Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവാക്കള്‍ പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 03:48 pm IST
inIndia, Parivar

പ്രയാഗ്രാജ്(ഉത്തര്‍ പ്രദേശ്): രാഷ്‌ട്രനിര്‍മ്മാണത്തിനായി പഞ്ചപരിവര്‍ത്തനം പ്രതിജ്ഞയായി സ്വീകരിക്കാന്‍ യുവാക്കള്‍ സന്നദ്ധരാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തെ യഥാര്‍ത്ഥ ഭാരതമാക്കാന്‍ യുവാക്കള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോതീലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംപി ഹാളില്‍ സംഘടിപ്പിച്ച യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

രാഷ്‌ട്രം നമുക്കെല്ലാ നല്കുന്നു. തിരികെ നല്കാന്‍ നമുക്കും കഴിയണം. ഇത് മുദ്രാവാക്യമായി ഏറ്റെടുക്കണം.  ഭാരതത്തെക്കുറിച്ച് ഭാവാത്മകമായ കാഴ്ചപ്പാടുണ്ടാകണം. എങ്ങനെയാണ് നമ്മുടെ രാഷ്‌ട്രത്തെ മഹത്തരമാക്കേണ്ടത് എന്നതിലായിരിക്കണം ഊന്നല്‍. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഉപേക്ഷിക്കണമെന്ന് എല്ലാ മഹാന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്. അത് എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാകണം. വ്യവസായം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും ഭാരതീയത പ്രകടമാകണം.

സാംസ്‌കാരികമായി നമ്മള്‍ ഒന്നാണെന്ന ബോധത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം, ഭാവി തലമുറയെ നല്ല പൗരന്മാരായി വളര്‍ത്തിയെടുക്കേണ്ടതും നമ്മുടെ കടമയാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഭാരതീയജ്ഞാനപാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം. മാറ്റങ്ങളുടെ കാലമാണിത്. മാറ്റം പ്രകൃതി നിയമമാണ്. നല്ല കാര്യങ്ങള്‍ സംസാരിക്കുന്നതും കേള്‍ക്കുന്നതും എളുപ്പവും സുഖമുള്ളതുമാണ്. എന്നാല്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടാണ്. അത് മനസിലാക്ക് നമ്മുടെ കടമ തിരിച്ചറിഞ്ഞാല്‍ രാജ്യം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കും.

സമൃദ്ധമായ ലങ്ക അധീനതയില്‍ വന്നിട്ടും അത് വിഭീഷണന് നല്കി മാതൃരാജ്യത്തെ സ്വീകരിച്ച ശ്രീരാമനാണ് നമ്മുടെ മാതൃക. ഒരു രാഷ്‌ട്രത്തെയും കീഴ്‌പ്പെടുത്തിയല്ല ഭാരതം വികസിച്ചത്. എല്ലാവരെയും ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. പല സംസ്‌കാരങ്ങളും ഭാരതീയതയുടെ മുഖ്യധാരയില്‍ ലയിച്ച് ഇവിടെത്തുടരുന്നു. മ്യൂസിയങ്ങളിലും ലൈബ്രറികളിലും അറിവ് സൂക്ഷിക്കുന്നതിലല്ല, ലോകത്തിന് പകരുന്നതിലാണ് നമ്മള്‍ ആനന്ദം കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്യാഗ്രഹത്തിലും ഉപഭോഗത്തിലും കുടുങ്ങിയാല്‍, നമ്മുടെ പരിശ്രമങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍വാഹ് ജി പറഞ്ഞു. ഓരോ വ്യക്തിയും അവരുടെ പരിശ്രമത്തിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ശ്രമിക്കണം. എല്ലാവര്‍ക്കും ആദ്യം രാഷ്‌ട്രബോധം ഉണ്ടായിരിക്കണം. ‘പ്രതിശീര്‍ഷ വരുമാന’ത്തേക്കാള്‍ ‘പ്രതിശീര്‍ഷ സ്വഭാവ’ത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാജഗോപാലാചാരി പറഞ്ഞിട്ടുണ്ട്. അതാണ് അനിവാര്യം, സര്‍കാര്യവാഹ് പറഞ്ഞു.

എംഎന്‍ഐടി ഡയറക്ടര്‍ പ്രൊഫ. രാമശങ്കര്‍ വര്‍മ്മ, സഹപ്രാന്ത സംഘചാലക് പ്രൊഫ. റാണ കൃഷ്ണ പാല്‍, ഐഐഐടി ഡയറക്ടര്‍ മുകുള്‍ യശ് സുതാവഡെ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

 

Tags: RSSyouthDathathraya Hosabole
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

Vicharam

ധര്‍മ്മപാലകന്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.