Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

ചൈന ആയുധപരീക്ഷണങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഈയിടെ ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡിഎഫ്-5ബി പുറത്തിറക്കിയിരുന്നു. ഡിഎഫ് എന്നതിന്റെ മുഴുവന്‍ നാമം ഡോങ്ഫെംഗ് എന്നാണ്. കിഴക്കന്‍ കാറ്റ് എന്നാണര്‍ത്ഥം. ആണവ പോര്‍മുനകള്‍ ഉള്ള ഒരു ഭൂഖണ്ഡാന്തര മിസൈലാണ്. ഡോങ്ങ്ഫെംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 08:20 pm IST
inWorld, Defence

ബെയ്ജിംഗ്: വന്‍ശക്തികള്‍ തമ്മില്‍ നേരിട്ട് എറ്റുമുട്ടുന്ന ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലാണ് ലോകമെന്ന് പ്രതിരോധവിദഗ്ധനായ ജേണലിസ്റ്റ് പീറ്റര്‍ ആപ്സ് പ്രവചിച്ചുകഴിഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കാതെ തുടരുന്നതും റഷ്യയുടെയും ചൈനയുടെയും കൂട്ടാളികളെ യുഎസ്-യൂറോപ്യന്‍ സഖ്യം ഒന്നൊന്നായി തീര്‍ക്കാന്‍ ധൃതിപ്പെടുകയും ചെയ്യുന്നതോടെ ഒരു മൂന്നാം ലോകമഹായുദ്ധം അടത്തെത്തിക്കഴിഞ്ഞിരിക്കുന്നു. സിറിയ, ഗാസ, ലെബനോന്‍, വെനസ്വേല, ഇറാന്‍ ….അങ്ങിനെ റഷ്യയുടെയും ചൈനയുടെയും കൂട്ടാളികളെ ഒന്നൊന്നായി അമേരിക്കയും സഖ്യശക്തികളും വീഴ്‌ത്തുന്നത്  കൃത്യമായ ഗൂഢലക്ഷ്യത്തോടെയാണെന്ന് റഷ്യയും ചൈനയും മനസ്സിലാക്കിയിട്ടുണ്ട്. ഇതോടെ അടുത്ത യുഎസന്റെയും സഖ്യകക്ഷികളുടെയും നീക്കം റഷ്യയ്‌ക്കും ചൈനയ്‌ക്കും എതിരെയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് പുടിനും ഷീ ജിന്‍പിങ്ങും.

ഈ പശ്ചാത്തലത്തില്‍ ചൈന ആയുധപരീക്ഷണങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ഈയിടെ ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡിഎഫ്-5ബി പുറത്തിറക്കിയിരുന്നു. ഡിഎഫ് എന്നതിന്റെ മുഴുവന്‍ നാമം ഡോങ്ഫെംഗ് എന്നാണ്. കിഴക്കന്‍ കാറ്റ് എന്നാണര്‍ത്ഥം. ആണവ പോര്‍മുനകള്‍ ഉള്ള ഒരു ഭൂഖണ്ഡാന്തര മിസൈലാണ്. ഡോങ്ങ്ഫെംഗ്.

ഈ മിസൈല്‍ ഒരു ഹൈപ്പര്‍സോണിക് മിസൈലാണ്. മാക് എട്ടാണ് വേഗത. അതായത് ശബ്ദത്തേക്കാള്‍ എട്ട് മടങ്ങാണ് വേഗത. നിരവധി ആണവപോര്‍മുനകള്‍ ഈ മിസൈലില്‍ ഘടിപ്പിക്കാന്‍ സാധിക്കും. 12000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് പാഞ്ഞുചെന്ന് ഉഗ്രസ്ഫോടനമുണ്ടാക്കാന്‍ ഡോങ്ഫെംഗ് 5ബിയ്‌ക്ക് സാധിക്കും. മൂന്ന് മുതല്‍ നാല് വരെ മെഗാടണ്‍ ആണ് ഇതിന്റെ ഭാരം. ജപ്പാനില്‍ പണ്ട് അമേരിക്ക ഇട്ട ആണവബോംബിനേക്കാള്‍ 200 മടങ്ങാണ് ഇതിന്‍റ ശക്തി. ചൈനയുടെ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ റോക്കറ്റ് ഫോഴ്സിനാണ് ഡോങ്ഫെംഗിന്റെ ചുമതല.

അമേരിക്കിയിലെ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് ഈ മിസൈല്‍ പ‍ാഞ്ഞെത്താന്‍ ഒരു മണിക്കൂര്‍ മതി.

ഡോങ്ഫെംഗ് 5സി കൂടുതല്‍ ശക്തി, കൂടുതല്‍ വേഗം

ഡോങ്ഫെംഗ് 5ബിയേക്കാള്‍ കൂടുതല്‍ ശക്തിയുള്ളതാണ് ഡോംങ്ഫെംഗ് 5സി.  ഈ ഭൂഖണ്ഡാന്തര ആണവ മിസൈലിന്  ശബ്ദത്തേക്കാള്‍ 22 മടങ്ങ് വരെ വേഗതയില്‍ കുതിക്കാന്‍ സാധിക്കും.. ന്യൂയോര്‍ക്ക് നഗരത്തില്‍ ഈ ആണവ മിസൈല്‍ എത്താന്‍ 25 മിനിറ്റേ വേണ്ടൂ.

Tags: DongFeng5BDongFeng5CDF17iranXi JinpingDonald TrumpThirdWorldWarLatest newsVenezuela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.