെ ഷോലിംഗനല്ലൂരിലെ 2.7 ഏക്കര്‍ ഭൂമി 1988 ഏപ്രിലില്‍ നടി ശ്രീദേവിയും അമ്മയും സഹോദരിയും ചേര്‍ന്ന് ഭൂമി വാങ്ങിയിരുന്നു. ശ്രീദേവിയുടെ മരണശേഷം, അവരുടെ അവകാശികളായ ഭര്‍ത്താവ് ബോണി കപൂര്‍, പെണ്‍മക്കളായ ജാന്‍വി, ഖുഷി കപൂര്‍ എന്നിവര്‍ 2023 ല്‍ റവന്യൂ പട്ടയ മാറ്റത്തിന് അപേക്ഷിച്ചു. എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ സഹ ഉടമകളില്‍ ഒരാളായ പരേതനായ എം.സി. ചന്ദ്രശേഖരന്റെ മക്കളാണെന്ന് അവകാശപ്പെട്ട് എം.സി. ശിവകാമിയും മറ്റുള്ളവരും 2025-ല്‍ കേസ് ഫയല്‍ ചെയ്തു. സ്വത്തില്‍ 1/5 വിഹിതം ആവശ്യപ്പെടുകയും 1988-ലെ വില്‍പ്പന രേഖകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിചാരണ കോടതി അവര്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി അത് തള്ളി . തുടര്‍ന്നാണ് ശിവകാമി സുപ്രീം കോടതിയെ സമീപിച്ചത്.

 

 

Tags: mediationproperty disputeSupreme Court leavesactress Sridevi'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

Kerala

സ്വർത്തുതർക്കം; 84കാരനായ വാപ്പയെ ക്രൂരമായി മർദ്ദിച്ച് മകൻ ഹുസൈൻ, ക്രൂരത പുറം ലോകത്തെ അറിയിച്ചത് ആശുപത്രി അധികൃതർ

Kerala

കോണ്‍ഗ്രസിന് എന്‍എസ്എസുമായി സംസാരിക്കാന്‍ മുസ്‌ലീം ലീഗിന്‌റെ മാധ്യസ്ഥം വേണം!

Vicharam

ട്രംപിന്റെ മധ്യസ്ഥതാ വാദവും നൊബേല്‍ മോഹവും

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.