Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 02:34 pm IST
in India

ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) മൊഡ്യൂളിന്റെ ആസ്ഥാനം ബംഗ്ലാദേശാണെന്ന് വെളിപ്പെടുത്തൽ . കഴിഞ്ഞ ദിവസം തിരുപ്പൂരിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുരക്ഷാ ഏജൻസികളാണ് ഇക്കാര്യം പുറത്ത് വിട്ടത്. . മൊഡ്യൂളിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഷബ്ബീർ അഹമ്മദ് ലോൺ ബംഗ്ലാദേശിൽ തന്റെ താവളം സ്ഥാപിച്ചിരുന്നുവെന്നും അവിടെ നിന്ന് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഷബ്ബീർ അഹമ്മദ് ലോൺ ലഷ്കർ തലവൻ ഹാഫിസ് സയീദുമായും തീവ്രവാദി സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയുമായും നേരിട്ട് ബന്ധപ്പെട്ടിരുന്നു. തീവ്രവാദ ശൃംഖലയ്‌ക്കുള്ളിൽ ഹാഫിസ് സയീദ് ചാച്ചാ ജി എന്ന കോഡ് നാമവും ലഖ്‌വി തയാ ജി എന്ന കോഡ് നാമവും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

ഷബ്ബീറിനെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചത് അബു അൽഖാമ ആണെന്നും അന്വേഷണത്തിൽ വ്യക്തമായി. 2005 ഓടെ, അബു അൽഖാമ ഷബ്ബീറിനെ ജിഹാദിന് വേണ്ടി തയ്യാറാക്കി . ആ സമയത്ത്, അബു അൽഖാമ ഹാഫിസ് സയീദിന്റെ അടുത്ത ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നു .

ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഷബ്ബീർ ബംഗ്ലാദേശിൽ തന്റെ താവളം സ്ഥാപിച്ചു . 2019 ൽ ജയിലിൽ നിന്ന് മോചിതനായ ശേഷം ഇന്ത്യയിലേക്ക് വന്നു . ബംഗ്ലാദേശിലെ ഹില്ലി അതിർത്തിയിലൂടെയാണ് ഷബ്ബീർ സഞ്ചരിച്ചതെന്നും റിപ്പോർട്ടുണ്ട്. ഡൽഹിയിലും കൊൽക്കത്തയിലും സ്ഥാപിച്ച ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ ഈ മൊഡ്യൂളുമായി ബന്ധപ്പെട്ടവയാണ് . ഈ പോസ്റ്ററുകൾ കൊൽക്കത്തയിൽ അച്ചടിച്ചതാണ്, അവയുടെ PDF ഫയലുകൾ ബംഗ്ലാദേശിൽ നിന്ന് ഷബ്ബീർ അയച്ചതാണ്.

ഷബീറിന്റെ നിർദ്ദേശപ്രകാരം, മൊഡ്യൂൾ കൊൽക്കത്തയുടെ പ്രാന്തപ്രദേശത്ത് പ്രതിമാസം ₹8,000 ന് ഒരു വീട് വാടകയ്‌ക്കെടുത്തു. ആയുധങ്ങൾ വാങ്ങാൻ ഷബീർ 80,000 രൂപയിൽ അധികം അയച്ചു. കൂടുതൽ അയയ്‌ക്കാനും പദ്ധതിയിട്ടിരുന്നു. സിഗ്നൽ ആപ്പ് വഴിയാണ് മൊഡ്യൂൾ അംഗങ്ങൾ ഷബീറുമായി ബന്ധപ്പെട്ടിരുന്നത്. മാൾഡയിലെ ഉമർ ഫാറൂഖ് ആയിരുന്നു ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തിയിരുന്നത്.

തമിഴ്‌നാട്ടിൽ അറസ്റ്റിലായ ആറ് ബംഗ്ലാദേശി പൗരന്മാരെ കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ ഷബീർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആക്രമണങ്ങൾ നടത്തിയ ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനായിരുന്നു പദ്ധതി.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് ബംഗ്ലാദേശിൽ സജീവമായ ഒരു ശൃംഖലയുണ്ടെന്നും നിരവധി ഭീകര സംഘടനകൾ അവിടെ വേരുകൾ ഉറപ്പിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. അൻസാർ ബംഗ്ലാ ടീം (അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടന) , ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി), ന്യൂ ജെഎംബി (ഐഎസുമായി ബന്ധമുള്ളത്), ഇസ്ലാമിക് സ്റ്റുഡന്റ് ക്യാമ്പ് തുടങ്ങിയ തീവ്ര സംഘടനകൾ ഇതിൽ ഉൾപ്പെടുന്നു.

നിലവിൽ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹർക്കത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്ലാമി (ഹുജി) തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട് . വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags: Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

World

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

World

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി ; ധാക്കയിലെ വ്യവസായങ്ങൾ നിലച്ചു , ഫാക്ടറികൾ അടച്ചുപൂട്ടി

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.