Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എനിക്ക് ബിജെപിയിൽ ഒരുപാട് ബഹുമാനമുള്ളവരുണ്ട് ; എമ്പുരാനിൽ ഇങ്ങനെയൊരു മാനസിക വിഷമം വരുമെന്ന് പൃഥ്വിരാജ് പ്രതീക്ഷിച്ചില്ല ; മല്ലിക സുകുമാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 10:30 pm IST
in Entertainment

എമ്പുരാൻ വിവാദ​ങ്ങൾ പൃഥ്വിരാജിനെ വിഷമിപ്പിച്ചതായി അമ്മ മല്ലിക സുകുമാരൻ. എമ്പുരാൻ പൃഥ്വിരാജിന് നഷ്ടക്കച്ചവടമായോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മല്ലിക.

‘ ഇങ്ങനെയൊരു മാനസിക വിഷമം അവന് വരുമെന്ന് അവനൊരിക്കലും പ്രതീക്ഷിച്ചില്ല. സത്യസന്ധമായി ഞാൻ പറയുകയാണ്. അവനതിൽ എത്ര രൂപ കിട്ടിയെന്ന് ആന്റണിയോട് ചോദിച്ചാൽ പറഞ്ഞ് തരും. പൈസയ്‌ക്ക് അവൻ പേശിയിട്ടില്ല. ഇത്രയും വലിയൊരു പടം ലാൽ എടുത്ത് കയ്യിൽ കൊടുക്കുന്നു. ആന്റണി അതിന് കൂട്ടുനിൽക്കുന്നു. അതൊരു വലിയ അംഗീകാരമായാണ് രാജു എടുത്തത്. രണ്ടോ മൂന്നോ പടം മാറ്റി വെച്ചു. കാളിയനൊക്കെ എമ്പുരാന് മുമ്പ് വരേണ്ടതായിരുന്നു.

അതെല്ലാം മാറ്റി വെച്ച് ലാലേ‌ട്ടന്റെ വലിയൊരു പടം വരുന്നു എന്ന് പറഞ്ഞ് എടുത്ത് ചാടിയിട്ട് അവസാനം ഇങ്ങനെ വന്നു. എന്താ മോനെയിത് എന്ന് വിവാദങ്ങളെക്കുറിച്ച് ഞാൻ മുരളി ​ഗോപിയോ‌ട് നേരിട്ട് ചോദിച്ചു. വിട് ആന്റീയെന്ന് മുരളി പറഞ്ഞു. മുരളി ചെറിയ നീരസത്തോടെ ഇവർക്കൊന്നും മറുപടി അർഹിക്കുന്നില്ല എന്ന രീതിയിൽ അങ്ങ് വിടുകയായിരുന്നു.

പക്ഷെ ഞാനൊരു സ്ത്രീയല്ലേ, വിമൺസ് കോളേജ് ​ഗ്രൂപ്പുണ്ട്. ഖത്തറിലും ഓസ്ട്രേലിയയിലും അമേരിക്കലയിലും ലണ്ടനിലും ഒരുപാട് പേരുണ്ട്. ചേച്ചീ, അങ്ങനെയല്ല, രാജുവിനെ മാത്രം എന്താണിങ്ങനെ പറയുന്നതെന്ന ചോദ്യം അവരിൽ നിന്നും കോമൺ ചോദ്യമായി വന്നു. അങ്ങനെയാണ് താൻ പ്രതികരിച്ചത്. ഇന്നും രാജുവിനുള്ള നില പോയിട്ടില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

എമ്പുരാനെതിരെ ചരട് വലിച്ചത് മുഴുവൻ ബിജെപിക്കാരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ബിജെപിയോട് അനുഭാവമുള്ള, ബിജെപിയിൽ സ്ഥാനമാനം വേണം, സാമ്പത്തിക സഹായം വേണം എന്ന് വിചാരിക്കുന്നവരാണ് പിന്നിൽ. എനിക്ക് ബിജെപിയിൽ ഒരുപാട് ബഹുമാനമുള്ളവരുണ്ട്.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

പുതിയ വാര്‍ത്തകള്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.