Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഖമേനിയുടെ പേരിലുള്ള പിണറായിയുടെ വിലാപം ഇരട്ടത്താപ്പ്..എങ്കില്‍ യുഎസില്‍ ചികിത്സയ്‌ക്ക് വരുന്നത് നിര്‍ത്തൂ: പൊട്ടിത്തെറിച്ച് യുഎസ് മലയാളി

ആയത്തൊള്ള അലി ഖമേനിയുടെ പേരില്‍ പിണറായി നടത്തുന്ന വിലാപം ഇരട്ടത്താപ്പാണെന്ന് ഇതിനോട് പ്രതികരിച്ച അമേരിക്കന്‍ മലയാളിയായ പ്രദീപ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 08:33 pm IST
inKerala, World
ഖമേനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസിനെയും ഇസ്രയേലിനെയും തെമ്മാടി രാജ്യങ്ങള്‍ എന്ന് വിളിച്ച് പ്രതിഷേധിക്കുന്ന പിണറായി (വലത്ത്) പിണറായി വിജയന്‍ ഭാര്യയ്ക്കൊപ്പം യുഎസിലേക്ക് ക്യാന്‍സര്‍ ചികിത്സയ്ക്ക് പുറപ്പെടുന്നു (ഇടത്ത്)

ഖമേനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസിനെയും ഇസ്രയേലിനെയും തെമ്മാടി രാജ്യങ്ങള്‍ എന്ന് വിളിച്ച് പ്രതിഷേധിക്കുന്ന പിണറായി (വലത്ത്) പിണറായി വിജയന്‍ ഭാര്യയ്ക്കൊപ്പം യുഎസിലേക്ക് ക്യാന്‍സര്‍ ചികിത്സയ്ക്ക് പുറപ്പെടുന്നു (ഇടത്ത്)

വാഷിംഗ്ടണ്‍: ആയത്തൊള്ള അലി ഖമേനിയുടെ പേരില്‍ പിണറായി നടത്തുന്ന വിലാപം ഇരട്ടത്താപ്പാണെന്ന് ഇതിനോട് പ്രതികരിച്ച അമേരിക്കന്‍ മലയാളിയായ പ്രദീപ്. അത്രയ്‌ക്ക് അമേരിക്കയെ പിണറായിക്ക് വെറുപ്പാണെങ്കില്‍ എന്തിനാണ് വിദഗ്ധ ചികിത്സ തേടി അമേരിക്കയിലേക്ക് വരുന്നതെന്നും പ്രദീപ് ചോദിക്കുന്നു.

ഞായറാഴ്ച പിണറായി നടത്തിയ പ്രതികരണത്തില്‍ ഇസ്രയേലിനെയും യുഎസിനെയും തെമ്മാടി രാജ്യങ്ങള്‍ എന്നാണ് വിളിച്ചത്. ഇതാണ് അമേരിക്കന്‍ മലയാളിയെ ചൊടിപ്പിച്ചത്.

അമേരിക്കയെ കുറിച്ച് അത്രയും മോശമായ ഭാഷയിലാണ് പിണറായി ചീത്ത വിളിച്ചത്. ഇനി അടുത്ത അസുഖം വരുമ്പോഴും കെട്ടിയെടുത്ത് ഇങ്ങോട്ടാണല്ലോ വരുന്നത്? ഇനി ചികിത്സയ്‌ക്ക് ഖമേനിയുടെ ഇറാനിലോ കമ്മ്യൂണിസ്റ്റ് ചൈനയിലോ പോയ്‌ക്കൂടേ?- പ്രദീപ് ഉയര്‍ത്തുന്ന ചോദ്യമാണിത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ഈ ഇരട്ടത്താപ്പ് എന്തിനാണ്? എന്തായാലും ആണവായുധം ഉണ്ടാക്കുക എന്ന ഇറാന്റെ ഉദ്ദേശം നല്ല ഉദ്ദേശമല്ല. അത് ഇസ്രയേല്‍ എന്ന രാജ്യത്തെ തകര്‍ക്കാനാണ്.- പ്രദീപ് പറയുന്നു.

ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതിനെതിരെയാണ് അമേരിക്ക ആക്രമിച്ചത്. ഇറാന്‍ ആണവായുധം ഉണ്ടാക്കിയാല്‍ ആദ്യം ഇസ്രയേലിനെ ആക്രമിക്കും. അത് കഴിഞ്ഞാല്‍ അവര്‍ ആ ആണാവായുധം കശ്മീരിലെ ഷിയാമുസ്ലിങ്ങള്‍ക്ക് കൊടുക്കും, ഇന്ത്യയെ ആക്രമിക്കാന്‍.- പ്രദീപ് പറയുന്നു.

Tags: Iran US warCancer treatment in USPinarayi double facePinarayi VijayancpimLatest newsAyatollah Ali Khamenei
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.