Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൊവ്വാഗ്രഹം എന്തിനാണ് ഹിന്ദു സ്ത്രീകളെ ദ്രോഹിക്കുന്നത്? എന്താണ് ചൊവ്വാദോഷം?

140 കോടി ജനങ്ങളുള്ള ഇന്ത്യാരാജ്യത്ത് വിവാഹപ്രായമെത്തി നില്‍ക്കുന്ന ചെറിയൊരു വിഭാഗം ഹിന്ദു പെണ്‍കുട്ടികളെ മാത്രം ചൊവ്വാഗ്രഹം ദ്രോഹിക്കുന്നത്? ചോദ്യം സ്വാമി ചിദാനന്ദപുരിയോടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 10:18 pm IST
inKerala, Astrology

140 കോടി ജനങ്ങളുള്ള ഇന്ത്യാരാജ്യത്ത് വിവാഹപ്രായമെത്തി നില്‍ക്കുന്ന ചെറിയൊരു വിഭാഗം ഹിന്ദു പെണ്‍കുട്ടികളെ മാത്രം ചൊവ്വാഗ്രഹം ദ്രോഹിക്കുന്നത്? ചോദ്യം സ്വാമി ചിദാനന്ദപുരിയോടാണ്. സ്വാമി പറയുന്നത് ഒരു ചൊവ്വയും ആരെയും ദ്രോഹിക്കില്ലെന്നാണ്. നല്ല ജ്യോതിഷിയുടെ അടുത്ത് പോയാല്‍ ഈ ചൊവ്വാദോഷത്തിന് പരിഹാരമുണ്ടാകുമെന്നും സ്വാമി പറയുന്നു.

ഇനി ചൊവ്വാദോഷം എന്താണെന്ന് നോക്കാം. ജാതകത്തിലെ പ്രധാന ദോഷങ്ങളിൽ ഒന്നാണ് ചൊവ്വാ ദോഷം. വിവാഹകാര്യങ്ങൾക്ക് ഏറെ തടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്.

“ആ പെൺകുട്ടിക്ക് ചൊവ്വാദോഷമുള്ളതുകൊണ്ടാണ് വിവാഹം നടക്കാത്തത്” ; “ചൊവ്വാദോഷം ഉള്ളതുകൊണ്ടാണ് ആ കുട്ടിയുടെ ഭർത്താവ് മരിച്ചത്” , സർവ്വ സാധാരണമായി കേൾക്കുന്ന ചില പ്രസ്താവനകളാണിത്. ഇത്രക്ക് ഉപദ്രവകാരിയാണ് ചൊവ്വ ഗ്രഹമെന്ന് തോന്നിയിട്ടുണ്ടോ? ആൺകുട്ടിയായാലും പെൺകുട്ടിയായാലും വിവാഹക്കാര്യത്തിൽ ഉറക്കം കെടുത്തുന്നതാണ് ചൊവ്വാദോഷമെന്ന് പറയേണ്ടതില്ല. എന്നാൽ എന്താണ് ചൊവ്വാദോഷമെന്ന് അറിയാമോ? എതുകൊണ്ടാണ് ചൊവ്വാ ദോഷത്തിന് ഇത്രയധികം പഴികേൾക്കേണ്ടി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ജ്യോതിഷത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ചൊവ്വാദോഷം. വിവാഹത്തിന് ജാതക പൊരുത്തം നോക്കുമ്പോൾ മാത്രമേ ചൊവ്വാ ദോഷത്തിന് പ്രസക്തിയുള്ളു. ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ.  ഗ്രഹനിലയിൽ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2,12,4, 7,8 എന്നീ ഭാവങ്ങളിൽ ചൊവ്വ നിന്നാലാണ് ചൊവ്വാദോഷമുള്ളതായി കണക്കാക്കുന്നത്. രണ്ടിനു മുകളിലുള്ള ഭാവങ്ങളിൽ ഏറെ ദോഷമായി കണക്കാക്കുന്നു.ഹൈന്ദവ വിശ്വസ പ്രകാരം വിവാഹ പൊരുത്തത്തില്‍ പാപ സാമ്യത്തിന് പ്രാധാന്യമുണ്ട്. സ്ത്രീയുടേയും പുരുഷൻ്റേയും ഗ്രഹനിലകളെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. അതുകൊണ്ട് വിവാഹത്തിന് പൊരുത്തം നോക്കുമ്പോൾ ചൊവ്വാദോഷമുള്ള ജാതകത്തിന് ചൊവ്വാ ദോഷമുള്ള ജാതകം തന്നെ ചേരണം.

സ്ത്രീ ജാതകത്തിൽ ചൊവ്വാദോഷം വന്നാൽ ഭർത്താവിനും പുരുഷ ജാതകത്തിൽ ചൊവ്വാ ദോഷമുണ്ടെങ്കിൽ ഭാര്യയ്‌ക്കും നന്നല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ എല്ലാ ജാതകങ്ങളിലും ചൊവ്വ അത്രത്തോളം ദോഷകാരിയല്ല എന്ന് പ്രത്യേകം അറിഞ്ഞിരിക്കണം. ചൊവ്വാ ദോഷം കൊണ്ടു മാത്രം വൈധവ്യമോ വേർപാടോ ഉണ്ടാകണമെന്നില്ല. ആയുസ്സ്, ഏഴാംഭാവത്തിൻ്റേയും ഭാവാധിപൻ്റേയും ബലം, വിവാഹകാരകനായ ശുക്രന്റെ ബലം ഇവ കൂടി കണക്കിലെടുക്കേണ്ടതാണ്.

സ്ത്രീജാതകത്തിൽ ലഗ്നത്തിൽ നിന്ന്‌ 7, 8 ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ആണു വലിയ ദോഷമായി കണക്കാക്കുന്നത്. അതിനു ജ്യോതിഷത്തിൽ പറയുന്ന പരിഹാരം ഏഴാം ഭാവത്തിൽ ചൊവ്വയോ ഒന്നിലധികം പാപഗ്രഹങ്ങളോ നിൽക്കുന്ന പുരുഷജാതകം ഒന്നിപ്പിക്കാം എന്നു മാത്രമാണ്

ചൊവ്വാ ദോഷമുണ്ടെങ്കിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടെങ്കിൽ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സമ്പത്തും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.

Tags: Manglik DoshaJathakamAstrologyLatest infoastrologerLatest newsChowwadoshamChovvadosham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)
India

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.