Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലക്ഷ്മിമോൾ ജീവിച്ചിരിപ്പില്ലെങ്കിലും അഞ്ച് കുട്ടികളുടെ അമ്മയാണെന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം ; രാധിക സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 09:42 pm IST
inEntertainment

സുരേഷ് ​ഗോപിയുടെ ഭാര്യയെന്ന മേൽവിലാസത്തിലേക്ക് മാറും മുമ്പ് തന്നെ സിനിമയും സംഗീതവുമെല്ലാം രാധികയ്‌ക്ക് സുപരിചിതമായിരുന്നു.മലയാളിത്തമുള്ള പാട്ടുകൾക്കൊപ്പം ലാളിത്യമുള്ള രാധികയുടെ ലുക്കും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.അഞ്ച് വയസ് മുതൽ സംഗീതം പഠിക്കുന്ന രാധിക ഇപ്പോഴും ഇടയ്‌ക്കിടെ പൊതുവേദികളിൽ പാടാറുണ്ട്. ചില സിനിമകളിൽ പിന്നണി ​ഗായികയായും പ്രത്യക്ഷപ്പെട്ടിരുന്നു

‘ ഒരേ വീട്ടിലായതിനാൽ ഞാൻ മുഴുവൻ സമയവും അമ്മൂമ്മയുടെ കൂടെയായിരുന്നു. അമ്മയേക്കാൾ കൂടുതൽ അമ്മൂമ്മയുടെ ചിട്ടകളും രീതികളും എനിക്കാണ്. തിരുവനന്തപുരത്ത് തന്നെയാണ് ജനിച്ചതും വളർന്നതും. സ്കൂൾ കോളേജ് പഠനവും അവിടെ തന്നെയായിരുന്നു. അഞ്ച് വയസ് മുതൽ സംഗീതം പഠിക്കുന്നുണ്ട്.

കോളേജിൽ മ്യൂസിക് എടുത്ത് പഠിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. വിവാഹം 18-ാം വയസിലായിരുന്നു. അന്ന് ഞാൻ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പിന്നെയും മൂന്ന് വർഷത്തോളം സംഗീതപഠനം തുടർന്നു. പിന്നീട് ജീവിതത്തിലെ മറ്റ് തിരക്കുകൾക്കിടയിൽ സ്വാഭാവികമായി അതങ്ങ് നിന്നു.വിവാഹത്തിനുശേഷവും അവസരങ്ങൾ വന്നിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യവും മറ്റുമായി തിരക്കുകളിലായതിനാൽ പ്രാക്ടീസ് ചെയ്യാൻ പറ്റാതെ വന്നു

അമ്മൂമ്മയുടെ കൂടെ ത്തന്നെയായിരുന്നതുകൊണ്ട് സിനിമ എനിക്ക് അന്യമായിരുന്നില്ല. അമ്മയുടെ ഏറ്റവും ഇളയ സഹോദരിയുടെ കല്യാണസമയം… കൊല്ലത്തായിരുന്നു ചിറ്റപ്പന്റെ വീട്. അവിടെ നിന്ന് വന്നവരിൽ സുരേഷേട്ടന്റെ അച്ഛനുമുണ്ടായിരുന്നു. അവർക്ക് എന്നെ കണ്ടിഷ്ടപ്പെട്ടു. അങ്ങനെ ആലോചനയുമായി വന്നു. വീട്ടുകാർക്കൊക്കെ സമ്മതം. എനിക്കും ഇഷ്ടപ്പെട്ടു. എന്നാൽ കല്യാണം നിശ്ചയിക്കുന്ന സമയത്ത് സുരേഷേട്ടന്റെ സിനിമകളൊന്നും കണ്ടിരുന്നില്ല.

അവിടെ അച്ഛനും അമ്മയ്‌ക്കും നാല് ആൺകുട്ടികളാണ്. ആദ്യമായി അവരുടെ വീട്ടിൽ വന്ന് കയറിയ പെൺകുട്ടിയാണ് ഞാൻ. അവർക്കെന്നോട് വലിയ വാത്സല്യമായിരുന്നു .വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് ആദ്യമകളായ ലക്ഷ്മി ഉണ്ടാവുന്നത്. കൊച്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ ഒരു ആക്സിഡന്റിൽ മോളുപോയി. എനിക്ക് തുടയിൽ പൊട്ടലായിരുന്നു. ബെഡ് റെസ്റ്റിലായി കുറച്ചുകാലം. പിന്നീടാണ് ഗോകുലും അതിന് താഴെ മറ്റ് മൂന്നുപേരും വന്നത്. ലക്ഷ്മിമോൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അഞ്ച് കുട്ടികളുടെ അമ്മയാണെന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം.

അവൾ ഞങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു. മക്കൾ തമ്മിൽ ചെറിയ പ്രായവ്യത്യാസം മാത്രമേയുള്ളൂ. എങ്കിലും അവരെ വളർത്തുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടത്തിനും താത്പര്യത്തിനുമനുസരിച്ച് കരിയർ തിരഞ്ഞെടുക്കാനാണ് കുട്ടികളെ പിന്തുണച്ചതെന്നും രാധിക പറയുന്നു

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.