Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സോമനാഥ ക്ഷേത്രം തകർത്ത മൊഹമ്മദ് ഘസ്‌നി വിദേശ ആക്രമി ആയിരുന്നില്ലെന്ന് മുൻ ഉപ രാഷ്‌ട്രപതി അൻസാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 05:59 pm IST
inNews, India

ന്യൂദൽഹി: ഇസ്ലാമിക അധിനിവേശക്കാരൻ മൊഹമ്മദ് ഘസ്‌നിയെക്കുറിച്ചുള്ള മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ പരാമർശത്തെ ബിജെപി ശക്തമായി വിമർശിച്ചു. ഭാരത ചരിത്രത്തിലെ അധിനിവേശക്കാരനായ വിദേശ ആക്രമണകാരിയായ മൊഹമ്മദ് ഘസ്‌നിയെ ഭാരതീയനെന്ന് വിശേഷിപ്പിച്ചും വിശദീകരിച്ചും വെള്ളപൂശുകയായിരുന്നു മുൻ ഉപരാഷ്‌ട്രപതിയായ അൻസാരി.
മൊഹമ്മദ് ഗസ്‌നിയെക്കുറിച്ച് ഹമീദ് അൻസാരി പറഞ്ഞത് ഇതാണ്: ”നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ വിദേശ ആക്രമണകാരികളായി ചിത്രീകരിക്കുന്ന ആളുകൾ, അത് ലോധിയായാലും ഗസ്‌നിയായാലും, എല്ലാവരും ഇന്ത്യൻ കൊള്ളക്കാരായിരുന്നുവെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അവർ പുറത്തുനിന്ന് വന്നവരല്ല. രാഷ്‌ട്രീയമായി, അവർ ഇതോ അതോ ഒക്കെ നശിപ്പിച്ചുവെന്ന് പറയാൻ സൗകര്യമുണ്ട്, പക്ഷേ അവരെല്ലാം ഇന്ത്യക്കാരായിരുന്നു,” എന്നാണ് അൻസാരി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഹമീദ് അൻസാരിയുടെ പരാമർശങ്ങളുടെ വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട്, പ്രസിദ്ധ ക്ഷേത്രമായ സോമനാഥ് ക്ഷേത്രം തകർക്കുകയും അതിന്റെ നാശത്തിനും അവഹേളനത്തിനും മുന്നിൽ നിൽക്കുകയും ചെയ്തയാളെക്കുറിച്ചാണ് ചരിത്രത്തിലില്ലാത്ത കഥയിലൂടെ ഹമീദ് അൻസാരി പ്രശംസിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ വെള്ളപൂശാൻ കോൺഗ്രസ് പാർട്ടി നിരന്തരം ശ്രമിക്കുന്നണ്ട്, ഇതിലൂടെ രാഷ്‌ട്രത്തിനെതിരെ പ്രവർത്തിക്കുന്ന വ്യക്തികളെ സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുകയാണ്.
‘കോൺഗ്രസ് സംവിധാനങ്ങൾ എപ്പോഴും ഹിന്ദു വിദ്വേഷികളെ പ്രശംസിക്കുന്നു. ഹിന്ദുക്കളെ ആക്രമിക്കുന്നവരെയോ അവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെയോ കോൺഗ്രസ് സംഘടിതമായി എപ്പോഴും വെള്ളപൂശുന്നു. ഇപ്പോൾ, ഹമീദ് അൻസാരി പറയുന്നത് മൊഹമ്മദ് ഘസ്‌നി ക്രൂരനായ വ്യക്തിയായിരുന്നില്ലെന്നും അയാൾ ഇന്ത്യക്കാരനാണെന്നുമാണ്. ഇത് അവരുടെ മാനസികാവസ്ഥയിലെ ഹിന്ദു വിദ്വേഷത്തെയാണ് കാണിക്കുന്നത്,’ പൂനവാല പറഞ്ഞു.

മറ്റൊരു ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി, അൻസാരിയുടെ ഈ പരാമർശങ്ങളെ വിശേഷിപ്പിച്ചത്, ഇത് ‘രോഗിയുടെ മാനസികാവസ്ഥ’യും വിദേശ ആക്രമണകാരികളോടും കൊള്ളക്കാരോടും ഉള്ള അനാവശ്യമായ വാത്സല്യവും പ്രതിഫലിപ്പിക്കുന്നുവെന്നാണ്.

Tags: #HamidAnsari#FormerVicePresident#SomanathTemple#MohammadGhazni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

കോൺഗ്രസ് ഹൈക്കമാൻഡ് ഹമീദ് അൻസാരിയോട് യോജിക്കുന്നുണ്ടോ ? ഗസ്‌നിയെ ഇന്ത്യക്കാരനായി വിശേഷിപ്പിച്ചതിനെതിരെ ആഞ്ഞടിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.