Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

വയനാട്ടിലെ മുണ്ടക്കൈ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം മമ്മൂട്ടിയ്‌ക്കെതിരെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ ആളിക്കത്തിയിട്ടും ഇതൊന്നുമറിയാതെ ഒളിച്ചിരിക്കുന്ന ഒരാളുണ്ടായിരുന്നു- സാക്ഷാല്‍ ജോണ്‍ ബ്രിട്ടാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 08:47 pm IST
inKerala

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം മമ്മൂട്ടിയ്‌ക്കെതിരെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ ആളിക്കത്തിയിട്ടും ഇതൊന്നുമറിയാതെ ഒളിച്ചിരിക്കുന്ന ഒരാളുണ്ടായിരുന്നു- സാക്ഷാല്‍ ജോണ്‍ ബ്രിട്ടാസ്. അല്ലെങ്കില്‍ വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് എന്തുകൊണ്ടാണ് മമ്മൂട്ടിയ്‌ക്ക് ഇത്രയും നാണക്കേടുണ്ടായിട്ടും അതില്‍ ഇടപെടാതെ മൗനം പാലിച്ചത്? ബ്രിട്ടാസിന്റെ ഈ മൗനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഒരു പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസും മമ്മൂട്ടിയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. വെറുതെ ഇടിച്ചു കയറുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാര്‍ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. മമ്മൂട്ടിയ്‌ക്കെതിരെ നിന്നില്ലെങ്കില്‍ ന്യൂനപക്ഷവോട്ടുകള്‍ ചോരുമോ എന്നതായിരുന്നു ഇവരുടെ ഭയം.

വയനാട്ടിലെ മുണ്ടക്കൈ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കവേ വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് തുടര്‍ച്ചയായി മമ്മൂട്ടിക്ക് പിന്നാലെ നടന്നപ്പോള്‍ സഹികെട്ട് മമ്മൂട്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധിയായി ചുരുങ്ങാതിരിക്കാനായിരുന്നു മമ്മൂട്ടിയുടെ ശ്രമം. പക്ഷെ അതിന് ശേഷം സിപിഎം ഗുണ്ടയായ അര്‍ജുന്‍ ആയങ്കിവരെ മമ്മൂട്ടിയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു. എന്തിന് മമ്മൂട്ടിയുടെ കക്കൂസില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കിവിടുന്നു എന്ന പരാതിയുമായി മമ്മൂട്ടിയുടെ താമസിക്കുന്ന കൊച്ചിയിലെ വീടിന്റെ അയല്‍ക്കാരന്‍ വരെ രംഗത്ത് വന്നു. ആര്‍ക്കും മമ്മൂട്ടിയെ പഞ്ഞിക്കിടാം എന്ന അവസ്ഥ വന്നിട്ടും ഈ ജോണ്‍ ബ്രിട്ടാസ് ഇന്ത്യയിലൊന്നം ഇല്ലായിരുന്നോ എന്നാണ് ചോദ്യം ഉയരുന്നത്.

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും നടന്‍ ജോയ് മാത്യുവും വരെ മമ്മൂട്ടിയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. മമ്മൂട്ടിയെ ഉപയോഗിച്ച് നേട്ടങ്ങള്‍ ഏറെ ഉണ്ടാക്കിയ ജോണ്‍ ബ്രിട്ടാസിന്റെ വായില്‍ അമ്പഴങ്ങയായിരുന്നോ എന്നും ചിലര്‍ രോഷത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.

Tags: John BrittasMammoottywayanadLatest newsWayanad Mundakkai TownshipCPIM cyberattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.