Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് മണിശങ്കര്‍ അയ്യര്‍; “നേതാവാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ല, പവന്‍ഖേര ജയറാം രമേശിന്റെ മരപ്പാവ”

രാഹുല്‍ ഗാന്ധിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്‍ഡിസഖ്യത്തിന്റെ നേതാവാകാന്‍ രാഹുല്‍ പോരെന്നും മണിശങ്കര്‍ അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 07:42 pm IST
inKerala, India
കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താക്കളായ ജയറാം രമേശ്, പവന്‍ ഖേര എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താക്കളായ ജയറാം രമേശ്, പവന്‍ ഖേര എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്‍ഡിസഖ്യത്തിന്റെ നേതാവാകാന്‍ രാഹുല്‍ യോഗ്യനല്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

പക്ഷെ ഇതാദ്യമായാണ് മണിശങ്കര്‍ അയ്യര്‍ രാഹുല്‍ ഗാന്ധിയെ  പരസ്യമായി  തള്ളിപ്പറയുന്നത്.  കേരളത്തില്‍ എത്തിയ മണിശങ്കര്‍ അയ്യര്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി വരും എന്ന് പ്രസംഗിച്ചതും വലിയ വിവാദമായിരിക്കുകയാണ്.

ജയറാം രമേശിന്റെ മരപ്പാവയാണ് പവന്‍ ഖേരയെന്ന് മണിശങ്കര്‍ അയ്യര്‍

കോണ്‍ഗ്രസ് വക്താവായ പവന്‍ഖേരയ്‌ക്കെതിരെയും മണിശങ്കര്‍ അയ്യര്‍ ആഞ്ഞടിച്ചു. വെറും പാവയാണെന്നും ജയറാം രമേശ് എന്ത് പറയുന്നോ അത് അതുപോലെ ആവര്‍ത്തിക്കുന്ന ആള്‍ മാത്രമാണെന്നും മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി.

പവന്‍ഖേരയെപ്പോലെ ഒരാളെ വക്താവാക്കിയ കോണ്‍ഗ്രസ് വെറും ഭോഷ്ക്

“ദല്‍ഹിയില്‍ പവന്‍ ഖേര സിപിഎം പൊളിറ്റ് ബ്യൂറോ നേതാവ് എംഎ ബേബിയുമായി വളരെ അടുത്തയാളാണ്. അതേ സമയം കേരളത്തില്‍ ഞാന്‍ പിണറായിവിജയനെ പുകഴ്‌ത്തിയതിനെ കുറ്റപ്പെടുത്തുന്നു.എന്ത് തരം കോണ്‍ഗ്രസ് നേതാവാണ് ഈ പവന്‍ ഖേര?. ഇങ്ങിനെയുള്ള പവന്‍ഖേരയെപ്പോലെയുള്ള ഒരാളെ പാര്‍ട്ടി വക്താവാക്കിയ കോണ്‍ഗ്രസ് എത്ര ഭോഷ്കാണ്. “- മണിശങ്കര്‍ അയ്യര്‍ ചോദിച്ചു.

ഞാന്‍ രാജീവിന്റെ അനുയായി ആയിരുന്നു, പക്ഷെ രാഹുല്‍ അനുയായി അല്ല-മണിശങ്കര്‍ അയ്യര്‍

കോണ്‍ഗ്രസിന്റെ വഴിപിഴച്ച പോക്കില്‍ നിരാശനായ മണി ശങ്കര്‍ അയ്യരെയാണ് കേരളത്തിലെ സന്ദര്‍ശനത്തില്‍ കണ്ടത്. “ഞാന്‍ ഗാന്ധിയനാണ്, നെഹ്രുപക്ഷക്കാരനാണ്, രാജീവ് പക്ഷക്കാരനാണ്….പക്ഷെ രാഹുല്‍ പക്ഷക്കാരനല്ല”- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. മണിശങ്കര്‍ അയ്യര്‍ ഇത്രയും പരസ്യമായി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നത് ഇതാദ്യം.

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്നപ്പോള്‍ ഒന്നിലധികം തവണ പഞ്ചായത്തീരാജ് മന്ത്രിയായിരുന്നു അയ്യര്‍. ഒരു തവണ പെട്രോളിയം മന്ത്രിയുമായിഒരു കാലത്ത് കോണ്‍ഗ്രസിലെ മുന്‍നിര ബുദ്ധിജീവികളില്‍ ഒരാളായിരുന്നു ഡൂണ്‍സ്കൂള്‍, സെന്‍റ് സ്റ്റീഫന്‍സ് കോളെജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ മണിശങ്കര്‍ അയ്യര്‍.

Tags: Rahul GandhicongressMK StalinINDIA AllianceMani Shankar AiyarLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.