Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തന്ത്രിയുടെ അറസ്റ്റ് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കുറുക്കുവഴിയോ?; കാരണം എസ്ഐടി വ്യക്തമാക്കട്ടേയെന്ന് ആർ.വി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 04:09 pm IST
inKerala

തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം പൊടുന്നനെ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കു റുക്കുവഴിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ. വി ബാബു. കുറ്റം ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെൻ്റിൽ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കത്തിലോ ദേവസ്വം കമ്മീഷണർ വാസുവിന്റെ കത്തിടപാടുകളിലോ 2019 മാർച്ച് 19 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവിലോ തന്ത്രിയുടെ അപേക്ഷ കിട്ടിയതായി പറയുന്നില്ല. സ്വർണ്ണപ്പാളി മാറ്റുന്നതിൽ തന്ത്രിയുടെ അനുജ്ഞ ഉണ്ടായിരുന്നതായി തെളിവില്ലെന്നും എസ്ഐടി കൊടുത്ത റിപ്പോർട്ടിലുണ്ട്. എങ്കിൽ പിന്നെ ഈ അറസ്റ്റിന് മറ്റു കാരണങ്ങൾ ഉണ്ടെന്ന് പറയണമെന്നും ആർ. വി ബാബു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:
ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ.
കുറ്റം ചെയ്തവർ എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും മാതൃകപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ പൊടുന്നനെ തന്ത്രിയെ അറസ്റ്റ് ചെയ്തത് SIT അന്വേഷണം വഴി തിരിച്ച് വിടാനാണോ എന്നറിയില്ല. CPM ന്റെ മുഖം രക്ഷിക്കാനുള്ള ഒരു കുറുക്കുവഴി കണ്ടെത്തുകയായിരുന്നോ SIT ? Times of India ഇന്ന് നൽകിയ വാർത്ത അനുസരിച്ച് SIT അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെൻ്റിൽ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കത്തിലോ ദേവസ്വം കമ്മീഷണർ വാസുവിന്റെ കത്തിടപാടുകളിലോ 2019 മാർച്ച് 19 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവിലോ തന്ത്രിയുടെ അപേക്ഷ കിട്ടിയതായി പറയുന്നില്ല എന്നാണ് കൊടുത്തിരിക്കുന്നത് . സ്വർണ്ണപ്പാളി മാറ്റുന്നതിൽ തന്ത്രിയുടെ അനുജ്ഞ ഉണ്ടായിരുന്നതായി തെളിവില്ലെന്നും SIT കൊടുത്ത റിപ്പോർട്ടിലുണ്ട്. എങ്കിൽ പിന്നെ ഈ അറസ്റ്റിന് മറ്റു കാരണങ്ങൾ ഉണ്ടെന്ന് പറയണം . അക്കാര്യം SIT വ്യക്തമാക്കട്ടെ .
കാത്തിരുന്ന് കാണാം.

Tags: SABARIMALAR.V. BabuHindu Aikya VediGold loot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.