Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 01:11 pm IST
inEntertainment

മലയാള സിനിമയിൽ സംഘടനകൾ പ്രബലമായ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ കഴിഞ്ഞിരിക്കുകയാണ്. പൊതുവെ ഇക്കാലത്ത് അതിനൊരു അപവാദമെന്ന് പറയാൻ കഴിയുന്ന കാര്യങ്ങളും ഉണ്ടാവുന്നുണ്ട്. പാട്രിയോറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്. കൂടാതെ കലാഭവൻ മണിയുടെ മരണത്തെ കുറിച്ചും അദ്ദേഹം മനസ് തുറക്കുകയുണ്ടായി.

ചൊറി മാറാനായി മരുന്നിട്ടപ്പോൾ വരട്ടുചൊറി ആയി എന്ന് പറയുന്നത് പോലെയാണ് മലയാള സിനിമയിലെ സംഘടനകളുടെ കാര്യം. ഒരു ഏകാധിപതിയെ പോലെ ലിബർട്ടി ബഷീർ തിയേറ്ററുകളുടെ കാര്യം ഒറ്റയ്‌ക്ക് തീരുമാനിക്കുന്ന സമയത്താണ് എന്നാൽ പിന്നെ ഇയാൾക്ക് ഒരു മുട്ടൻ പണി കൊടുക്കാമെന്ന് ഉറപ്പിച്ച് നടൻ ദിലീപും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും കൂടി ഫിയോക് എന്ന സംഘടന ഉണ്ടാക്കിയത്

ചില ബുദ്ധിമോശ തീരുമാനങ്ങൾ കാരണം ആന്റണി ഫിയോകിന്റെ ഭാരവാഹിത്വം രാജിവച്ചിരുന്നു. പിന്നെയാണ് ഫിയോകിന്റെ തലവനായി വിജയകുമാർ എത്തുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയായി പിന്നത്തെ കാര്യങ്ങൾ. സിനിമാക്കാർക്ക് ഗുണകരമായ ഒരു കാര്യവും വിജയകുമാർ അനുവദിക്കില്ല. സിനിമ നിർമ്മിക്കുന്നവരെ പുള്ളിക്കാരന് പരമ പുച്ഛമാണ്.

അതിനായി അദ്ദേഹം സംസാരിക്കുന്ന ഭാഷ ആയുത്തുള്ള ഖമേനിയും ട്രംപും പോലും പറയാത്ത പരുഷമായ വാക്കുകൾ ആയിരിക്കും. ആന്റോ ജോസഫ് ഒരു പടം എടുത്തു. എഴുപത് കോടിയിൽ അധികം രൂപയാണ് അഭിനേതാക്കൾക്ക് മാത്രം നൽകുന്ന സിനിമയാണ് പാട്രിയറ്റ്, ആകെ ചിലവ് 140 കോടിയോളം രൂപയാണ്. വിദേശത്ത് ഒക്കെ വച്ച് ചിത്രീകരിച്ച സിനിമയാണ് ഇത്. ആന്റോ തിയേറ്റർ ഉടമകൾക്ക് ഒരു കത്ത് കൊടുത്തു. ഇപ്പോഴത്തെ ഷെയർ ടാക്‌സ് കഴിച്ചാൽ കിട്ടുന്ന ബാക്കി തുകയുടെ 60 ശതമാനം നിർമ്മാതാവിനും 40 ശതമാനം തിയേറ്റർ ഉടമകൾക്കുമാണ്. ആദ്യത്തെ ആഴ്‌ചയാണ് ഇത്. 3 കോടി മുടക്കുന്ന സിനിമകൾക്കും 140 കോടി മുടക്കുന്ന സിനിമയ്‌ക്കും ഒരേ റേഷ്യോ മതിയോ എന്നത് വിജയകുമാർ ചിന്തിക്കുന്നില്ല. ഞങ്ങളുടെ നിയമം മാറ്റില്ല എന്നൊക്കെ വച്ച് കാച്ചുകയാണ് വിജയകുമാർ. ലിബർട്ടി ബഷീർ വേണമെങ്കിൽ 30 ശതമാനത്തിനും കളിയ്‌ക്കാൻ തയ്യാറാവും.

കലാഭവൻ മണി മരിച്ചിട്ട് പത്ത് വർഷം തികഞ്ഞത് അടുത്തിടെയാണ്. മണിയെ കൂടെ നടന്ന് വഴി തെറ്റിച്ചവരോ, മണിയുടെ പടം തട്ടിയെടുത്തവരോ, സഹായം ലഭിച്ചവരോ, ആരാധകർ എന്ന് വീമ്പ് പറയുന്നവരോ ഓർത്തതേ ഇല്ല. മണി തികഞ്ഞ കമ്മ്യൂണിസ്‌റ്റുകാരൻ ആയിരുന്നു. സാംസ്‌കാരിക വകുപ്പോ, സാംസ്‌കാരിക മന്ത്രിയോ അറിഞ്ഞില്ല, മണി പോയിട്ട് പത്ത് വർഷം ആയെന്ന്. ഇപ്പൊ ജീവിച്ചിരുന്നെങ്കിൽ മണിക്ക് 55 വയസ്സേ ആവുമായിരുന്നുള്ളൂ.

വന്ന വഴിയൊക്കെ മറന്ന്, തന്റെ സ്വത്തും പണവും കണ്ട് വന്നവരെ മണി വല്ലാതെ വിശ്വസിച്ചു. അവരോടപ്പം എല്ലാം മറന്ന് ഉല്ലസിച്ചു. തൊട്ടടുത്തുള്ള വീട്ടിൽ ഭാര്യയും മകളും കാത്തിരിപ്പുണ്ട് എന്ന കാര്യം പോലും മറന്ന്, പാടി എന്ന പേരിൽ ഒരു ആഘോഷ കുടിൽ കെട്ടി ജീവിതം തീർത്തു. എനിക്ക് അതിലാണ് മണിയോടുള്ള ദേഷ്യം. ജീവിതത്തിൽ ഒന്നും അല്ലാതിരുന്ന മണി ഒരുപാട് സമ്പാദിച്ചു കൂട്ടിയപ്പോൾ എവിടെന്നെക്കൊയോ വന്ന് ചേർന്ന ചില കുടിയന്മാർ ചേർന്ന് പാടിയെന്ന് പറയുന്ന ആഭാസകേന്ദ്രം ഉണ്ടാക്കി.

അവിടെ കുക്കറിൽ ചാരായം വരെ വാറ്റിയെന്ന് പറയുന്നു. അതൊക്കെ കുടിച്ച് മദിച്ച് ദിവസങ്ങളോളം കിടന്നപ്പോൾ അവന്മാർ എല്ലാവരും കൂടി തന്നെ കൊല്ലാൻ കൊണ്ട് പോവുകയാണെന്ന് മണി അറിഞ്ഞില്ല. നല്ല ആരോഗ്യമുള്ള ആളായിരുന്നു മണി. എന്ത് വേഷവും ചെയ്യാൻ തന്റേടം കാണിക്കുന്ന നല്ല നടൻ ആളായിരുന്നു കലാഭവൻ മണി. നല്ല പാട്ടുകാരനായിരുന്നു മണി.

 

Tags: Actor DileepLatest newsshanthivila dhineshmalayalam cinemaKalabhavan Mani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.