Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 07:08 am IST
inKerala

കണ്ണൂര്‍: ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലുള്ള ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് പരാതി നല്‍കും.

ക്രമക്കേട് സംബന്ധിച്ച് 2024 ല്‍ കാസര്‍കോട് സ്വദേശി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. കാസര്‍കോട് ടെലിഫോണ്‍ എക്സ്ചേഞ്ച് ബില്‍ഡിങ്ങില്‍ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2012 മുതല്‍ വാടക നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ മറുപടിയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ റെന്റ് എഗ്രിമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസസിങ്ങാണ് എന്നാണ്. എന്നാല്‍ ഇതുവരെ ഒരു രൂപ പോലും കുടിശിക ആയോ വാടക ആയോ വാങ്ങിയിട്ടില്ല. ബിഎസ്എന്‍എല്ലിന്റെ ലീഗല്‍ പാനലിലുള്ള അഭിഭാഷകന്‍ പോലും വാടക പിടിക്കണമെന്നും അല്ലാത്തപക്ഷം ഒഴിയണമെന്നും അടക്കമുള്ള നിയമോപദേശം നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാതെ മുങ്ങി നടക്കുകയാണ് കണ്ണൂരിലെ ഓഫീസര്‍മാര്‍.

ബിഎസ്എന്‍എല്ലിലെ റെന്റ് നിയമം അനുസരിച്ച് 2012 മുതലാണ് ഒഴിഞ്ഞ് കിടക്കുന്ന ഓഫിസ് സ്‌പേസുകള്‍ വാടകയ്‌ക്ക് നല്‍കാനുള്ള നിയമം വന്നത്.

കണ്ണൂര്‍ സ്വിച്ചിങ് ഏരിയയിലെ അധികമായി വരുന്ന ഓഫീസ് സ്പേസ് വാടകയ്‌ക്ക് കൊടുക്കണമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസിന്റെയും നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് കണ്ണൂരിലെ അഡ്മിനിസ്ട്രേഷന്‍ മുന്നോട്ടുപോകുന്നത്. ഫൈബര്‍ കണക്ഷന്‍ കൊടുക്കുന്ന ഫ്രാഞ്ചൈസികള്‍ ഒരു രൂപപോലും കൊടുക്കാതെ തികച്ചും സൗജന്യമായ രീതിയില്‍ കണ്ണൂരിലെ പല ടെലിഫോണ്‍ എക്സ്ചേഞ്ചുകളും ഉപയോഗിക്കുകയാണ്. പലതും കണ്ണൂരിലെ ചില ഓഫീസര്‍മാരുടെ ബിനാമി പാര്‍ട്ണര്‍മാരാണെന്ന ആക്ഷേപവുമുണ്ട്. അവിടെ ഫൈബര്‍ കണക്ഷന്‍ കൊടുക്കേണ്ട എക്യുപ്മെന്‍സ് സ്ഥാപിക്കുവാനുള്ള പെര്‍മിഷന്‍ അല്ലാതെ ഓഫീസ് ഉപയോഗിക്കേണ്ട അധികാരമില്ല.

തികച്ചും വഴിവിട്ട രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് കണ്ണൂര്‍ ബിഎസ്എന്‍എല്ലില്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കുന്നത്. എന്നാല്‍ തികഞ്ഞ അനാസ്ഥയാണ് ഇവിടെ നടക്കുന്നത്. കണ്ണൂരിലെ പഴയങ്ങാടി, കാടാച്ചിറ, കുഞ്ഞിമംഗലം, ചപ്പാരപ്പടവ്, കൊളച്ചേരി, ഇരിട്ടി, ഉളിയില്‍, മാട്ടൂല്‍, പാപ്പിനിശ്ശേരി എന്നിവയടക്കം കോപ്പര്‍ലാന്റ് ഫോണ്‍ കണക്ഷനുകള്‍ എല്ലാം നിര്‍ത്തുകയും ഈ സ്ഥലങ്ങളെല്ലാം സോര്‍ട്ട് ചെയ്ത് ആവശ്യത്തിനുമാത്രം ഉപയോഗിച്ച് ബാക്കി വാടകയ്‌ക്ക് കൊടുക്കണമെന്നുമാണ് കോര്‍പ്പറേറ്റ് ഓഫീസിന്റെ നിബന്ധന. എന്നാല്‍ ഇതൊന്നും കണ്ണൂരില്‍ പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സി. രഘുനാഥ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് പരാതി നല്‍കുന്നത്.

Tags: BSNLCentral VigilanceKannur business area
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.