Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ തുടര്‍ച്ചയായ വിജയത്തില്‍ കോണ്‍ഗ്രസിന് അസൂയ; പാര്‍ലമെന്‍റില്‍ മോദിയുടെ കസേരയ്‌ക്ക് നേരെ പാഞ്ഞടുത്ത് കോണ്‍ഗ്രസ് വനിതാ എംപിമാര്‍, ഗൂഢാലോചന?

യുഎസുമായുള്ള വ്യാപാരത്തീരുവ ട്രംപ് വെറും 18 ശതമാനമായി വെട്ടിക്കുറച്ചതോടെ ഇന്ത്യ വന്‍കുതിപ്പിലേക്ക് നീങ്ങുമെന്നതില്‍ അസൂയ പൂണ്ട കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് വനിതാ എംപിമാര്‍ പാര്‍ലമെന്‍റില്‍ മോദിയുടെ കസേരയ്‌ക്ക് മുന്നിലേക്ക് കുതിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 09:07 pm IST
inIndia
പ്രധാനമന്ത്രിയുടെ കസേരയ്ക്കടുത്തേക്ക് പാഞ്ഞടുത്ത് കോണ്‍ഗ്രസ് വനിതാ എംപിമാര്‍ (ചുവന്നവളയത്തില്‍)

പ്രധാനമന്ത്രിയുടെ കസേരയ്ക്കടുത്തേക്ക് പാഞ്ഞടുത്ത് കോണ്‍ഗ്രസ് വനിതാ എംപിമാര്‍ (ചുവന്നവളയത്തില്‍)

ന്യൂദല്‍ഹി: യുഎസുമായുള്ള വ്യാപാരത്തീരുവ ട്രംപ് വെറും 18 ശതമാനമായി വെട്ടിക്കുറച്ചതോടെ ഇന്ത്യ വന്‍കുതിപ്പിലേക്ക് നീങ്ങുമെന്നതില്‍ അസൂയ പൂണ്ട കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് വനിതാ എംപിമാര്‍ പാര്‍ലമെന്‍റില്‍ മോദിയുടെ കസേരയ്‌ക്ക് മുന്നിലേക്ക് കുതിച്ചെത്തി. ഇത് മോദിയെ ആക്രമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബിജെപി എംപിമാര്‍ ആരോപിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ യുഎസുമായി വെറും 18 ശതമാനം എന്ന വ്യാപാരത്തീരുവ കൂടി നേടിയതോടെ കോണ്‍ഗ്രസിന് മോദിയുടെ തീരാത്ത പകയായിരിക്കുകയാണ്. രാഷ്‌ട്രപതിയുടെ നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിനായി മോദി എഴുന്നേറ്റ സമയത്താണ് കോണ്‍ഗ്രസ് എംപിമാരായ വര്‍ഷ ഗെയ്‌ക് വാദ്, ജ്യോതിമണി എന്നിവര്‍ പ്രധാനമന്ത്രിയുടെ കസേരയുടെ മുന്നിലേക്ക് കുതിച്ചെത്തിയത്.

ഒരു ബാനറും ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ മുദ്രാവാക്യവുമായി എത്തിയത്. മുന്‍കരസേനാമേധാവി എം.എം.നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മ്മക്കുറിപ്പിലെ വരികള്‍ ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ വനിതാ എംപിമാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ പ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ സഭയില്‍ ബഹളം കൂട്ടിയ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എട്ട് എംപിമാരെ സസ്പെന്‍റ് ചെയ്തതിനെതിരെയും ഈ വനിതാ എംപിമാര്‍ പ്രതിഷേധിച്ചു.

തുടര്‍ന്ന് സ്പീക്കറുടെ ചുമതലയുണ്ടായിരുന്നു സന്ധ്യാറായി സഭാ നടപടികള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. പിന്നീട് നിരവധി എംപിമാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വനിതാ എംപിമാര‍് സമരം അവസാനിപ്പിച്ചത്. “വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വളരെ ഭയാനകമായ കാര്യമാണ് പാര്‍ലമെന്‍റില്‍ നടന്നത്. കോണ്‍ഗ്രസിന്റെ നിസ്സഹായതയാണ് പാര്‍ലമെന്‍റില്‍ കണ്ടതെന്നും വളരെ ആസൂത്രിതമായാണ് വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേരയ്‌ക്ക് അടുത്ത് എത്തിയതെന്നും മന്ത്രി കിരണ്‍ റിജിജു ഉചിതമായ ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി വഷളാകുമായിരുന്നു”- ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.

 

 

Tags: PM ModiParliamentWomen Congress MPsVarsha GaikwadJyotimani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.