Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 04:12 pm IST
in India, Technology

തിരുവനന്തപുരം: വൈഫൈ കോളിങ് എന്നറിയപ്പെടുന്ന വോയിസ് ഓവർ വൈഫൈ (VoWiFi) സേവനം പുതുവർഷത്തിൽ രാജ്യവ്യാപകമായി ആരംഭിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). മൊബൈൽ സിഗ്നൽ ലഭിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളില്‍പോലും നിലവാരം കൂടിയ നെറ്റ്‍വര്‍ക്ക് ലഭ്യത തടസരഹിതമായി ഈ സംവിധാനത്തിലൂടെ ഉറപ്പാക്കുന്നു.

രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലെയും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സേവനം ഇപ്പോള്‍ ലഭ്യമാണ്. വൈഫൈ നെറ്റ്‍വര്‍ക്ക് ഉപയോഗിച്ച് വോയിസ് കോളുകൾ വിളിക്കാനും കോളുകള്‍ സ്വീകരിക്കാനും സന്ദേശങ്ങൾ അയയ്‌ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. വീടുകളിലും ഓഫീസുകളിലും ബേസ്‌മെന്റുകളിലും ഉൾപ്രദേശങ്ങളിലും മൊബൈൽ സിഗ്നൽ ദുർബലമാണെങ്കിലും വ്യക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഇതിലൂടെ ഉറപ്പാക്കുന്നു.

വൈഫൈ, മൊബൈൽ ശൃംഖലകൾക്കിടയിൽ തടസമില്ലാതെ നെറ്റ്‍വര്‍ക്ക് കൈമാറ്റം സാധ്യമാക്കുന്ന ഐ.എം.എസ് അധിഷ്ഠിത സേവനമാണ് വോയ്സ് ഓവര്‍ വൈഫൈ. ഉപഭോക്താവിന്റെ നിലവിലെ മൊബൈൽ നമ്പറും ഫോൺ ഡയലറും ഉപയോഗിച്ച് തന്നെ കോളുകൾ വിളിക്കാനാവും. ഇതിന് മറ്റ് അപ്ലിക്കേഷനുകളുടെ ആവശ്യമില്ല.

ബിഎസ്എൻഎൽ ഭാരത് ഫൈബറോ മറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളോ വഴി സ്ഥിരതയാര്‍ന്ന വൈഫൈ കണക്ഷൻ ലഭ്യമായ സാഹചര്യങ്ങളില്‍ മൊബൈൽ നെറ്റ്‍വര്‍ക്ക് ലഭ്യത പരിമിതമായ ഗ്രാമപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈ സേവനം ഏറെ പ്രയോജനകരമാണ്. നെറ്റ്‌വർക്കിലെ തിരക്ക് കുറയ്‌ക്കാൻ സഹായിക്കുന്ന ഈ സേവനം വൈഫൈ കോളുകൾക്ക് അധിക നിരക്കുകൾ ഈടാക്കാതെ സൗജന്യമായാണ് നൽകുന്നത്.

വൈഫൈ കോളിങിന് തുടക്കം കുറിച്ചത് ബിഎസ്എൻഎല്‍ ശൃംഖല നവീകരണ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ്. രാജ്യത്ത് സേവനലഭ്യത കുറഞ്ഞ പ്രദേശങ്ങളിലടക്കം നെറ്റ്‍വര്‍ക്ക് ലഭ്യത മെച്ചപ്പെടുത്താന്‍ ബിഎസ്എൻഎല്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയുടെ ഭാഗമാണിത്.

മിക്ക ആധുനിക സ്മാർട്ട്‌ഫോണുകളിലും വൈഫൈ കോളിങ് സംവിധാനം ലഭ്യമാണ്. ഉപഭോക്താക്കൾ അവരുടെ മൊബൈല്‍ ഫോണുകളില്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മാത്രം മതി. സേവനം ലഭ്യമാകുന്ന ഉപകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾക്ക് സമീപത്തെ ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ സന്ദർശിക്കുകയോ ബിഎസ്എൻഎൽ ഹെൽപ്‌ലൈൻ നമ്പര്‍ 18001503-ൽ ബന്ധപ്പെടുകയോ ചെയ്യാം.

Tags: BSNLTelecom ServicesNationwide launchVoWiFi serviceVoice over WiFi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

Kerala

ബിഎസ്എൻഎൽ: 23,000 ഫോർ ജി സൈറ്റുകൾകൂടി വരുന്നു; 9.25 കോടി മൊബൈൽ വരിക്കാർ

പുതിയ വാര്‍ത്തകള്‍

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.