Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എബി‍വിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു ; സംഘടനാപരവും പ്രചാരണാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം

ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിന്റെ 150 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുവജനങ്ങളിൽ ദേശസ്നേഹം, ദേശീയ ഐക്യം, സാംസ്‌കാരിക ബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച് 23 മുതൽ ആഗസ്റ്റ് 15 വരെ ക്യാമ്പസ്–ടു–ക്യാമ്പസ് വന്ദേ മാതരം എന്ന ക്യാമ്പയിൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 10:07 pm IST
inIndia

ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ രണ്ടുദിവസത്തെ കേന്ദ്ര പ്രവർത്തക സമിതി യോഗം ജനുവരി 17, 18 തീയ്യതികളിൽ ഗോവയിലെ ജാംബാവലിയിൽ സ്ഥിതിചെയ്യുന്ന ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി നടന്നു. യോഗത്തിന്റെ സമാപനത്തിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ എ.ബി.വി.പി. ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, യോഗത്തിൽ സ്വീകരിച്ച സുപ്രധാന

തീരുമാനങ്ങളെ ക്കുറിച്ചും വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തിൽ സംഘടനാ വിഷയങ്ങളിൽ സമഗ്രമായ ചർച്ച നടന്നു. മെമ്പർഷിപ്പ് ക്യാമ്പയിൻ ,യൂണിറ്റ് രൂപീകരണം, വാർഷിക പരിപാടികളുടെ ആസൂത്രണം, സംഘടനയുടെ അടിസ്ഥാന ഘടന, പ്രവർത്തകരുടെ പങ്ക് എന്നിവയെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകരുടെ അനുഭവങ്ങളും നിർദേശങ്ങളും കണക്കിലെടുത്ത് ഗൗരവമായി ചർച്ച ചെയ്തു. കൂടാതെ, 2026 ഫെബ്രുവരിയിൽ നടക്കുന്ന സംഘടനയുടെ ‘വിചാർ ബൈഠക്കിന്റെ രൂപരേഖയും ഘടനയും നിശ്ചയിച്ചു. ഈ തരത്തിലുള്ള വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കുന്നതിനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തന ദിശയും യോഗം വിഭാവനം ചെയ്തു.

യോഗത്തിനിടെ, എബിവിപി സംഘടിപ്പിക്കുന്ന സുപ്രധാന ക്യാംപയിനുകളുടെ എല്ലാം വിശദവും സമയബന്ധിതവുമായ പ്രവർത്തന പദ്ധതികൾ രൂപീകരിച്ചു.  ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ, രാജ്യവ്യാപക ഹോസ്റ്റൽ സർവേ ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറ്റ് ബുദ്ധിമുട്ടുകളും കണ്ടെത്തുവാനും നയപരിഷ്കാരങ്ങൾക്കായി ശക്തമായ ഇടപെടലുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ ക്യാംപെയിൻ എബിവിപി ആരംഭിക്കുന്നത്.

ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിന്റെ 150 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുവജനങ്ങളിൽ ദേശസ്നേഹം, ദേശീയ ഐക്യം, സാംസ്‌കാരിക ബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച് 23 മുതൽ ആഗസ്റ്റ് 15 വരെ ക്യാമ്പസ്–ടു–ക്യാമ്പസ് വന്ദേ മാതരം എന്ന ക്യാമ്പയിൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തും.

അതോടൊപ്പം, ദേശീയ യുവജന ദിനത്തിൽ ആരംഭിച്ച ‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ ക്യാമ്പയിൻ വർഷം മുഴുവൻ വിപുലമായ രീതിയിൽ നടപ്പാക്കും. ഡിജിറ്റൽ അഡിക്ഷൻ കുറച്ച്, കായികം, സാമൂഹിക പ്രവർത്തനങ്ങൾ, സൃഷ്ടിപരമായ മേഖലകൾ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

ഇതോടൊപ്പം, ആർഎസ്എസിന്റെ ശതാബ്ദി വർഷം, ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം, മഹാറാണി അബ്ക്കയുടെ കിരീടധാരണത്തിന്റെ 500-ാം വാർഷികം, ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം ബലിദാന വാർഷികം, യശ്വന്ത് റാവു ഖേൽക്കറുടെ ജന്മശതാബ്ദി എന്നിവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

