Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാൻ സൈന്യത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ തന്നെ ക്ഷണിക്കാറുണ്ട് : മുനീറുമായുള്ള കൂട്ടുകെട്ട് തുറന്ന് പറഞ്ഞ് ലഷ്കർ ഭീകരൻ സൈഫുള്ള കസൂരി

പാകിസ്ഥാൻ സൈന്യം അവരുടെ സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ അവർ എന്നെ ക്ഷണിക്കുന്നുവെന്നും കസൂരി പറഞ്ഞു. അതായത് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ നുണയാണ് കസൂരിയുടെ ഈ പ്രസ്താവനയിലൂടെ തുറന്നുകാട്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 11:19 am IST
inWorld

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈന്യത്തിന് തീവ്രവാദികളുമായി വളരെ പഴയ ബന്ധമുണ്ട്. ഇപ്പോൾ ഒരു തീവ്രവാദി, പാകിസ്ഥാൻ സൈന്യത്തിന്റെ ഈ അവിശുദ്ധ ബന്ധം തുറന്നുകാട്ടി. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരി പാകിസ്ഥാൻ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് വലിയൊരു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പാകിസ്ഥാൻ സൈന്യത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ പറഞ്ഞു. ഇത് മാത്രമല്ല സൈനികരുടെ നമാസ്-ഇ-ജനസയിലേക്കും തന്നെ ക്ഷണിക്കാറുണ്ട്. പാകിസ്ഥാനിലെ ഒരു സ്കൂളിൽ നടന്ന ഒരു പരിപാടിയിൽ സ്കൂൾ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കസൂരി പാകിസ്ഥാൻ സൈന്യത്തെ തുറന്നുകാട്ടി

തന്റെ സാന്നിധ്യത്തെ ഇന്ത്യ ഭയപ്പെടുന്നുവെന്ന് ലഷ്‌കർ-ഇ-തൊയ്ബ ഡെപ്യൂട്ടി മേധാവി കസൂരി വീമ്പിളക്കി. അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കുകയും പൊള്ളയായ ഭീഷണികൾ ഉയർത്തുകയും ചെയ്തു. പാകിസ്ഥാൻ സൈന്യം അവരുടെ സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ അവർ എന്നെ ക്ഷണിക്കുന്നുവെന്നും കസൂരി പറഞ്ഞു. അതായത് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ നുണയാണ് കസൂരിയുടെ ഈ പ്രസ്താവനയിലൂടെ തുറന്നുകാട്ടുന്നത്.
അതേ സമയം പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് കസൂരി.

ഐക്യരാഷ്‌ട്രസഭ നിരോധിച്ച ഭീകര സംഘടനകളുമായും ഭീകരരുമായും പാകിസ്ഥാൻ സൈന്യം എങ്ങനെ ഗൂഢാലോചന നടത്തുന്നു എന്നതിന്റെ തെളിവാണ് കസൂരിയുടെ പ്രസ്താവന. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ രക്തരൂക്ഷിതമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കസൂരി. കൊല്ലുന്നതിനുമുമ്പ് തീവ്രവാദികൾ ജനങ്ങളുടെ മതമേതെന്ന് ചോദ്യം ചെയ്തതിന് ശേഷമാണ് വെടിയുതിർത്തത്.

Tags: pakistanPahalgam terrorist attackLET deputy chief Saifullah KasuriField Marshal Asim Munir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.