Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ടൺ കണക്കിന് ഭാരം വഹിക്കാൻ ശേഷി ; ഒരു ട്രെയിൻ വീലിന്റെ വില എത്രയാണ് ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 11:19 pm IST
inTechnology

സാധാരണക്കാർക്ക് പ്രാപ്യമായ ഏറ്റവും വിലകുറഞ്ഞ ഗതാഗത മാർഗ്ഗമാണ് റെയിൽവേ . എന്നാൽ ഈ യാത്രയ്‌ക്ക് പിന്നിലെ സാങ്കേതികവിദ്യ വളരെ ചെലവേറിയതാണ്. പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിനിനെ നോക്കുമ്പോൾ, ഓരോ പാർട്സിനും രൂപ ചിലവാകുമെന്ന് ആരും ആലോചിക്കാറില്ല. പ്രത്യേകിച്ച് ഓരോ നിമിഷവും നൂറുകണക്കിന് ടൺ ഭാരം വഹിക്കുന്ന ചക്രങ്ങൾ. അവയുടെ മൂല്യം അറിയുമ്പോൾ, സുരക്ഷയ്‌ക്കും കരുത്തിനും റെയിൽവേ എത്രമാത്രം പണം ചിലവഴിക്കുന്നുവെന്ന് നമുക്ക് മനസിലാകും.

ട്രാക്കുകൾ, സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, കോച്ച് നിർമ്മാണം എന്നിവയ്‌ക്കായി ഓരോ വർഷവും ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നു. ഒരു ട്രെയിനിന്റെ ഓരോ ഭാഗവും, പ്രത്യേകിച്ച് ചക്രങ്ങൾ, സുരക്ഷയ്‌ക്കും സന്തുലിതാവസ്ഥയ്‌ക്കും നിർണായകമാണ്.കനത്ത ഭാരം, ഉയർന്ന വേഗത, നിരന്തരമായ സംഘർഷം എന്നിവയെ ചെറുക്കാൻ പ്രത്യേക ഉരുക്ക് അലോയ് ഉപയോഗിച്ചാണ് തീവണ്ടി ചക്രം നിർമ്മിച്ചിരിക്കുന്നത്.

ട്രാക്കുകളിൽ സ്ഥിരത നിലനിർത്തുന്നതിനും വഴുതിപ്പോകുന്നത് തടയുന്നതിനുമായി പ്രത്യേകമായാണ് ചക്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉയർന്ന സാങ്കേതികവിദ്യ, ഗുണനിലവാര പരിശോധന, അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ എന്നിവ പാലിച്ചാണ് ഇതിന്റെ നിർമ്മാണം നടത്തുന്നത്.

രണ്ട് തരം ട്രെയിൻ ചക്രങ്ങളുണ്ട്: തദ്ദേശീയവും ഇറക്കുമതി ചെയ്തതും. ഇറക്കുമതി ചെയ്ത ചക്രങ്ങൾക്ക് ഏകദേശം 70,000 രൂപ വിലവരും.ഈ ചക്രങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് റെയിൽവേയുടെ ലോക്കോമോട്ടീവ് അല്ലെങ്കിൽ കോച്ച് ഫാക്ടറിയിൽ കൂട്ടിച്ചേർക്കുന്നു. തദ്ദേശീയമായി നിർമ്മിച്ച ചക്രങ്ങളുടെ വില അൽപ്പം കുറവായിരിക്കാമെങ്കിലും, ഗുണനിലവാരത്തിലും ഈടിലും വിട്ടുവീഴ്ചയില്ല.ഒരു പാസഞ്ചർ കോച്ചിന് സാധാരണയായി എട്ട് ചക്രങ്ങളാണുള്ളത്. ചക്രങ്ങൾക്ക് മാത്രം ഒരു കോച്ചിന് ഏകദേശം ₹5.6 ലക്ഷം ചിലവാകും. 14 മുതൽ 18 വരെ കോച്ചുകളുള്ള ഒരു എക്സ്പ്രസ് ട്രെയിനിന്, ചക്രങ്ങളുടെ മാത്രം വില കോടികളാണ് .

Tags: trainTravel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.