Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ പാകിസ്ഥാനുമായോ, ചൈനയുമായോ യുദ്ധം ഉണ്ടായാൽ കേരളത്തിലെ ചില പാർട്ടിക്കാർ ആരുടെ ഭാഗത്താകും നിൽക്കുക ? സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 01:31 pm IST
inKerala

കൊച്ചി : ഇന്ത്യ പാകിസ്ഥാനുമായോ, ചൈനയുമായോ യുദ്ധം ഉണ്ടായാൽ കേരളത്തിലെ ചില പാർട്ടിക്കാർ ആരുടെ ഭാഗത്താകും നിൽക്കുക എന്ന ചോദ്യമുന്നയിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിന്റെ പേരിൽ സിപിഎം കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം.

മറ്റു രാജ്യത്തിൽ കയറി ആക്രമിക്കുന്നത്, നിരപരാധികളെ കൊല്ലുന്നത് ശരിയല്ല എന്ന് പ്രസ്താവന ഇറക്കി ചില പാർട്ടിക്കാർ ഇവിടെ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ മുമ്പ് പല തവണ പാക്കിസ്ഥാൻ ഇന്ത്യക്ക് എതിരെ ആക്രമണങ്ങൾ അഴിച്ചു വിട്ടപ്പോൾ, എത്രയോ നിരപരാധികളെ കൊന്നപ്പോൾ, ഓപ്പറേഷൻ സിന്ദൂർ ഒക്കെ ഇവർ എങ്ങനെ ആണ് കണ്ടത്.

