Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രോഗകാലത്ത് പലരും കയ്യൊഴിഞ്ഞു ; ഇന്ന് ഹോട്ടൽ കൗണ്ടറിൽ ഉല്ലാസ് പന്തളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 08:02 pm IST
inEntertainment

രോഗബാധയെ തുടർന്ന് ഏറെക്കാലമായി ഉല്ലാസ് പന്തളം അഭിനയജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.സ്റ്റേജിലെ ആവേശകരമായ പ്രകടനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ പക്ഷാഘാതം ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളർത്തിയെങ്കിലും, മനസ്സിനെ തളർത്താനായില്ല. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ‘മുന്തിരിപ്പന്തൽ’ എന്ന ഹോട്ടലിലെ കൗണ്ടറിൽ ഇന്ന് ഉല്ലാസിനെ കാണുമ്പോൾ പലർക്കും ആശ്ചര്യമാണ് . “നല്ല സമയത്ത് കരുതിവെച്ചത് മോശം കാലത്ത് തുണയായി” എന്നാണ് തന്റെ മുന്തിരിപ്പന്തലിനെ പറ്റി ഉല്ലാസ് പറയുന്നത്.

കരിയറിന്റെ സുവർണ്ണകാലത്ത്, തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുന്നതിനിടയിലാണ് ഉല്ലാസ് ഈ ഹോട്ടൽ തുടങ്ങിയത്. അന്ന് കൂടെയുണ്ടാകുമെന്ന് കരുതിയ പലരും രോഗകാലത്ത് കയ്യൊഴിഞ്ഞു . ഇന്ന് ഉല്ലാസിനും, കുടുംബത്തിനും തണലാവുകയാണ് ഈ മുന്തിരിപ്പന്തൽ.74

‘കുറച്ചു നാൾ മുൻപ് നമ്മുടെ നല്ല സമയം ആയിരുന്നു. അന്ന് നമ്മൾ ഇടതടവില്ലാതെ പരിപാടികൾ ചെയ്തു മുന്നോട്ട്പോയി. ഇപ്പോൾ പുതിയ തലമുറ ഒക്കെ വന്നു നമ്മുടെ അവസരങ്ങൾ കുറഞ്ഞു. അങ്ങനെ ഞാൻ പുതിയ എന്തെങ്കിലും ചെയ്യാം എന്ന് കരുതി തുടങ്ങിയ സംരംഭമാണ് എന്റെ ‘മുന്തിരിപ്പന്തൽ’ എന്ന ഭക്ഷണശാല. ഹോട്ടൽ എന്ന് പറയുന്നത് ഭയങ്കര സമ്മർദം ഉള്ള ഫീൽഡ് ആണ്.

നമ്മൾ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ ഉള്ള ടെൻഷൻ ഇല്ലേ അതിനേക്കാൾ ടെൻഷൻ ആണ് ഹോട്ടൽ നടത്തുമ്പോൾ. കാരണം ഇത് നമുക്ക് അറിയാൻ വയ്യാത്ത ഫീൽഡ് ആണ്. അടുക്കള കൈകാര്യം ചെയ്യുന്ന ആരെങ്കിലും വന്നില്ലെങ്കിൽ വലിയ ടെൻഷൻ ആണ്. പല ടെൻഷനിൽ നിന്നാണ് അസുഖം വരാൻ ഉള്ള കാരണം. ഉല്ലാസകാലം എത്രയും വേഗം തിരിച്ചുവരും എന്ന് കരുതുന്നു.’’–ഉല്ലാസ് പന്തളം പറയുന്നു.

ഏകദേശം എട്ടുമാസം മുൻപാണ് ഉല്ലാസിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി ബാധിച്ച പക്ഷാഘാതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളർന്നുപോയതോടെ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ് പെട്ടെന്ന് വേദികളിൽ നിന്ന് അപ്രത്യക്ഷനായി.

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.