Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

അടുത്ത മാസം 31-നകം നക്സലിസത്തെ തുടച്ചുനീക്കാൻ രാജ്യം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഗുവാഹത്തിയിൽ നടന്ന 87-ാമത് റായിംഗ് ഡേ പരേഡിൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് ആണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഉൂടാതെ സിആർപിഎഫ് രാജ്യത്തിന് സമാനതകളില്ലാത്ത സേവനം നൽകിയിട്ടുണ്ട്. രാജ്യത്തെ നക്സൽ മുക്തമാക്കുന്നതിൽ സിആർപിഎഫ് ഉദ്യോഗസ്ഥരും കോബ്ര ബറ്റാലിയനും അഭൂതപൂർവമായ പ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പരാമശിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 08:30 am IST
inIndia

ന്യൂദൽഹി: മാർച്ച് 31-നകം രാജ്യത്തെ നക്സൽ മുക്തമാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പ്രചാരണത്തിന്റെ ഭാഗമായി നക്സലൈറ്റുകളുടെ മുൻനിര നേതാക്കളിൽ ഒരാളായ ദേവ്ജി എന്ന ടിപ്രി തിരുപതി (62), സംഗ്രാം എന്ന മല്ല രാജി റെഡ്ഡി (76), അവരുടെ മറ്റ് രണ്ട് മുതിർന്ന കൂട്ടാളികൾ എന്നിവർ ചൊവ്വാഴ്ച തെലങ്കാന പോലീസ് ഡിജിപി ബി ശിവധർ റെഡ്ഡിയുടെ മുമ്പാകെ കീഴടങ്ങി. ഫെബ്രുവരി 21 ന് വൈകുന്നേരം ദേവ്ജിയും സംഗ്രാമും തെലങ്കാന പോലീസുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് അവരുടെ ഔദ്യോഗിക കീഴടങ്ങൽ നടന്നത്.

ഇതിനുശേഷം വരും ദിവസങ്ങളിൽ 50 നക്സലൈറ്റുകൾ കൂടി കീഴടങ്ങുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏറ്റുമുട്ടൽ നേരിടുന്നതിനുപകരം കീഴടങ്ങാൻ തയ്യാറായ ഈ നക്സലൈറ്റ് സംഘവുമായി പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

ദേവ്ജി, സംഗ്രാം എന്നിവരെ കൂടാതെ, ദാമോദർ എന്ന ജഗൻ എന്ന ബഡേ ചോക്ക റാവു, നരസിംഹ എന്ന നൂനെ നരസിംഹ റെഡ്ഡി എന്നിവരും സർക്കാരിനു മുന്നിൽ കീഴടങ്ങിയതായി തെലങ്കാന പോലീസ് ഡിജിപി ബി. ശിവധർ റെഡ്ഡി പറഞ്ഞു. ദേവ്ജിയെ ഇതിനുമുമ്പ് ഒരിക്കലും പിടികൂടിയിട്ടില്ല. 44 വർഷമായി ദേവ്ജി ഒളിവിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരായിരുന്നു ദേവ്ജി

ദേവ്ജി നക്സലൈറ്റുകളുടെ ഉന്നത കമാൻഡായി പ്രവർത്തിച്ചു വരികയായിരുന്നു. പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ദേവ്ജിയെ സിപിഐ (മാവോയിസ്റ്റ്) സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടതായിരുന്നു. എന്നിരുന്നാലും ഈ യോഗം ഒരിക്കലും നടന്നില്ല. തുടർന്ന് അദ്ദേഹം നക്സലൈറ്റുകളുടെ ഉന്നത കമാൻഡായി തുടർന്നു. എന്നാൽ കഴിഞ്ഞ ദിവസം ആയുധങ്ങൾ താഴെ വെച്ച് മുഖ്യധാരാ സമൂഹത്തിലേക്ക് മടങ്ങിയതിനുശേഷം നാല് നക്സലൈറ്റുകൾക്കൊപ്പം ദേവ്ജി ഡിജിപി റെഡ്ഡി, അഡീഷണൽ ഡിജിപി വിജയ് കുമാർ, ഇൻസ്പെക്ടർ ജനറൽ സുമതി എന്നിവർക്കൊപ്പം കൂടിക്കാഴ്ച നടത്തി.

തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് കീഴടങ്ങിയതെന്ന് ദേവ്ജി പറഞ്ഞതായി പോലീസ് പറഞ്ഞു. ഒളിവിലുള്ള ജീവിതം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ തീരുമാനിച്ചതായും ദേവ്ജി പറഞ്ഞു.
കൂടാതെ നിയമ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അദ്ദേഹം ഇനി പ്രവർത്തിക്കുമെന്നാണ് വിവരം ദേവ്ജിയുടെ പുതിയ രാഷ്‌ട്രീയ ജീവിതമായും ഇതിനെ കാണുന്നുണ്ട്.

Tags: maoistNaxaliteNaxalismAmit ShaDevji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.