Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 07:40 am IST
inIndia

en

ചെന്നൈ: ദ്വയാർത്ഥ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് ഉദയനിധിക്ക് മുന്നറിയിപ്പുമായിen തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരുമെന്നാണ് ഉദയനിധിയുടെ പേര് പറയാതെയുള്ള വിജയ്‌യുടെ ഒളിയമ്പ്.

സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ വാക്കുകളും മറ്റും പറയുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. വ്യക്തിപരമായ പരാമർശം, ദ്വയാർത്ഥം, മോശം ഭാഷ ഉപയോഗിക്കുക തുടങ്ങിയ ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്നും വിജയ് പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിത നേരിട്ടതായി ആരോപിക്കപ്പെടുന്ന അപമാനത്തെ ഓർമ്മിപ്പിക്കുകയും സ്ത്രീ വ്യക്തിത്വങ്ങൾ ഉൾപ്പെട്ട വിവാദങ്ങൾക്കിടയിൽ വ്യക്തിപരമായ ആക്രമണങ്ങളെ വിജയ് അപലപിക്കുകയും ചെയ്തു. ഇത്തരം അപമാനകരമായ സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും വിജയ് പറഞ്ഞു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ, നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ തൃഷയെ പരോക്ഷമായി പരാമർശിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം. രാഷ്‌ട്രീയത്തിന്റെ മറവിൽ നമ്മുടെ ജനങ്ങളെയോ, സ്ത്രീകളെയോ വ്യക്തിപരമായി അനാദരവ് കാണിക്കുകയോ മറ്റോ ചെയ്യരുത്. രാഷ്‌ട്രീയ വിമർശനം നടത്താമെന്നും സ്‌ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾ സഹിക്കില്ലെന്നും വിജയ് വ്യക്തമാക്കി.

തനിക്ക് ലഭിച്ച രാഷ്‌ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിജയ് രംഗത്ത് എത്തിയിരുന്നു. “കള്ളം പറയുക, പണം വാങ്ങുക, ബാഗുകൾ കൊണ്ടുനടക്കുക എന്നതായിരുന്നു ഡിഎംകെയുടെ പെരുമാറ്റത്തെ ഇതിഹാസ തമിഴ് കവിയും ഗാനരചയിതാവുമായ കണ്ണദാസൻ വിശേഷിപ്പിച്ചതെന്ന്” മുഖ്യമന്ത്രി പറഞ്ഞു. സഭയിൽ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിജയ്‌യുടെ വിമർശനം.

സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പൊലീസ് സേനയെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജൻസിയായി മാത്രം കാണരുതെന്നും വിജയ് ചൂണ്ടിക്കാട്ടി.

അഴിമതി ആരോപണങ്ങളിൽ ഡിഎംകെക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച വിജയ് സഭയിൽ കത്തി കയറി. എവിടെയൊക്കെ അഴിമതി നടന്നിട്ടുണ്ടോ അവിടെയൊക്കെ ഡിഎംകെ ഉണ്ടാകും. മുൻ സർക്കാരിന്റെ കാലത്തെ മൂന്ന് കേസുകളിൽ അന്വേഷിച്ചു നടപടിയെടുക്കാനുള്ള ഡിഎംകെ നേതാക്കളുടെ വെല്ലുവിളി സഭയിൽ പരാമർശിച്ച വിജയ് കരുണാനിധിയെയും വെറുതെ വിട്ടില്ല. 1988 ലെ ഡിഎംകെ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നു പറയുന്ന സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് വിജയ് സഭയിൽ വായിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.കെ. സ്റ്റാലിനും, സെന്തിൽ ബാലാജിയും ഉദയനിധിയും പാർട്ടി ഫണ്ടിന്റെ പേരുപറഞ്ഞ് പണം പിരിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് തുറന്നടിച്ചു. വിജയ്‌യുടെ മറുപടിക്ക് പിന്നാലെ ഉദയനിധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഉണ്ടായില്ലെന്നും കുറച്ചു കൂടി മെച്ചപ്പെട്ട മറുപടി പ്രതീക്ഷിച്ചിരുന്നതായും ഉദയനിധി സഭയ്‌ക്ക് പുറത്തു പ്രതികരിച്ചു.

Tags: Udayanidhi Stalintamilnadu cm joseph vijayAbuse against women
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

India

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

India

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.