Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 07:14 pm IST
inEntertainment

നടി തൃഷക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്‌റ്റാലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയി. ചുറ്റും കൂടിനിന്ന അണികളോട് മാന്യമായി പെരുമാറാൻ ആവശ്യപ്പെടേണ്ട ഉദയനിധി അതിലും ഹീനമായ പരാമർശം നടത്തുകയാണ് ഉണ്ടായതെന്ന് ചിന്മയി വിമർശിച്ചു. ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് ആദ്യം മനസ്സിലായില്ലെന്നും പിന്നീട് ഒരു സുഹൃത്താണ് ഇക്കാര്യം മനസ്സിലാക്കി തന്നതെന്നും ചിന്മയി പറഞ്ഞു.എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചിന്മയി തന്റെ പ്രതിഷേധം അറിയിച്ചത്

 

ചിന്മയിയുടെ വാക്കുകൾ;

‘രാഷ്‌ട്രീയത്തിലെ പുരുഷന്മാർ, തങ്ങളുടെ രാഷ്‌ട്രീയ പ്രവർത്തികളും പരാമർശങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ വലിച്ചിഴയ്‌ക്കുന്നതിന് പകരം യഥാർഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ അത് ഗംഭീരമാകുമായിരുന്നു. ഡിഎംകെയിലെ ശിവാജി കൃഷ്ണ‌മൂർത്തിയെപ്പോലെയുള്ള അസഭ്യം പറയുന്നവർ രാഷ്‌ട്രീയ വേദികളിൽ ഇത്രയധികം അശ്ലീലമായി സംസാരിച്ചത്, അങ്ങനെ ചെയ്യാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ്. ഒരിക്കലല്ല, അദ്ദേഹം പുറത്താക്കപ്പെടുന്നതുവരെ പലതവണ. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ യഥാർഥ അർഥം എനിക്ക് മനസ്സിലായില്ല. സുഹൃത്തുക്കളാണ് എനിക്ക് അതിന്റെ ഉള്ളടക്കം വിശദീകരിച്ചു തന്നത്. ഉദയനിധി കുടിവെള്ള കണക്ഷനെക്കുറിച്ചാണ് സംസാരിച്ചത് എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ മിക്ക സ്ത്രീകൾക്കും അത് മനസ്സിലായില്ലെന്ന് പിന്നീട് അറിഞ്ഞു. അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യമായിരുന്നു. ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നത്, തന്റെ അണികളോട് നിശബ്ദരാകാനോ നന്നായി പെരുമാറാനോ ആവശ്യപ്പെടുക എന്നതായിരുന്നു. എന്നാൽ അദ്ദേഹം അതിനേക്കാൾ വളരെ മോശമായ ഒന്ന് പറയുകയാണുണ്ടായത്.

തീർച്ചയായും, ഈ വ്യവസ്‌ഥിതിയിലുള്ള ആർക്കും പറയാൻ വളരെ എളുപ്പമാണ്. മോശമായ ഒരർഥമാണ് നമ്മൾ അതിന് നൽകിയതെങ്കിൽ അത് നമ്മുടെ കുഴപ്പമാണെന്നും നമ്മുടെ ചിന്താഗതി മോശമാണെന്നും. പക്ഷേ അന്തരിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് ഇതേ വ്യവസ്‌ഥിതി എങ്ങനെയാണ് പരാമർശിച്ചിരുന്നതെന്നും സംസാരിച്ചിരുന്നതെന്നും ഓർക്കാൻ എനിക്ക് കഴിയുന്നുണ്ട്. പഴയ തലമുറയിലെ അസഭ്യങ്ങൾ, അശ്ലീലപരാമർശങ്ങൾ സാധാരണവൽക്കരിക്കപ്പെട്ടിരുന്നു. പഴയകാലത്തെ മുതിർന്ന രാഷ്‌ട്രീയ നേതാക്കളുടെ പ്രസംഗഭാഗങ്ങൾ ചേർത്തുള്ള നിരവധി റീലുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. എന്നാൽ യുവതലമുറയിൽപ്പെട്ട ഒരാൾ കൂടുതൽ മികച്ചവനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, അല്ലാതെ അസഭ്യം പറഞ്ഞ് കൂടുതൽ മോശമാകരുത്. എന്തൊരു നിരാശ.

സ്ത്രീകൾ വേണ്ടത്ര രോഷാകുലരല്ല, രോക്ഷത്തോടെ ബാധിക്കപ്പെട്ട സ്ത്രീക്ക് ഐക്യദാർഢ്യം’, ചിന്മയിയുടെ വാക്കുകൾ.

Tags: ChinmayiUdayanidhi StalinActress Trisha KrishnanLatest newsTamilmovie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.