സ്റ്റുഡന്റ്സ് എക്സ്പീരിയൻസ് ഇൻ റീജിയണൽ അണ്ടർസ്റ്റാൻഡിംഗ് (SERU) പദ്ധതിയുടെ ഭാഗമായി, 2026 ഫെബ്രുവരി 26 മുതൽ മാർച്ച് 9 വരെ ‘സെറു യാത്ര 2026’ സംഘടിപ്പിക്കും. ലഡാക്കിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ദേശീയ ഐക്യബോധം ശക്തിപ്പെടുത്തുന്നതിനായി, അവർ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയും, വ്യത്യസ്ത ജീവിതശൈലികളും ന സംസ്കാരങ്ങളും നേരിട്ട് അനുഭവിച്ചറിയുകയും ചെയ്യും.

കൂടാതെ, സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പോലുള്ള സമകാലീന വിഷയങ്ങളിൽ ദേശീയ തല സെമിനാറുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥി യൂണിയനുകളുടെ പ്രാധാന്യം,യൂണിയൻ തിരഞ്ഞെടുപ്പുകളിലെ ആവശ്യമായ പരിഷ്കാരങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളുടെ ദേശീയ സമ്മേളനവും എബിവിപി നടത്തും.

ഈ കേന്ദ്ര പ്രവർത്തക സമിതി യോഗത്തിലൂടെ, വരാനിരിക്കുന്ന കാലയളവിലേക്കുള്ള സംഘടനാപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് എബി‍വിപി വ്യക്തമായ ദിശ നിശ്ചയിച്ചിട്ടുണ്ട് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ഇത് ഒരു അവലോകന യോഗം മാത്രമല്ല, വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെ താഴേത്തട്ടിലേക്ക് എത്തിക്കുന്നതിനുള്ള നിർണായകമായ ഒരു ചുവടുവെയ്‌പ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ ഘടന ശക്തിപ്പെടുത്തൽ, പ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമായി നിർവചിക്കൽ, വിദ്യാർത്ഥി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉറപ്പാക്കൽ എന്നീ വിഷയങ്ങളിൽ വിശാലമായ ചർച്ച നടന്നു എന്നും ഐക്യകണ്ഠേനയുള്ള തീരുമാനങ്ങൾ സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപക പ്രചാരണ പ്രവർതനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സമഗ്രവികസനത്തോടൊപ്പം അവരുടെ ഇടയിൽ ദേശീയ ബോധം വളർത്താൻ എബി‍വിപി പ്രവർത്തിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. ഹോസ്റ്റൽ സർവേ ക്യാമ്പയിൻ ഹോസ്റ്റലുകളിലെ യാഥാർഥ്യങ്ങളെ മുന്നിലെത്തിച്ച് നയപരിഷ്കാരങ്ങൾക്ക് വഴി തുറക്കും എന്നും ‘ക്യാമ്പസ്–ടു–ക്യാമ്പസ് വന്ദേ മാതരം’ പോലുള്ള പരിപാടികൾ യുവജനങ്ങളിൽ ദേശസ്നേഹവും സാംസ്‌കാരിക ബോധവും ശക്തിപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) പോലുള്ള സമകാലീന ദേശീയ വിഷയങ്ങളിലും വിദ്യാർത്ഥി യൂണിയൻ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളും സെമിനാറുകളും വഴിയും വിദ്യാർത്ഥികൾ അക്കാദമിക് രംഗത്ത് മാത്രം ഒതുങ്ങാതെ, രാജ്യപുനർനിർമ്മാണ പ്രക്രിയയിൽ സജീവമായി ബോധവാന്മാരായ പൗരന്മാരായി മാറും എന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവയിൽ ചേർന്ന ഈ കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ച പ്രവർത്തന പദ്ധതികൾ, എബി‍വിപിയുടെ സംഘടനാ വികസനത്തിനും വിദ്യാർത്ഥി താൽപര്യങ്ങളുടെ സംരക്ഷണത്തിനും രാജ്യത്തോടുള്ള ഉത്തരവാദിത്വബോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു.

Tags: ABVPDr. Virendra Singh Solanki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.