നിലവിൽ ബംഗ്ലാദേശിൽ മതം നോക്കി എത്രയോ ആളുകളെ കൊല്ലുന്നു. ഇപ്പോഴും തുടരുന്നു. അതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചോ? ബംഗ്ലാദേശിനു എതിരെ കേരളത്തിൽ വല്ല പ്രതിഷേധവും ഉണ്ടായോ? പലസ്തീനിലെ ഹമാസ് ആദ്യം ഇസ്രായേൽ നെ ആക്രമിച്ചു 1400 പേരെ കൊന്നപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും ഉണ്ടായില്ല. തിരിച്ചു അവർ ആക്രമിച്ചപ്പോൾ പാലസ്തീനിലെ കുട്ടികൾക്കായി കരച്ചിലായി ‘ എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
അമേരിക്ക വെനിസ്വേല എന്ന രാജ്യത്തെ ആക്രമിക്കുകയും, പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ ജിയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിക്കുകയും ഇപ്പോൾ അവരെ പ്രൊസിക്യൂഷൻ ചെയ്യുവാൻ ശ്രമിക്കുകയും ആണല്ലോ.
ആ രാജ്യത്ത് മയക്കു മരുന്ന് കടത്തു സർക്കാർ വക sponsored ആണെന്നും, ഏകാധിപത്യ ശൈലി അങ്ങേർക്കു ഉണ്ടെന്നും അമേരിക്കയിലെ ട്രമ്പ് ജി പറയുന്നു. നിലവിൽ പ്രസിഡന്റിനെ അമേരിക്ക പൊക്കിയപ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ ആ രാജ്യത്ത് ഹാപ്പി ആണെന്നത് സത്യമാണ്. അമേരിക്ക ഇഷ്ടപെടുന്ന പുതിയ ഭരണകൂടം അവിടെ ഉടനെ വരും എന്ന് കരുതാം.(അമേരിക്ക അവിടുത്തെ എണ്ണ കണ്ടുള്ള game ആണ് കളിക്കുന്നത് എന്നും പറയുന്നു) .ഇന്ത്യൻ സർക്കാർ ഇതുവരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.
എന്നാൽ അമേരിക്ക വെനസ്വേലയെ ആക്രമിച്ച വിഷയത്തിൽ കേരളത്തിൽ ചില പാർട്ടിക്കാർ പ്രതിഷേധ പ്രകടനം നടത്തി. മറ്റു രാജ്യത്തിൽ കയറി ആക്രമിക്കുന്നത്, നിരപരാധികളെ കൊല്ലുന്നത് ശരിയല്ല എന്ന് പ്രസ്താവന ഇറക്കി.. നല്ല കാര്യം ആണേ..
എന്നാൽ മുമ്പ് പല തവണ പാക്കിസ്ഥാൻ ഇന്ത്യക്ക് എതിരെ ആക്രമണങ്ങൾ അഴിച്ചു വിട്ടപ്പോൾ, എത്രയോ നിരപരാധികളെ കൊന്നപ്പോൾ, ഓപ്പറേഷൻ സിന്ദൂർ ഒക്കെ ഇവർ എങ്ങനെ ആണ് കണ്ടത്. നിലവിൽ ബംഗ്ലാദേശിൽ മതം നോക്കി എത്രയോ ആളുകളെ കൊല്ലുന്നു. ഇപ്പോഴും തുടരുന്നു. അതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചോ? ബംഗ്ലാദേശിനു എതിരെ കേരളത്തിൽ വല്ല പ്രതിഷേധവും ഉണ്ടായോ?
ഇപ്പോൾ അമേരിക്ക ചെയ്ത ഇതേ കാര്യം തന്നെയല്ലേ റഷ്യ ഉക്രൈൻ നെ ആക്രമിച്ചു ആയിര കണക്കിന് കുട്ടികൾ അടക്കം ആളുകളെ കൊന്നപ്പോൾ കേരളത്തിൽ ആരെങ്കിലും ഉക്രൈനിലെ കുട്ടികൾക്ക് വേണ്ടിയോ, പാവപ്പെട്ട നിരപരാധികളായ അവിടുത്തെ ജനതയ്‌ക്ക് വേണ്ടിയോ സംസാരിച്ചോ?
അഫ്‌ഘാനിസ്ഥാനിൽ പെൺകുട്ടികൾ 4 class വരെ പഠിച്ചാൽ മതി എന്ന് തസ്‌ലിബാൻ നിയമം വന്നപ്പോൾ കേരളത്തിൽ ആ കുട്ടികൾക്ക് വേണ്ടി ആരും പ്രതിഷേധിച്ചില്ല. ഉയിഗുർ ജനതക്കു എതിരെ ചൈന ശക്തമായി നിലപാട് എടുത്തപ്പോൾ ചൈനക്ക് എതിരെ കേരളത്തിൽ പ്രതിഷേധം ഇല്ല. ഇറാനിൽ സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിൽ നടക്കുന്ന ആക്രമണങ്ങൾ, അവിടുത്തെ നിയമങ്ങൾ സ്ത്രീ സ്വാതന്ത്ര്യം, തുല്യനീതി, സമത്വം തിന് എതിരെ ആണ് എന്നും പറഞ്ഞു കേരളത്തിൽ ആരെങ്കിലും പ്രതിഷേധിച്ചോ?
പണ്ട് സദാം ഹുസൈൻ എണ്ണ ഏകാധിപതി, തീവ്രവാധിക്കു വേണ്ടി കേരളത്തിൽ സമരം നടത്തി.. എന്തിനു? ബിൻ ലാതനു വരെ കേരളത്തിൽ ഫാൻസ്‌?
പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് കേരളത്തിൽ ആ സംഭവം എങ്ങനെ ആണ് കണ്ടത്, ഏതൊക്കെ നേതാക്കൾ അന്ന് എന്തൊക്കെ ചെയ്ത് എന്ന് സമയം ഉള്ളവർ പഴയ രേഖകൾ നോക്കി മനസ്സിലാക്കുക..
പലസ്തീനിലെ ഹമാസ് ആദ്യം ഇസ്രായേൽ നെ ആക്രമിച്ചു 1400 പേരെ കൊന്നപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും ഉണ്ടായില്ല. തിരിച്ചു അവർ ആക്രമിച്ചപ്പോൾ പാലസ്തീനിലെ കുട്ടികൾക്കായി കരച്ചിലായി. അതെ സമയം നൈജീരിയ, സിറിയ എന്നിവിടങ്ങളിൽ ആയിരം കണക്കിന് കുട്ടികളെ അടക്കം ആഭ്യന്തര കലാപത്തിൽ കൊല്ലുന്നു. അതിനെതിരെ കേരളത്തിൽ ചോദിക്കുവാനും പറയാനും ആരുമില്ല. എന്തിനു പാകിസ്ഥാൻ ഇയ്യിടെ തീവ്രവാതികൾക്കെതിരെ അവരുടെ നാട്ടിൽ ചില നടപടി എടുത്തിരുന്നു. (അമേരിക്കയുടെ ഫണ്ട്‌ കിട്ടുവാനുള്ള തന്ത്രം ആകാം) പക്ഷെ അന്ന് സ്വന്തം നാട്ടിൽ ബോംബിട്ടു 30 ഓളം കുട്ടികൾ ആണ് കൊല്ലപ്പെട്ടത്.. ആ കുട്ടികൾക്ക് വേണ്ടി കരയുവാൻ കേരളത്തിൽ ആരുമില്ല..
(വാൽ കഷ്ണം….. ഇന്ത്യ by chance, പാകിസ്ഥാൻ ആയോ, ചൈനയുമായോ യുദ്ധം ഉണ്ടാകേണ്ടി വന്നാൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ ), കേരളത്തിലെ ചില പാർട്ടിക്കാർ ആരുടെ ഭാഗത്താകും നിൽക്കുക എന്നതിൽ നിങ്ങളുടെ നിരീക്ഷണം എഴുതുക )

Tags: santhosh pandit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.