Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 08:34 am IST
inKerala

കണ്ണൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി (ബിഎസ്എന്‍എല്‍)ന്റെ കേരള സര്‍ക്കിളില്‍ സിപിഎം തൊഴിലാളി സംഘടനയുടെ തിട്ടൂരം നടപ്പാക്കുന്നതായി പരാതി. സിപിഎം അനുകൂല സംഘടനയുടെയും സിപിഎമ്മിന്റെയും നേതാക്കാള്‍ക്ക് വഴങ്ങിയാണ് നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കുന്നത്. ചീഫ് ജനറല്‍ മാനേജര്‍ ഓഫീസിലെ, സിപിഎമ്മിലും സംസ്ഥാന സര്‍ക്കാരിലും സ്വാധീനമുള്ള ക്ലര്‍ക്കാണ് പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെയും കണ്ണൂര്‍ ലോബിയിലെ ചില ഇടതുപക്ഷ ഓഫീസര്‍മാരുടെയും നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ജനറല്‍ മാനേജര്‍ (എച്ച്ആര്‍) ഡെ. മാനേജര്‍ (എച്ച്ആര്‍) അസി. മാനേജര്‍ (എച്ച്ആര്‍) എന്നിവര്‍ രാഷ്‌ട്രീയമായി എതിര്‍ ചേരിയിലുള്ളവരുടെയും ബിഎംഎസ് അംഗങ്ങളുടെയും ട്രാന്‍സ്ഫറുകള്‍ അകാരണമായി തടഞ്ഞുവെയ്‌ക്കുകയാണ്. ഇടതുപക്ഷ യൂണിയന്റെ നേതാക്കള്‍ പറയുന്നത് അനുസരിച്ച് മാത്രമാണ് ട്രാന്‍സ്ഫര്‍, നിയമനം.

ഓഫീസില്‍ ഒഴിവ് വന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഉദ്യോഗസ്ഥരുടെ സ്വന്തക്കാര്‍ക്കും ഇടതുപക്ഷത്തിന്റെ ഏജന്‍സികളായ ചിലര്‍ക്കും വാടക പോലും വാങ്ങിക്കാതെ നല്‍കിവരികയാണ്. ഇത്തരം കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റവും കൂടുതല്‍ കണ്ണൂര്‍ സിച്ഛിങ്ങ് ഏരിയയിലാണ്. 29 വര്‍ഷമായിട്ടും കണ്ണൂര്‍ വിട്ടുപോകാത്ത അസി. ജനറല്‍ മാനേജര്‍ (ഡിജിഎം എച്ച്ക്യുഎല്‍എ) ഇതിന്റെ പിന്നില്‍ നിന്ന് ഇടതുപക്ഷക്കാര്‍ക്കും സിപിഎം അനുഭാവികള്‍ക്കും വേണ്ടി വഴിവിട്ട കാര്യങ്ങള്‍ ചെയ്യുകയാണ്. ഗ്രൂപ്പ് എ ഓഫീസറുടെ സര്‍ക്കിള്‍ കാലാവധി 18 വര്‍ഷമാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇയാള്‍ കണ്ണൂരില്‍ തുടരുകയാണ്.

ചില എക്‌സ്‌ചേഞ്ചുകളില്‍ പ്രൈവറ്റ് കേബിള്‍ ടിവിയുടെ സര്‍വര്‍വരെ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ ഇടത് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ബിഎസ്എന്‍എല്‍ വാടകയ്‌ക്ക് എടുത്തിട്ടുള്ള ചില എക്‌സ്‌ചേഞ്ചുകള്‍ സൗജന്യമായി സിപിഎം നേതാക്കള്‍ക്ക് തുടര്‍ച്ചയായി നല്‍കുകയാണ്. കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ഉള്‍പ്പെടെ ചില ഇടത് ജീവനക്കാരുടെ സ്വന്തക്കാര്‍ക്കുവേണ്ടി വഴിവിട്ട രീതിയില്‍ ഉപയോഗിക്കുന്നുമുണ്ട്. പരാതികള്‍ ഉന്നയിക്കുന്നവരെ സ്ഥലം മാറ്റുമെന്നാണ് ഭീഷണി.

Tags: BSNLCITU's recommendationsBSNL Kerala circle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.