Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

30 ട്രില്യണ്‍ ഡോളര്‍ കടത്തില്‍ നട്ടം തിരിയുന്ന, ഡോളര്‍ മൂല്യം ദുര്‍ബലമായതിനാല്‍ ആടിയുലയുന്ന സമ്പദ് വ്യവസ്ഥയുള്ള അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരാന്‍ നല്ലതുപോലെ സമ്പത്ത് ട്രംപിന് ആവശ്യമാണ്. അന്താരാഷ്‌ട്ര നീതിക്കൊന്നും വില നല്‍കാതെ ട്രംപ് വെനസ്വേലയെ കീഴടക്കിയത് ഈ എണ്ണയ്‌ക്ക് വേണ്ടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 12:37 am IST
in India, World

ന്യൂദല്‍ഹി: ആഗോളരാഷ്‌ട്രീയം ഭൗമരാഷ്‌ട്രീയവും കച്ചവടക്കണ്ണും ചേര്‍ന്ന് ദ്രുതഗതിയില്‍ മാറി മറിയുകയാണ്. വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി അമേരിക്കയിലേക്ക് കൊണ്ടുപോയ ട്രംപ് ഇപ്പോള്‍ വെനസ്വേലയുടെ എണ്ണഖനിയില്‍ കണ്ണുവെച്ചിരിക്കുകയാണ്. 30300 കോടി ബാരല്‍ അസംസ്കൃത എണ്ണ ഇപ്പോള്‍ വെനസ്വേലയില്‍ ഉണ്ട് എന്നാണ് കണക്കാക്കുന്നത്.

വെനസ്വേലയുടെ എണ്ണ സള്‍ഫര്‍ അധികമായുള്ള എണ്ണയായതിനാല്‍ കട്ടി കൂടുതലാണ്. ഇതില്‍ നിന്നും ഡീസല്‍ ആണ് കൂടുതലായി ലഭിക്കുക. ഇത് വേര്‍തിരിച്ചെടുക്കാന്‍ അത്യപൂര്‍വ്വമായ റിഫൈനിംഗ് സംവിധാനം ആവശ്യമാണ്. അമേരിക്കയില്‍ ഇത്തരത്തിലുള്ള നിരവധി ശുദ്ധീകരണശാലകള്‍ ഉണ്ട്. പക്ഷെ ഇവയ്‌ക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് വെനസ്വേലയുടെ എണ്ണ സമ്പത്ത്. കുറഞ്ഞ കാലത്തിനുള്ളില്‍ ഈ വെനസ്വേലയുടെ എണ്ണയില്‍ നിന്നും ഡീസല്‍ വേര്‍തിരിച്ചെടുത്ത് വിവിധ ലോകരാഷ്‌ട്രങ്ങള്‍ക്ക് വിറ്റ് കാശാക്കുകയാണ് ഇപ്പോഴത്തെ ട്രംപിന്റെ അടിയന്തരലക്ഷ്യം.

30 ട്രില്യണ്‍ ഡോളര്‍ കടത്തില്‍ നട്ടം തിരിയുന്ന, ഡോളര്‍ മൂല്യം ദുര്‍ബലമായതിനാല്‍ ആടിയുലയുന്ന സമ്പദ് വ്യവസ്ഥയുള്ള അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരാന്‍ നല്ലതുപോലെ സമ്പത്ത് ട്രംപിന് ആവശ്യമാണ്. അന്താരാഷ്‌ട്ര നീതിക്കൊന്നും വില നല്‍കാതെ ട്രംപ് വെനസ്വേലയെ കീഴടക്കിയത് ഈ എണ്ണയ്‌ക്ക് വേണ്ടിയാണ്.

ദ്രുതഗതിയില്‍ വെനസ്വേലയുടെ അസംസ്കൃത എണ്ണ വേര്‍തിരിച്ചെടുക്കണമെങ്കില്‍ ഇന്ത്യയിലെ റിലയന്‍സിന്റെ സഹായം ട്രംപിന് വേണ്ടിവരും. അത് ട്രംപിനും കൂട്ടര്‍ക്കും നന്നായി അറിയാം. ഈ അവസരം മുതലാക്കി അമേരിക്കയുമായി ഇന്ത്യയ്‌ക്ക് അനുകൂലമായ ഒരു വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനാണ് മോദിയും ശ്രമിക്കുക. കാരണം സ്വന്തം രാജ്യതാല്‍പര്യത്തെ മറ്റെല്ലാറ്റിനും മുകളില്‍ സ്ഥാപിക്കുന്ന ചാണക്യതന്ത്രം തന്നെയായിരിക്കും ഇക്കാര്യത്തിലും മോദിയ്‌ക്ക് സ്വീകരിക്കേണ്ടിവരിക അങ്ങിനെയെങ്കില്‍ ഇന്ത്യയുടെ ഭാഗ്യം തെളിയും. റിലയന്‍സിന് ഇത് വലിയ ലോട്ടറിയായിരിക്കും.

റിലയന്‍സിന്റെ പടിഞ്ഞാറന്‍ ഗുജറാത്തിലുള്ള രണ്ട് റിഫൈനറികളില്‍ ദിവസേന 14 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാന്‍ സാധിക്കും. ഇത് നിസ്സാര അളവല്ല. കട്ടികൂടിയ വെനസ്വേലയുടെ മെറെ വിഭാഗത്തില്‍പ്പെട്ട അസംസ്കൃത എണ്ണ വരെ ഇവിടെ ശുദ്ധീകരിക്കാനാകും.

Tags: modiTrumpRelianceVenezuela oilSulfur rich Venezuela oilReliance refinery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.