Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അങ്ങ് യുകെയിൽ ഒരു സ്ത്രീ ഭീഷണി മുഴക്കിയപ്പോഴെക്കും ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നിലൊളിച്ച് പാക് മേധാവി അസിം മുനീർ; അയ്യേ നാണക്കേടെന്ന് സോഷ്യൽ മീഡിയ

പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നിൽ ഇരിക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നു. യുകെയിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിൽ മുനീറിനെതിരെ ഒരു സ്ത്രീ ഭീഷണി ഉയർന്നതിനെത്തുടർന്ന് പാക് സൈനിക മേധാവിയുടെ ഭയം പരിഹാസത്തിന് കാരണമായിട്ടുണ്ട് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 12:37 pm IST
inWorld

ഇസ്ലാമാബാദ് : കരസേനാ മേധാവി അസിം മുനീറിനെതിരെ ബ്രിട്ടനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പാകിസ്ഥാൻ സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച് മുനീറിനെ കൊല്ലുമെന്ന് ഒരു സ്ത്രീയുടെ ഭീഷണി ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് ആക്ടിംഗ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറിൽ നിന്ന് നടപടിയെടുക്കാൻ പാകിസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടു.

അതേ സമയം സൈനിക മേധാവിയുടെ സുരക്ഷയെക്കുറിച്ചുള്ള പാകിസ്ഥാന്റെ ആശങ്കകൾക്കിടയിൽ അസിം മുനീർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ ഇരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന അസിം മുനീർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ പിന്നിലിരുന്ന് ഒരു കോർപ്സ് കമാൻഡർ മീറ്റിംഗിൽ പങ്കെടുക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നത്.

സത്യത്തിൽ ഈ ഫോട്ടോ അസിം മുനീറിന്റെ ഓഫീസിൽ നിന്നുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ ഒരു ഗ്ലാസ് നന്നായി കാണാം. എന്നാൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ മുനീറിനെ വ്യാപകമായി പരിഹസിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള സംഘർഷവുമായും യുകെയിലെ സമീപകാല പ്രതിഷേധങ്ങളുമായും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട് . അസിം മുനീറിന്റെ ഭയം ഒരു നല്ല കാര്യമാണെന്നാണ് ആളുകൾ പറയുന്നത്.

യുകെയിലെ പ്രകടനം

യുകെയിലെ ബ്രാഡ്‌ഫോർഡിലുള്ള പാകിസ്ഥാൻ എംബസിക്ക് പുറത്ത് അടുത്തിടെ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഒരു പ്രതിഷേധം നടന്നു . ഈ പ്രതിഷേധത്തിൽ നിന്നുള്ള ഒരു വീഡിയോയിൽ മുൻ പാകിസ്ഥാൻ ഭരണാധികാരി സിയാ-ഉൾ-ഹഖിനെ കൊന്ന പോലെ അസിം മുനീറിനെയും ഇല്ലാതാക്കണമെന്ന് ഒരു സ്ത്രീ ആഹ്വാനം ചെയ്യുന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പാകിസ്ഥാനിൽ കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഇതെ തുടർന്ന് ബ്രിട്ടീഷ് അധികാരികൾക്ക് മുമ്പാകെ ഈ പ്രതിഷേധത്തിനിടെ അസിം മുനീറിനെതിരെ പൊതുജനങ്ങൾ നടത്തുന്ന ഭീഷണികൾ ഇസ്ലാമാബാദ് ഉന്നയിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നുള്ള വീഡിയോ തെളിവുകൾ ഉദ്ധരിച്ച്, ഇത് നേരിട്ട് അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്നും മുനീറിന്റെ സുരക്ഷ പരിഗണിക്കണമെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: pakistanUnited Kingdom (UK)IslamabadArmy Chief General Asim MunirBullet proof Glass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.