Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്താ ബംഗ്ലാദേശിന് ഇവിടെ ഒരു വിലയില്ലേ ; ഇന്ത്യയ്‌ക്ക് ഒരു നയം , ബംഗ്ലാദേശിന് വേറൊരു നയം : ഇതൊന്നും ഞങ്ങൾ അംഗീകരിക്കില്ലെന്ന് അഫ്രീദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 05:11 pm IST
inIndia

ഇസ്ലാമാബാദ് : ടി20 ലോകകപ്പ് വിവാദത്തിൽ ബംഗ്ലാദേശിനെ പരസ്യമായി പിന്തുണച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി . ഐസിസി നീതിയുക്തമായ തീരുമാനമെടുത്തിട്ടില്ലെന്ന് ഷാഹിദ് അഫ്രീദി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച 2025 ചാമ്പ്യൻസ് ട്രോഫി മത്സരത്തെ അഫ്രീദി ഉദാഹരണമായി ഉയർത്തിക്കാട്ടി. ഇന്ത്യയേക്കാൾ വ്യത്യസ്തമായാണ് ബംഗ്ലാദേശിനോട് പെരുമാറിയതെന്നും അഫ്രീദി പറഞ്ഞു.

“ബംഗ്ലാദേശിനും ഐസിസി ടൂർണമെന്റുകൾക്കും വേണ്ടി കളിച്ചിട്ടുള്ള ഒരു മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, ഐസിസിയുടെ ഈ പൊരുത്തക്കേടിൽ ഞാൻ നിരാശനാണ്. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന ടീം ഇന്ത്യയുടെ ആവശ്യം 2025 ൽ ഐസിസി അംഗീകരിച്ചു. എന്നാൽ ബംഗ്ലാദേശിന്റെ കാര്യത്തിൽ സമാനമായ തീരുമാനം എടുക്കുന്നത് ഒഴിവാക്കുകയാണ്,” ഷാഹിദ് അഫ്രീദി പറഞ്ഞു.

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ നീതിയും സ്ഥിരതയും അടിസ്ഥാനമാക്കിയുള്ളതാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരും ആരാധകരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു.2026 ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിക്കൊണ്ട് ഐസിസി കടുത്ത തീരുമാനമെടുത്തു. ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെയാണ് ബംഗ്ലാദേശിന് പകരം ഉൾപ്പെടുത്തിയത് .

ഇന്ത്യയില്‍ നിന്നും ലോകകപ്പ് മത്സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശിന്റെ നിലപാടിനോട് അനുകൂലമായിരുന്നു പാക്കിസ്ഥാന്‍. കഴിഞ്ഞാഴ്ചയിലെ ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ നിലപാടിനെ അനുകൂലിച്ചത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാത്രമായിരുന്നു. മുസ്താഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന്, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ലെന്ന് അറിയിച്ചത്. മല്‍സരവേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയിരുന്നു

 

Tags: pakistanafridi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.