Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതനധര്‍മ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് അംബേദ്കര്‍ പറഞ്ഞു എന്നാക്കിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര‍്ക്ക് ട്രോള്‍, വിമര്‍ശനം…

സനാതനധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് അംബേദ്കര്‍ പറഞ്ഞെന്ന മണ്ടത്തരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍. സനാതന ധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് പറഞ്ഞ അംബേദ്കറുടെ ഇന്ത്യയില്‍ താന്‍ ക്രിസ്മസ് ആഘോഷിക്കുമെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായ അബ്ജോദ് വര്‍ഗ്ഗീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 01:09 am IST
inKerala
ബി.ആര്‍. അംബേദ്കര്‍ (ഇടത്ത്) വിവാദ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അബജോദ് (നടുവില്‍) വിവാദ ഫെയ്സ് ബുക്ക്പോസ്റ്റ് (വലത്ത്)

ബി.ആര്‍. അംബേദ്കര്‍ (ഇടത്ത്) വിവാദ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അബജോദ് (നടുവില്‍) വിവാദ ഫെയ്സ് ബുക്ക്പോസ്റ്റ് (വലത്ത്)

തിരുവനന്തപുരം: സനാതനധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് അംബേദ്കര്‍ പറഞ്ഞെന്ന മണ്ടത്തരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍. സനാതന ധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് പറഞ്ഞ അംബേദ്കറുടെ ഇന്ത്യയില്‍ താന്‍ ക്രിസ്മസ് ആഘോഷിക്കുമെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായ അബ്ജോദ് വര്‍ഗ്ഗീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ഇസ്ലാമിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള അംബേദ്കര്‍ ഒരിയ്‌ക്കലും സനാതനധര്‍മ്മത്തെ പകര്‍ച്ചവ്യാധിയാണെന്ന് പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കാത്ത ഇസ്ലാമിനെതിരെ കടുത്ത വിമര്‍ശനം അംബേദ്കര്‍ ഉയര്‍ത്തിയിരുന്നു. ഇസ്ലാമിലെ ബഹുഭാര്യാത്വത്തെയും എതിര്‍ത്തിരുന്നു. സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് പറഞ്ഞത് ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ്. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞ വാക്കുകളാണ് അംബേദ്കര്‍ പറഞ്ഞുവെന്ന രീതിയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കുറിച്ചിരിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചത്.

 

Tags: Udayanidhi StalinSanathana DharmaAbgeoth VargheseAsianet reporterContagious disease
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല , വിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്‌ച്ച ചെയ്യില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.