Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ വിജയത്തില്‍ മഹാപഞ്ചായത്ത്, മഹാരാഷ്‌ട്രയില്‍ പോകില്ലേ എന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ പരിഹാസം

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതിന് കൊച്ചിയില്‍ മഹാപഞ്ചായത്തിന് എത്തിയ രാഹുല്‍ഗാന്ധി എന്നാണ് മഹാരാഷ്‌ട്രയില്‍ പോവുക എന്ന പരിഹാസം ഉയരുന്നു. അവിടെ മണ്ണുകപ്പുകയായിരുന്നു കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 11:01 pm IST
inKerala, India
കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് (വലത്ത്)

കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് (വലത്ത്)

ന്യൂദല്‍ഹി: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതിന് കൊച്ചിയില്‍ മഹാപഞ്ചായത്തിന് എത്തിയ രാഹുല്‍ഗാന്ധി എന്നാണ് മഹാരാഷ്‌ട്രയില്‍ പോവുക എന്ന പരിഹാസം ഉയരുന്നു. അവിടെ മണ്ണുകപ്പുകയായിരുന്നു കോണ്‍ഗ്രസ്. മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് ആകെയുള്ള 2869 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 1425 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ആകെ 324 സീറ്റുകളാണ് ലഭിച്ചത്. ഷിന്‍ഡേ വിഭാഗം ശിവസേന പോലും 399 സീറ്റുകള്‍ നേടി.

75000 കോടി രൂപ വാര്‍ഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷനില്‍ ഇക്കുറി കോണ്‍ഗ്രസിന് കിട്ടിയത് 24 സീറ്റുകള്‍ മാത്രം. 2017ല്‍ 31 സീറ്റ് കിട്ടിയ ഇടത്തിലാണിത്.

മഹാരാഷ്‌ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു എന്ന നഗ്നമായ യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. മുസ്ലിം പ്രീണനം എന്ന് പറയുകയല്ലാതെ കോണ്‍ഗ്രസ് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയാണ് മുസ്ലിങ്ങള്‍ക്കെന്നാണ് വിലയിരുത്തല്‍. മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കിയത് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിം, ഇസ്ലാമിക് പാര്‍ട്ടി എന്നീ തീവ്ര ഇസ്ലാമിക നിലപാടുകളുള്ള പാര്‍ട്ടികളിലേക്കാണ് മുസ്ലിം വോട്ടുകള്‍ പോയിരിക്കുന്നത്.

ഹിന്ദുസമുദായത്തെ തള്ളി പലപ്പോഴും മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്ന രാഹുല്‍ ഗാന്ധിയെ മുസ്ലിങ്ങള്‍ കൂടി തള്ളിയതോടെ ഇനി എന്താകും കോണ്‍ഗ്രസിന്റെ ഭാവി എന്ന ചോദ്യം ഉയരുകയാണ്. എന്തായാലും മുസ്ലിങ്ങളിലെ നല്ലൊരു വിഭാഗം വോട്ടർമാർ ഇനി വലിയ ദേശീയ പാർട്ടികളുടെ നിഴലിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന സൂചനയാണ് മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ മുസ്ലിം വോട്ട് ബാങ്ക് പൊളിഞ്ഞ മഹാരാഷ്‌ട്രയിലേക്ക് എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി പോകാത്തത് എന്ന ചോദ്യമാണ് പരിഹാസമായി സമൂഹമാധ്യമത്തില്‍ ഉയരുന്നത്.

Tags: Rahul GandhicongressmaharashtraMaharashtra Municipal Council electionsMahapanchayathMuslim vote bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.