Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനം സുരക്ഷാ വീഴ്ചയല്ല ‘ : എല്ലാത്തിനും കാരണം ഇന്ത്യ , ന്യായീകരിച്ച് മടുത്ത് ഷഹബാസിന്റെ മന്ത്രി 

ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് പാകിസ്ഥാൻ തലസ്ഥാനത്ത് ഷിയാ മുസ്ലീങ്ങൾ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതിനിടെയാണ് ഷിയ മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടത്. എന്നാൽ പാകിസ്ഥാൻ സർക്കാർ ഈ സംഭവത്തെ സുരക്ഷാ വീഴ്ചയായി അംഗീകരിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 10:44 pm IST
inWorld

ഇസ്ലാമാബാദ് : തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചാവേർ ആക്രമണം സുരക്ഷാ വീഴ്ചയാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഷിയ പള്ളിക്ക് നേരെയുണ്ടായ ആക്രമണം സുരക്ഷാ വീഴ്ച മൂലമല്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലേക്കും ഇന്ത്യയിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് വിദേശ സേനകളാണ് ആക്രമണത്തിന് പിന്നിലെന്നും തരാർ കുറ്റപ്പെടുത്തി.

രാജ്യത്ത് ഭീകരത വളർന്നുവരുന്നതിന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ഇത്രയും വലിയ സ്ഫോടനം നടന്നിട്ടും തരാർ തന്റെ സർക്കാരിന് ലജ്ജയില്ലാതെ ക്ലീൻ ചിറ്റ് നൽകുകയാണ്.  കൂടാതെ രാജ്യത്ത് തീവ്രവാദം വീണ്ടും ഉയർന്നുവരുന്നതിന് പിടിഐ ഉത്തരവാദിയാണെന്ന് അതൗല്ല തരാർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച തീവ്രവാദികൾ പാകിസ്ഥാനിൽ രക്തം ചിന്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമാബാദ് സ്ഫോടനം സുരക്ഷാ വീഴ്ചയല്ല

ഇസ്ലാമാബാദ് സ്ഫോടനം സുരക്ഷാ ഏജൻസികളുടെ പരാജയമായി കരുതുന്നുണ്ടോ എന്ന് തരാറിനോട് ചോദിച്ചപ്പോൾ അങ്ങനെയല്ല പാകിസ്ഥാന്റെ സുരക്ഷാ ഏജൻസികൾ അന്താരാഷ്‌ട്രതലത്തിൽ മാതൃകാപരമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ സുരക്ഷാ ഏജൻസികൾ പ്രശംസനീയമായ ജോലി ചെയ്തു. ഇസ്ലാമാബാദിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ രോഷം പ്രകടിപ്പിച്ച് തരാർ

പാകിസ്ഥാനിൽ അക്രമം വ്യാപിപ്പിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് അതാഉല്ല തരാർ അവകാശപ്പെട്ടു. ഇസ്ലാമാബാദിലെ ചാവേർ ബോംബർ വളരെക്കാലം അഫ്ഗാനിസ്ഥാനിൽ താമസിച്ചിരുന്നുവെന്നും അവിടെ പരിശീലനം നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ ശേഷം ഭീകരൻ പാകിസ്ഥാനിലെത്തി ഇസ്ലാമാബാദിൽ ഭീകരമായ ആക്രമണം നടത്തിയെന്നും തരാർ അവകാശപ്പെട്ടു.

ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഇമാംബർഗ ഖസർ-ഇ-ഖാദിജത്തുൽ കുബ്രയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെയാണ് ആക്രമണകാരി സ്വയം പൊട്ടിത്തെറിച്ചത്. പള്ളിയിൽ പ്രാർത്ഥനയ്‌ക്കായി 600 മുതൽ 700 വരെ ആളുകൾ ഒത്തുകൂടിയിരുന്നു. ചാവേർ ആക്രമണത്തിൽ 36 പേർ മരിച്ചതായിട്ടാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. കൂടാതെ പരിക്കേറ്റ 170 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

Tags: pakistanBomb BlastIslamabadShia Muslim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.