Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ആമ മോതിരം ധരിച്ച ശേഷമാണ് ഇതുവരെ വരാത്ത അസുഖങ്ങൾ പോലും വന്ന് തുടങ്ങിയത്: വിടാതെ അസുഖങ്ങൾ മാത്രം- ശ്രീക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 03:10 pm IST
in Spiritual, Vasthu, Entertainment

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീക്കുട്ടി. അന്നത്തെ പരമ്പരയിലൂടെ ഫൈവ് ഫിംഗേഴ്‌സ് ആയ മിക്കവരും ഇപ്പോഴും അഭിനയ രംഗത്ത് സജീവാണ്. ചെറുതും വലുതമായ ഇടവേളകളെടുത്ത് അഭിനയത്തിലേക്ക് തിരികെ വന്നവരുമുണ്ട്. പരമ്പരയില്‍ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ശ്രീക്കുട്ടി. യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴിയും ശ്രീക്കുട്ടി തന്റെയെല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്.

ഇപ്പോഴിതാ ശ്രീക്കുട്ടി പങ്കുവെച്ച പുതിയ വ്ലോ​ഗാണ് ചർച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ആശുപത്രിയിൽ കയറി ഇറങ്ങേണ്ട സാഹചര്യമാണ് തനിക്കെന്നും ശ്രീക്കുട്ടി പറയുന്നു. ഇതുവരെ വരാത്ത അസുഖങ്ങൾ പോലും തനിക്ക് വന്ന് തുടങ്ങിയെന്നും ആമ മോതിരം ധരിച്ച് തുടങ്ങിയശേഷമാണ് ഈ സാഹചര്യമെന്നും ശ്രീക്കുട്ടി പറയുന്നു.

മാസത്തിൽ ഒരിക്കൽ എങ്കിലും ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന അവസ്ഥയിലാണ് ഞാൻ. ആമ മോതിരം തന്ന പണിയാണോയെന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ അതിൽ ഒട്ടും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവർക്ക് വേണ്ടി പറയാം… ആമ മോതിരം ഇട്ടശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോകാറുണ്ട്.

അതും ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് ഞാൻ ആശുപത്രിയിൽ പോകുന്നത്. തലവേദന അടക്കം വന്നു. തലവേദന വരാറുണ്ടായിരുന്നുവെങ്കിലും വേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോയി ഡ്രിപ്പ് ഇടേണ്ട അവസ്ഥ വന്നത് ആമ മോതിരം ഇട്ടശേഷമാണ്. ഇപ്പോഴിതാ നടുവിന് ചെറിയൊരു പണി കിട്ടി. രാത്രി ഉറങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്ത അവസ്ഥ.

വേദയെ സ്കൂളിൽ അയക്കാനായി ഭക്ഷണം മറ്റും തയ്യാറാക്കാനായി പുലർച്ചെ അലറാം വെച്ചുവെങ്കിലും എഴുന്നേൽക്കാൻ പറ്റുന്നില്ലായിരുന്നു. ഏട്ടന് ഷൂട്ടുള്ള ദിവസമായിരുന്നു. ആശുപത്രിയിൽ പോയശേഷം ഷൂട്ടിന് പോയാൽ മതിയെന്ന് ഞാൻ പറഞ്ഞു. എനിക്ക് വയ്യാത്തതുകൊണ്ട് വേദയെ സ്കൂളിലും വിട്ടില്ല. നിൽക്കാനും ഇരിക്കാനും ശ്വാസം വിടാനും പോലും പറ്റുന്നില്ല.

അത്രത്തോളം വേദനയായിരുന്നു. നടുവിന്റെ ഒരു സൈഡിൽ മാത്രമാണ് വേദന. ജീവിതത്തിൽ ഇതുവരെ നടുവേദന വന്നിട്ടുള്ളയാളല്ല ഞാൻ. അതുകൊണ്ട് തന്നെ എന്താണ് സംഭവമെന്ന് മനസിലായില്ല. ഡോക്ടറെ കാണിച്ചപ്പോൾ യൂറിൻ ടെസ്റ്റ് ചെയ്യാനും മൂത്രത്തിൽ കല്ലിന്റെ പ്രശ്നമാകുമെന്നുമാണ് പറഞ്ഞത്. എന്നാൽ എനിക്ക് അത് വിശ്വാസമായിരുന്നില്ല. കാരണം രണ്ടര മൂന്ന് ലിറ്ററോളം വെള്ളം ദിവസവും കുടിക്കുന്നയാളാണ് ഞാൻ.

യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ മനസിലായി യൂറിനറി ഇൻഫക്ഷനാണെന്നും ബാക്ടീരിയ ഉണ്ടെന്നും. വെള്ളം കുടിക്കുന്നതിൽ ഒരു കോംപ്രമൈസും ഞാൻ ചെയ്യാറില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയില്ല. നടുവേദന സഹിക്കാൻ കഴിയാത്തതുകൊണ്ട് ഡോക്ടർ ഒരു പെയിൻ കില്ലർ തന്നു. ഒരു മണിക്കൂർ കഴിഞ്ഞശേഷമാണ് വേദന കുറഞ്ഞത്.

രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണവും ഉണ്ടായിരുന്നു എന്നാണ് അപ്രതീക്ഷിതമായി വന്ന നടുവേദന കാരണം വലഞ്ഞ അനുഭവം പങ്കിട്ട് ശ്രീക്കുട്ടി പറഞ്ഞത്. ആമ മോതിരത്തെ കുറിച്ച് അറിവില്ലാത്തവർക്കായി… ദീർഘായുസ്, ഐശ്വര്യത്തിന്റെ പ്രതീകം എന്നിവയൊക്കെയായിട്ടാണ് ആമയെ കണക്കാക്കുന്നത്. വെള്ളിയിൽ തീർത്ത ആമ മോതിരം അണിഞ്ഞാൽ ഐശ്വര്യം നമ്മളെയും തേടിയെത്തുമെന്നാണ് പലരും വിശ്വസിക്കുന്നത്.

എന്നാൽ ചില രാശിക്കാർ ആമ മോതിരം ധരിക്കരുതെന്നും അശുഭകരമായ സംഭവങ്ങളുണ്ടാകുമെന്നൊക്കെയാണ് പറയപ്പെടുന്നത്. മേടം, കന്നി, വൃശ്ചികം, മീനം രാശിക്കാർക്ക് ആമ മോതിരം പറ്റില്ലെന്നാണ് വിശ്വാസം. ഈ രാശി ചിഹ്നങ്ങൾ ജലമൂലകത്തിന്റെ രാശി ചിഹ്നങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇതുധരിക്കുന്നതുമായി ബന്ധപ്പെട്ടും നിരവധി വിശ്വാസങ്ങൾ ഉണ്ട്. വലതുകൈയിൽ ചൂണ്ടുവിരലിലോ നടുവിരലിലോ ആണ് കൂടുതൽ പേരും ഈ മോതിരം ധരിക്കുന്നത്.

Tags: actresssreekkuttyTV SerialAama MothiramTortoise ringFive Fingers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

Kerala

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.