Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:37 am IST
inEntertainment

ക്രിക്കറ്റ് വേദികളിൽ ഭർത്താക്കന്മാർക്കൊപ്പം ലൈംലൈറ്റിൽ തിളങ്ങിനിന്നവരാണ് വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടയ്‌ക്ക് പ്രചാരണമുണ്ടായിരുന്നു. ഇരുവരും അടുത്തിടപഴകുന്നില്ല, പരസ്പരം സൗഹൃദം കാണിക്കുന്നില്ല എന്നൊക്കെയാണ് ഇതിന് കാരണമായി ഉയർത്തുന്നത്. സത്യത്തിൽ തെളിവുകളുടെ പിൻബലമില്ലാതെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാചപ്രചാരണമാണിത്. ബാല്യകാലത്ത് സഹപാഠികളായിരുന്നു അനുഷ്കയും സാക്ഷിയും.

 

അനുഷ്കയുടെ അച്ഛൻ കേണൽ (റിട്ട.) അജയ് കുമാർ ശർമ്മ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ജോലിയുടെ ഭാഗമായി കുടുംബത്തോടൊപ്പം പല സ്ഥലങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. അദ്ദേഹം അസമിൽ ജോലി ചെയ്ത സമയത്ത്, അവിടുത്തെ സെയ്ന്റ് മേരീസ് സ്കൂളിൽ അനുഷ്ക ചേർന്നിരുന്നു. സാക്ഷിയും ഇതേ സ്കൂളിലെ പൂർവ്വവിദ്യാർഥിനിയാണ്. ഇടയ്‌ക്ക് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കുഞ്ഞുനാളിൽ അനുഷ്കയും സാക്ഷിയും മറ്റ് സഹപാഠികൾക്കൊപ്പം നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുവരും കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്.

 

2013-ലെ ഒരു ലോഞ്ച് ഇവെന്റ് വേളയിൽ, സ്കൂൾ വിട്ട് വർഷങ്ങൾക്ക് ശേഷം സാക്ഷിയുമായി വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് അനുഷ്ക സംസാരിച്ചിരുന്നു. “സാക്ഷിയും ഞാനും അസമിലെ ചെറിയൊരു പട്ടണത്തിൽ ഒരുമിച്ച് താമസിച്ചിരുന്നു. അവൾ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, ഞാനും അവിടെയാണ് താമസിച്ചിരുന്നത്! അവൾ പറഞ്ഞു ഞാൻ ഈ സ്കൂളിലാണ് പഠിച്ചതെന്ന്, ഞാനും പറഞ്ഞു ഞാൻ ഈ സ്കൂളിലാണ് പഠിച്ചതെന്ന്” അനുഷ്ക പറഞ്ഞു.

 

“ശേഷം, ഞാനൊരു ചിത്രം കണ്ടെത്തി, അതിൽ സാക്ഷി ഒരു ദേവകന്യയെപ്പോലെയും ഞാൻ എന്റെ പ്രിയപ്പെട്ട മാധുരിയെപ്പോലെയും വേഷമിട്ടു നിൽക്കുന്നു”-അനുഷ്ക പറഞ്ഞു. പഠനം കഴിഞ്ഞതിന് ശേഷം, അനുഷ്ക സിനിമയിൽ തന്റെ കരിയർ തിരഞ്ഞെടുത്തു. അതേസമയം സാക്ഷി ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു. സാക്ഷി 2010-ൽ ധോണിയെ വിവാഹം കഴിച്ചു. അനുഷ്കയും വിരാട് കോഹ്ലിയും 2017-ലും വിവാഹിതരായി

Tags: cricketbollywoodVirat Kohlimahaendra singh dhoniAnushka Sarmasakshi dhoni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.