Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ വെള്ളാണിക്കല്‍ പാറ; പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ, ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളം

ആര്‍. ഗിരീശന്‍ പോറ്റിbyആര്‍. ഗിരീശന്‍ പോറ്റി
Feb 23, 2026, 12:28 pm IST
inThiruvananthapuram, Travel
1)വെള്ളാണിക്കല്‍ പാറമുകളിലെ സൂര്യാസ്തമയം. 2) പാറമുകളിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍

1)വെള്ളാണിക്കല്‍ പാറമുകളിലെ സൂര്യാസ്തമയം. 2) പാറമുകളിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍

തിരുവനന്തപുരം: നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി വേഗത്തില്‍ എത്താന്‍ കഴിയുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം. മാണിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നഗരപ്രദേശവുമായി അടുത്ത് കിടക്കുന്ന വെള്ളാണിക്കല്‍ പാറ. തലസ്ഥാന നഗരത്തിലെ മിനി പൊന്‍മുടി എന്ന് അറിയപ്പെടുന്ന വെള്ളാണിക്കല്‍ പാറമുകള്‍.

പോത്തന്‍കോട്, മാണിക്കല്‍, മുദാക്കല്‍ ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് വെള്ളാണിക്കല്‍ പാറ സ്ഥിതി ചെയ്യുന്നത്. 2015ലാണ് വെള്ളാണിക്കല്‍ പാറമുകള്‍ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. പാറ മുകളില്‍ നിന്നുള്ള സൂര്യോദയം, അസ്തമയം എന്നിവ കാണാന്‍ വിനോദ സഞ്ചാരികള്‍ ധാരാളം എത്തും. അവധി ദിനങ്ങളില്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ വളരെ മനോഹരമായ ഈ പാറമുകളില്‍ സാമൂഹ്യ വിരുദ്ധര്‍ തവളമുറപ്പിക്കുന്ന അവസ്ഥയാണ് നിലവില്‍.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കല്‍പ്പാറയുള്ളത്. ഏകദേശം 23 ഏക്കറോളം വ്യാപിച്ചു കിടക്കുന്നു. പാറമുകളിലെത്തിയാല്‍ തിരുവനന്തപുരം, കൊല്ലം, അറബിക്കടല്‍ തീരം, സഹ്യപര്‍വ്വത മലനിരകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഒരു ദൃശ്യവിസ്മയമാണ്. വെള്ളാണിക്കല്‍ പാറയില്‍ നിന്ന് നോക്കിയാല്‍ തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും അറബിക്കടലിന്റെ വശ്യതയും പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഉള്‍പ്പെടുന്ന സഹ്യപര്‍വത മലനിരകളും കാണാം.

വെള്ളാണിക്കല്‍ ഭഗവതി ക്ഷേത്രവും പാറമുകള്‍ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്. ആദിവാസി വിഭാഗമായ കാണിക്കാര്‍ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇവരണ്ടും. വൈകുന്നേരങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി സഞ്ചരികള്‍ എത്തുന്ന ഇവിടെ രാത്രിയായാല്‍ വെളിച്ചമില്ല. ഇതു മുതലെടുത്താണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളം ഉറപ്പിക്കുന്നത്. നേരത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചു വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇത് കാരണം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഈ വൈദ്യുത വിളക്കുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച അവസ്ഥയിലാണ്. ഇപ്പോള്‍ ഈ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച കാലുകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.

സുരക്ഷ ക്യാമറകള്‍ സ്ഥാപിക്കാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമാണ്. ടൂറിസം സാധ്യതകള്‍ നിരവധിയുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം പരിപാലിക്കുന്നതില്‍ വിനോദ സഞ്ചാര വകുപ്പിനും, പ്രാദേശിക ഭരണകൂടത്തിനും താല്പര്യമില്ല എന്നുള്ളതാണ് വസ്തുത. ഇവിടേക്കുള്ള റോഡുകളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

Tags: TourismVellanikal rockMini Ponmudi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

News

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.