Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വെള്ളത്തിന് തീ പിടിക്കും , ഇതാണ് ശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയ ആ കുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:01 am IST
in Social Trend

വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകളും , ഈന്തപ്പനകളും , മഴക്കാടുകളും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പർവതശിഖരങ്ങളും മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം ചേര്‍ന്ന് അതിമനോഹരമാണ് കരീബിയന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ജമൈക്ക.

സാഹസിക സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓഫ് റോഡ്‌ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇവിടം.

ജമൈക്കയിലെ അദ്ഭുതക്കാഴ്ചകളില്‍ ഒന്നാണ് വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന് പേരുള്ള കുളം. സെന്‍റ് ആന്‍സ് ബേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കുളത്തിലെ വെള്ളത്തിന് ഒരു പ്രത്യേകതയുണ്ട്, തീ പിടിക്കുന്ന വെള്ളമാണ് ഇവിടെയുള്ളത്! ജലത്തിലെ ഉയര്‍ന്ന അളവിലുള്ള കത്തുന്ന പ്രകൃതിവാതകങ്ങള്‍ ആണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണം. ഈ കാഴ്ച നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഓഫ്റോഡ്‌ യാത്ര ചെയ്താണ് ഈ കുളത്തിലേക്ക് എത്തുന്നത്. സഞ്ചാരികള്‍ക്ക് ഇവിടേക്ക് വഴികാട്ടാനായി നിരവധി ഗൈഡുകള്‍ ജമൈക്കയിലെങ്ങുമുണ്ട്. കുളത്തിന് മുകളില്‍ കുമിളകള്‍ പൊങ്ങി വരുന്നത് എപ്പോഴും കാണാം. ഇടയ്‌ക്ക് വെള്ളത്തിന്‌ മുകളില്‍ തീ കത്തുന്നതും കാണാം. വെള്ളത്തിന്‌ തീ പിടിച്ച പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.

ഈ കാഴ്ച കാണുക മാത്രമല്ല, വെള്ളത്തില്‍ ഇറങ്ങാനും സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ട്. ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുള്ള ഈ വെള്ളത്തിന്‌ രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന് കുറേപ്പേര്‍ വിശ്വസിക്കുന്നു. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ ഈ വെള്ളത്തില്‍ മസാജ് ചെയ്യാം. ഇതിനായി ആളുകള്‍ വെള്ളത്തില്‍ കിടക്കുന്നു. തടാകത്തിലെ വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ഇവരെ ഉഴിയുകയാണ് ചെയ്യുന്നത്. ഇതിനു പ്രത്യേകം ചാര്‍ജ് നല്‍കണം.

നൂറ്റാണ്ടുകളായി, അടുത്തുള്ള തോട്ടങ്ങളിൽ നിന്നുള്ള ജോലിക്കാര്‍ കുളിക്കാനുള്ള സ്ഥലമായി ഈ തടാകം ഉപയോഗിക്കുന്നു. 80 വർഷങ്ങൾക്ക് മുമ്പ് മെഹാല സ്മിത്ത് എന്നൊരു സ്ത്രീയാണ് കുളത്തിലെ വെള്ളത്തിന്റെ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുറ്റുമുള്ള മരത്തില്‍ നിന്നും കടന്നലുകള്‍ അവരെ കുത്താന്‍ വന്നു. അവര്‍ ഒരു പന്തം ഉപയോഗിച്ച് കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ ശ്രമിച്ചു.

അപ്പോള്‍ ആ പന്തം താഴെ വീണു. പന്തം വീണ വെള്ളം, മണ്ണെണ്ണയില്‍ തീ വീണാലെന്ന പോലെ കത്താന്‍ തുടങ്ങി. വെള്ളത്തില്‍ പ്രേതമുണ്ടെന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് അവര്‍ വീട്ടിലേക്ക് ഓടിപ്പോയി. പിന്നീട് വെള്ളത്തിന്റെ പ്രത്യേകത കൂടുതല്‍ ആളുകള്‍ അറിയുകയും കാലക്രമേണ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു.

Tags: viral
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

India

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

World

8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി ;കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴം

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.