Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ഒരു യുവാവിന്റെ ഭാവി പന്താടി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആ യുവാവിനൊപ്പം നിന്നു…മറ്റത്തൂരില്‍ സംഭവിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 12:34 am IST
in Kerala

മറ്റത്തൂര്‍ :തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് മാറിയതല്ല. ഒരു യുവാവിന്റെ ഭാവി പന്താടാന്‍ ശ്രമിച്ച സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെയും സിപിഎം ദുര്‍ഭരണത്തെയും അറബിക്കടലില്‍ എറിയാന്‍ ബിജെപിക്കാരനായ ആ യുവാവിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണ കൊടുക്കുകയായിരുന്നു. അങ്ങിനെ 25 വര്‍ഷം കുത്തകയായി ഭരിച്ച മറ്റത്തൂര്‍ പഞ്ചായത്തിലെ ഭരണം സിപിഎമ്മിന് നഷ്ടമായി. അല്ലാതെ അവിടെ ഒരു ഓപ്പറേഷന്‍ ലോട്ടസും നടന്നിട്ടില്ല.

ഏതാനും വര്‍ഷം മുന്‍പ് അതുല്‍ കൃഷ്ണ എന്ന യുവാവ് ഒരു ബിസിനസ് സംരംഭം തുടങ്ങിയിരുന്നു. എന്നാല്‍ ലൈസന്‍സ് പ്രശ്നം പറഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് അത് പൂട്ടിച്ചു. പല രീതിയില്‍ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്‍റ് യുവാവിനെ പല രീതിയില്‍ വേട്ടയാടി. പണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ ആന്തൂര്‍ മുനിസിപ്പാലിറ്റി ഭരിയ്‌ക്കുമ്പോള്‍ സാജന്‍ പാറയില്‍ എന്ന ഒരു യുവബിസിനസുകാരന് ബിസിനസ് തുടങ്ങാനുള്ള ലൈസന്‍സ് ലഭിക്കാത്തത് വലിയ വാര്‍ത്തയായിമാറിയിരുന്നു. എന്നാല്‍ ആ സാജന്‍ പാറയിലിനെപ്പോലെ ആത്മഹത്യ ചെയ്യാനൊന്നും അതുല്‍ കൃഷ്ണ പോയില്ല. പകരം അവര്‍ സിപിഎം ഭരണം അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു.

അതുല്‍ കൃഷ്ണ ഒരു വാര്‍ഡില്‍ ബിജെപി കൗണ്‍സിലറായി മത്സരിച്ചു. അതില്‍ ജയിച്ചു. അധികാരം തലയ്‌ക്ക് പിടിച്ച സിപിഎം പ്രസിഡന്‍റിന്റെ  ഭരണത്തില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പൊറുതിമുട്ടിയിരുന്നു. ഇതോടെയാണ് എങ്ങിനെയെങ്കിലും സിപിഎം വീണ്ടും അധികാരത്തില്‍ വരരുതെന്ന വാശിയില്‍ ഇവര്‍ അതുല്‍ കൃഷ്ണയുമായി കൈകോര്‍ത്തത്. ഇവിടെ രാഷ്‌ട്രീയമല്ല, സിപിഎം ദുര്‍ഭരണത്തിനെതിരായ അതുല്‍ കൃഷ്ണ നേതൃത്വം നല്‍കിയ സമരത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൈകൊടുക്കുകയായിരുന്നു.

Tags: bjpcongressAthul KrishnaMattathur PanchayatThamaraCPIM bad rule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

Kerala

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.