Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

തിനൊന്ന് വര്‍ഷമായി പ്രതിപക്ഷസ്ഥാനത്ത് തുടരുന്ന കോണ്‍ഗ്രസ് വെറും പ്രാദേശിക പാര്‍ട്ടിയായി അധപതിച്ചതിന് തെളിവാണ് തമിഴ്നാട്ടില്‍ കോര്‍പറേഷനിലും മറ്റുമൊക്കെ അധികാരസ്ഥാനങ്ങള്‍ ചോദിച്ച സംഭവം എന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 11:06 pm IST
inIndia
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

ചെന്നൈ: കെ.സി. വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി സ്റ്റാലിന് കൊടുത്തയച്ച കത്ത് മാപ്പപേക്ഷയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാലന്‍. കാന്‍ഡിഡ് മീന (Candid Meena) എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍. രാജഗോപാലന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് ആറ് മന്ത്രിസ്ഥാനം വേണമെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പറഞ്ഞ കോണ്‍ഗ്രസിനോട് ‘കടക്കൂ പുറത്ത്’ എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തമിഴ്നാട്ടില്‍ ഡിഎംകെ ആരോടും അധികാരം പങ്കുവെയ്‌ക്കാറില്ല എന്നതായിരുന്നു സ്റ്റാലിന്റെ നിലപാട്.

ഇതോടെ മന്ത്രിസ്ഥാനത്തിന് പകരം തമിഴ്നാട്ടിലെ കോര്‍പറേഷനുകളിലും ക്ഷേത്രങ്ങളെ ഭരിയ്‌ക്കുന്ന എച്ച് ആര്‍ ആന്‍ഡ് സിഇ വകുപ്പിലും മറ്റും അധികാരസ്ഥാനങ്ങള്‍ നല്‍കണമെന്നായി കോണ്‍ഗ്രസ്. ഇതും വകവെച്ചുകൊടുക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. ഇതോടെയാണ് സ്റ്റാലിനെ പേടിപ്പിക്കാന്‍ കോണ്‍ഗ്രസ് നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ വാതിലില്‍ മുട്ടിയത്. പക്ഷെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ വിജയ് തയ്യാറായിരുന്നില്ല. കാരണം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് വേരുകളില്ലെന്ന് വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്ക് അറിയാം.

ഇതോടെ എല്ലാം കൈവിട്ടുപോയോ എന്ന് പേടിച്ചാണ് കോണ്‍ഗ്രസ് വീണ്ടും സ്റ്റാലിന്റെ അരികില്‍ അഭയം തേടി എത്തിയത്. നേരിട്ട് സ്റ്റാലിനോട് സംസാരിക്കാന്‍ ഭയമുള്ള രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാലിന്‍രെ കയ്യില്‍ കത്ത് കൊടുത്തയയ്‌ക്കുകയായിരുന്നു. ഇനി സീനിയര്‍ ജേണലിസ്റ്റായ ആര്‍. രാജഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക:”കെ.സി. വേണുഗോപാല്‍ കൊണ്ടുവന്ന കത്ത് വായിക്കാന്‍ സ്റ്റാലിന്‍ അടുത്തിരിക്കുന്ന കനിമൊഴിയോട് പറഞ്ഞു. കനിമൊഴി ഇംഗ്ലീഷിലുള്ള രാഹുല്‍ ഗാന്ധിയുടെ കത്ത് തമിഴിലേക്ക് തര്‍ജദ്ജമ ചെയ്ത് കൊടുത്തു. ‍ഡിഎംകെ മുന്നണിയില്‍ അധികാരസ്ഥാനങ്ങള്‍ ചോദിച്ച നടപടി മാപ്പക്കണമെന്നാണ് കത്തില്‍ രാഹുല്‍ ഗാന്ധി എഴുതിയിരിക്കുന്നത്. കത്ത് മടക്കി എടുത്തുവെച്ചോളൂ എന്നാണ് സ്റ്റാലിന്‍ സഹോദരി കനിമൊഴിയോട് പറഞ്ഞത്. അതായത് തനിക്ക് അശേഷം താല്‍പര്യമില്ല എന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ദൂതനായിപ്പോയ വേണുഗോപാല്‍ നാണംകെട്ടു. കാരണം സ്റ്റാലിനുമായി രാഹുല്‍ ഗാന്ധിയെ ഫോണില്‍ സംസാരിപ്പിച്ച് ബന്ധം മയപ്പെടുത്തുകയായിരുന്നു വോണുഗോപാലിന്റെ ലക്ഷ്യം. പക്ഷെ രാഹുലുമായി സംസാരിക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. ആറ് മാസമായി സ്റ്റാലിനും രാഹുല്‍ ഗാന്ധിയും തമ്മില്‍ മിണ്ടിയിട്ട്.”- ആര്‍. രാജഗോപാലന്‍ പറയുന്നു.

മാത്രമല്ല, തമിഴ്നാട്ടില്‍ അധികാരസ്ഥാനങ്ങള്‍ ചോദിക്കുന്ന കോണ്‍ഗ്രസ് അളമുട്ടിയ അവസ്ഥയിലാണെന്ന് പറയുന്നു. കാരണം വരുമാനമാര്‍ഗ്ഗങ്ങള്‍ കുറഞ്ഞു. കേന്ദ്രത്തില്‍ ഇനി അധികാരം കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ല. പതിനൊന്ന് വര്‍ഷമായി പ്രതിപക്ഷസ്ഥാനത്ത് തുടരുന്ന കോണ്‍ഗ്രസ് വെറും പ്രാദേശിക പാര്‍ട്ടിയായി അധപതിച്ചതിന് തെളിവാണ് തമിഴ്നാട്ടില്‍ കോര്‍പറേഷനിലും മറ്റുമൊക്കെ അധികാരസ്ഥാനങ്ങള്‍ ചോദിച്ച സംഭവം എന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.

 

Tags: congressDMKMK StalinLatest newsKanimozhiTamil Nadu Assembly electionsJournalist R. Rajagopalan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

പുതിയ വാര്‍ത്തകള്‍

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.