Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

നെല്‍ സംഭരണത്തിനായി ഈ ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അത് കര്‍ഷകരുടെ കൈകളില്‍ എത്തുമെന്ന് ഉറപ്പില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 06:59 pm IST
inKerala, Kottayam

കോട്ടയം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് റബര്‍ കര്‍ഷകരെ പൂര്‍ണമായി നിരാശയിലാഴ്‌ത്തുന്നതും കര്‍ഷക ജനതയെ അവഗണിക്കുന്നതും ആണെന്ന് ബിജെപി നേതാവ്

കര്‍ഷകരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് എം കര്‍ഷക സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. റബര്‍ കര്‍ഷകരെ തഴഞ്ഞ ഇടതുമുന്നണിയുടെ ഭാഗമായ ജോസ് കെ മാണിയുടെ കര്‍ഷക പ്രേമത്തിന്റെ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും മുതലക്കണ്ണീര്‍ ഒഴുക്കുന്നത് അവസാനിപ്പിക്കണം.

കേരളത്തില്‍ റബര്‍ കര്‍ഷകര്‍ എന്ന ഒരു ജനവിഭാഗം ഉണ്ടെന്നതുപോലും മറന്ന ബജറ്റ് ആണ് ഇത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍ താങ്ങു വില ഒട്ടും വര്‍ധിപ്പിച്ചില്ല. കിലോഗ്രാമിന് 250 രൂപയെങ്കിലും കുറഞ്ഞത് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു കര്‍ഷകര്‍. എന്നാല്‍ റബറിനോ റബര്‍ മേഖലയ്‌ക്കോ കാര്‍ഷിക മേഖലയ്‌ക്കോ കൈത്താങ്ങാവുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില പൊടി കൈകള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കര്‍ഷകരോട് തികഞ്ഞ അനീതിയാണ് കാണിച്ചിട്ടുള്ളത്.

നെല്‍ സംഭരണത്തിനായി ഈ ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അത് കര്‍ഷകരുടെ കൈകളില്‍ എത്തുമെന്ന് ഉറപ്പില്ല. സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. അപ്പര്‍ കുട്ടനാട്ടിലെ ഭൂരിപക്ഷം കര്‍ഷകരും കൃഷി ഉപേക്ഷിക്കുന്ന മനോഭാവത്തിലാണ്.

കേരളത്തില്‍ നെല്ലും കൃഷിയും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മന്ത്രിയുടെ സര്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ല. കര്‍ഷകരുടെ പേര് പറഞ്ഞു ഊറ്റം കൊള്ളുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇക്കാര്യത്തിലുള്ള നയവും നിലപാടും ബജറ്റോടെ വ്യക്തമായിരിക്കുകയാണ്.

മുന്നണി മാറാന്‍ കോപ്പു കുട്ടിയ ജോസ് കെ മാണിയെ ഒരു പാഠം പഠിപ്പിക്കുന്നതിനാണോ ബാലഗോപാല്‍ കര്‍ഷക വിരുദ്ധ ബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് എന്‍. ഹരി ചോദിച്ചു.

 

 

Tags: Kderala Congres MbjprubberN.HariFarmersAgriculturejose k mani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.