Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.എസ്. നായര്‍: ഉയരക്കാരന്‍ റഫറി, ഒരുപിടി താരനിരയെ വാര്‍ത്തെടുത്ത പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 08:06 am IST
inKerala, Sports

കോഴിക്കോട്: ആലപ്പുഴ സ്വദേശിയായ ഉയരം കൂടിയ, കെ.എസ്. നായര്‍ 1990-കളില്‍ രാജ്യത്തുടനീളമുള്ള അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ റഫറിയായി സ്ഥിരം സാന്നിധ്യമായിരുന്നു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ റെഫറീസ് ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

സൈനികനായിരുന്ന കെ.എസ്. നായര്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച ശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബാസ്‌കറ്റ്‌ബോള്‍ പരിശീലകനായി ചേര്‍ന്നു. പിന്നീടിങ്ങോട്ട് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ചേര്‍ന്ന് ഒരു കൂട്ടം ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റി താരനിരയെ തന്നെ സൃഷ്ട്ടിച്ചു. രശ്മി കരുണാകരന്‍, സെലിന്‍ വിന്‍സെന്റ്, മോളികുട്ടി ജോര്‍ജ്, ലീലാമ്മ, സാലി-ജീന, ജിജി-ജിയോ സഹോദരിമാര്‍, റെന്നി ലാല്‍, ബെറ്റി, ഉഷ, വന്ദന, ജിജി തോമസ് റോജ, ബ്രൈറ്റ്, ജെസ്സി തോമസ് ഷെട്ടി തുടങ്ങിയവര്‍ അവരില്‍ ചിലര്‍. കൂടാതെ നിരവധി സംസ്ഥാന ടീമുകളുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെയും പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ബെംഗളൂരുവിലുള്ള മകളുടെ വസതിയില്‍ ഇന്നലെ രാവിലെ കെ.എസ്. നായര്‍(84) അന്തരിച്ചു. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോഴിക്കോട് സ്‌പോര്‍ട്സ് ഡവലപ്‌മെന്റ് ഓഫീസറായിരുന്നു.

വിരമിച്ച ശേഷം മാഹിയില്‍ താമസമാക്കിയ അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മകളോടൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു.

ഭാര്യ ടി.സി. ജയലക്ഷ്മി. രണ്ട് പെണ്‍മക്കള്‍: അനു ശിവദാസന്‍, നന്ദന ശിവദാസന്‍ (രണ്ട് പേരും ബെംഗളൂരുവില്‍ ഐടി പ്രൊഫഷണലുകള്‍). മരുമക്കള്‍: രാജശേഖരന്‍, രാജീവ് ഭാസ്‌കരന്‍. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് രണ്ടിന് ബംഗളൂരുവിലെ കുഡ്ലു ശ്മശാനം.

Tags: Kerala Basketball AssociationK.S. NairBasketball coach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

സംസ്ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോളില്‍ എറണാകുളത്തിനെതിരെ ആലപ്പുഴ ടീം പോയിന്റ് നേടുന്നു
Sports

കിഡ്‌സ് ബാസ്‌കറ്റ്‌ബോളില്‍ ലീഗ് പോരാട്ടങ്ങള്‍ അവസാനിച്ചു

വാഴക്കുളത്ത് ബാസ്‌ക്കറ്റ്‌ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍ വിഭാഗ മത്സരത്തില്‍ ആലപ്പുഴയും കോട്ടയവും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ് ബോളിന് വര്‍ണാഭമായ തുടക്കം

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.