പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച
വെഞ്ഞാറമൂട്: പെട്രോള്‍ പമ്പുകളില്‍ പെട്രോളിയും ലൈസന്‍സ് നിയമ ലംഘനം വ്യാപകമാകുന്നു. നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാര്‍ മൊബൈല്‍ ഉപയോഗിച്ച് അശ്രദ്ധമായാണ് പെട്രോള്‍ കൈകാര്യം ചെയ്യുന്നത്....















